0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

ആരെയോ ഫോൺ ചെയ്തു, ഇടക്ക് ന്നെയും നോക്കുന്നുണ്ട്,
ന്തോ നിർദേശം കൊടുക്കുന്ന പോലെയാണ് അവന്റെ ആംഗ്യം കണ്ടിട്ട് നിക്ക് തോന്നിയത്.

ഞാൻ അവന്റെ ബൈക്കിന്റെ അടുത്ത് ചാരി നിന്ന് അവനെ സസൂഷമം വീക്ഷിച്ചു കൊണ്ടിരുന്നു.

ആഹ്ഹ് ഇനി പിന്നെ വിവരിച്ചു തരാം, ദോ അവൻ വരുന്നു.. ' നോക്കണ്ട നിങ്ങളോടാ...'

"" ഹ്മ്മ്.. കേറിക്കോ...!!"" വന്നതും വണ്ടി സ്റ്റാർട്ട്‌ ആക്കി മുന്നോട്ട് എടുത്തു, പതിയെ ആണ്
പോകുന്നത്,

"" ഇതിലും ഭേദം ഇറങ്ങി നടക്കുന്നതായിരുന്നു..!!""

അവന്റെ ഓടിക്കൽ കണ്ട് ഞാൻ ഒരു അതിശൊക്തി പറഞ്ഞതും, പെട്ടന്നവൻ വണ്ടി ബ്രേക്ക്‌ ഇട്ട് നിർത്തി..

"" മ്മ് ഇറങ്ങിക്കോ... ന്നിട്ട് പതിയെ നടന്ന് വന്നാ മതി.. ""

"" അയ്യേ... ഞാഞ്ചുമ്മാ തമാശക്ക്... നീയത് കാര്യമാക്കിയെടുത്തോ...?? ""

പിന്നെ ഞാനൊന്നും പറഞ്ഞില്ല, കുറച്ചു ദൂരം ചെന്നതും ഒരു കാൾ വന്നു അവന്, ഒരു ഓക്കേ കൊടുത്തവൻ അത് കട്ടാക്കി പോക്കറ്റിൽ ഇട്ട്.

'" മീനു പിടിച്ചിരുന്നോ..."" ഓഹ് പിന്നെ നാൽപതിൽ പോകാൻ ഇനി ഞാൻ സീറ്റ്‌ ബെൽറ്റ് ഇടണമായിരിക്കും...ഒന്ന് പോടോ ഹേ...

ഞാൻ പിടിച്ചെന്ന് കണ്ടതും, അത് വണ്ടി ആണോ അതോ ജെറ്റ് ആണോന്ന് പോലും ചിന്തിക്കുന്നതിന് മുൻപേ വണ്ടി പറന്നു.

കല്യാണത്തിന് മുന്നേ മിക്കവാറും രണ്ടും സ്വർഗത്തിൽ പോകുന്ന തോന്നുന്നേ.. ഏത് നേരത്താണോ സ്പീഡ് കുറവാണെന്ന് പറയാൻ തോന്നിയത്. മുന്നിലെ ലൈറ്റുകൾ ബൈക്കിനെകാൾ വേഗത്തിൽ പുറകോട്ട് പോകാൻ തുടങ്ങിയപ്പോ മുതൽ ഞാൻ കണ്ണടച്ച് പിടിച്ചിരുന്നു, പിന്നെനിക്ക് ഒന്നും ഓർമ്മയില്ല..

"" മീനു... ടി ഇറങ്ങ് സ്ഥലമെത്തി.. ""

മുന്നിൽ

💬 Comments

View all comments