Comments
Nice story bro keep continuing ❤️🔥
അടിപൊളി കഥ 🔥ഇതുപോലതന്നെ പോട്ടെ ബ്രോ വെയ്റ്റിംഗ് 👍🏻
വേടാടാടാഡാ മച്ചാനേ..ഇത് മാസ്. ഈ ടെംപോ കളയല്ലേ മച്ചൂ. വീശിയടിക്ക്…
അടിപൊളി ആണല്ലോ അടുത്ത ഭാഗ്ത്തന് വേണ്ടി കാത്തിരിക്കുന്നു 🙏,
Waw.. കിടു സ്റ്റോറി...💚💚💚 തുടക്കം അപ്രതീക്ഷിതമായ ട്വിസ്റ്റ് ആണു... അവതരണം വേടൻ വക സ്പെഷ്യൽ മാജിക്....💞💞 ആകാംക്ഷയോടെ ...കാത്തിരിക്കുന്നു... സിദ്ദുവിൻ്റെ ജീവിതത്തിലേക്ക്..💓💓💓
Uff seen സാധനം... ❤️🔥 കുറേക്കാലം ആയി ഇങ്ങനൊന്നു വന്നിട്ട്.... 😻💯 വേഗം നെക്സ്റ്റ് തരണേ... Bro🙂😒 വേടൻ 😘😘❤️
വേടാ... തങ്കളെന്നും നിരാശപ്പെടുത്തിയിട്ടില്ല ആ വിശ്വാസത്തിൽ വായിച്ചത, വീണ്ടും കാത്തിരിക്കാനൊരു കഥ കൂടി...
Nice story
വായിച്ചിട്ട് വരാം 🫶🏻
nte ponnoo