Chapter Title : നിശാഗന്ധി [വേടൻ]
ഇവളോട് സംസാരിക്കാല്ലോ...?? ന്നാലും പോണ കാര്യം പറഞ്ഞില്ല നാറി..
"" അതിന്ന് രാവിലെ അവനോട് ന്നേക്കൂടെ പിക്ക് ചെയ്യണോന്ന് പറഞ്ഞിരുന്നേ ഞാൻ... അങ്ങനെ
ഞങ്ങളു വന്നിറങ്ങിയതും ആ C ബ്ലോക്കിലെ പൂജയും, പ്രീതയും കൂടെ അവനോട് കുറച്ചോവറായി തൊട്ടും തലോടിയും നിക്കണ്.. ഞനൊന്ന് ബാത്‌റൂമിൽ പോയ തക്കത്തിനാ ഇതൊക്കെ... ""
ഞാൻ നിന്ന് പല്ലുകടിച്ചു.. അത് കണ്ട് ചിരിച്ചു അപർണ്ണ രണ്ട് കോഫി കൂടെ പറഞ്ഞു..
"" എന്റടി രണ്ട് ഹിന്ദിക്കാരിപെൺപിള്ളേര് കാരണം ആണോ നിയാ പാവത്തിനോട് പിണങ്ങി നടക്കണേ..
അവനെ കണ്ടാ ആർക്കാടി ഒന്ന് പ്രേമിക്കാൻ തോന്നാത്തെ.. ഒന്ന് കെട്ടിയ നിക്ക് തോന്നിട്ടുണ്ട് പിന്നാ.. ""
അവളൊന്ന് ചിരിച്ചു..
"" ഏഹ്ഹ്... "" ന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി, ദൈവമേ ഇവളും... കൂടെ നടന്നിട്ട് നീ കോൺക്രീറ്റ് ഇട്ടല്ലെടി...
"" നീ ഞെട്ടണ്ട... ഒള്ളതാ.. "" അവള് വീണ്ടും ചിരിച്ചു.. ഞാൻ ഒരു ചവിട്ട് ടേബിളിന് അടിയിലൂടെ കൊടുത്ത്.. നോകട്ടെ ശവം.... അതിന് ഒന്ന് കണ്ണുരുട്ടി കാണിച്ചവൾ വീണ്ടും തുടർന്നു.
"" എടി.....ഇത്രേം ചെക്കമ്മാരിവിടെ ഉണ്ടായിട്ടും അവനിവിടെ ഉള്ള വില ഞാൻ പറഞ്ഞിട്ട് വേണ്ടല്ലോ നിനക്കറിയാൻ..!!
ഇത്രേം ഗ്ലാമർ ഉള്ളാരും ഏതായാലും ഈ ഓഫീസിലില്ല, അതുറപ്പാ... അപ്പൊ അവനോട് പെൺപിള്ളാര് ചെലപ്പോ മിണ്ടിന്നിരിക്കും.. ചിലപ്പോ തോട്ടെന്നുമ്മിരിക്കും....
പോരാഞ്ഞിട്ട് അവൻ സിംഗിളും,
ആ അവൻ നമ്മളോട് മാത്രം മിണ്ടുമ്പോൾ.. ഈ പറഞ്ഞ പെൺപിള്ളർക്ക് നീ നുമ്പേ പറഞ്ഞ പോലെ കുശുമ്പ് തോന്നാം... അത് സ്വഭാവികമാണ്,,
പക്ഷെ നീ വേറൊന്നുടെ നോക്കണം, അപ്പോളും അവൻ അവരെയരേം മൈൻഡ്
💬 Comments
View all comments