Chapter Title : നിഷാനയുടെ റബ്ബർ കൊട്ടാരം 1 [സോളമൻ ഫ്രാൻസി]
നീ താത്താടെ വീട്ടിലെ കാര്യം ഏറ്റിട്ടല്ലേ ഞാൻ പോണത് ഇപ്പോൾ പിന്നെ നിനക്ക് എന്താ പോകാൻ മടി ഞാൻ കാര്യം വിവരിച്ചു അവനോട് അവൻ പറഞ്ഞപ്പോൾ ആണ് എനിക്കും കാര്യം മനസിലായത് അവൻ പറയുന്ന നിച്ചു ആണ് എന്നെ വിളിച്ച നിഷാന എന്ന് ഞാൻ ഒട്ടും വൈകിയില്ല കൈലി മാറ്റി വേറെ ഒരു കൈലി എടുത്ത് ഉടുത്തു നേരെ നിച്ചുവിന്റെ വീട്ടിലേക്ക് വിട്ടു എന്റെ വീട്ടിൽ നിന്ന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം കാണും നിച്ചുന്റെ വീട്ടിലേക്ക് ഞാൻ അവിടെ ഒരു തവണ പോയിട്ടുണ്ടെങ്കിലും വീട് അത്ര കൃത്യം അല്ല നിച്ചുവിനെ വിളിച്ചു തിരക്കാൻ ഉള്ള മടി കാരണം ഞാൻ ബിജുവിനെ വിളിച്ചു അവൻ വീട് കൃത്യം ആയി പറഞ്ഞു തന്നു
ശേഷം പറഞ്ഞു എടാ നിച്ചു വല്ലതും പറഞ്ഞാൽ നീ അത് കാര്യം ആകണ്ട ആൾ പാവം ആണ് അല്പം ദേഷ്യവും കുറുമ്പും ഉണ്ടന്നെ ഉള്ളു ഞാൻ അങ്ങോട്ടേക്ക് പോകാൻ ഉള്ള തിരക്കിൽ കാര്യം ആയി മറുപടി ഒന്നും നൽകിയില്ല, ഒരു വിധത്തിൽ ഞാൻ വീടിന്റെ മുന്നിൽ എത്തി പറഞ്ഞ അടയാളങ്ങൾ എല്ലാം കറക്റ്റ് ആണ്, ജയിലിന്റെ പോലെ തോന്നിക്കുന്ന കൂറ്റൻ മതിലുകൾ അതിൽ കറുത്ത നിറത്തിൽ ഉള്ള ഗേറ്റ് ഞാൻ ബൈക്ക് വെളിയിൽ വച്ചിട്ട് ഗേറ്റ് തുറന്ന് അകത്തു കയറി അതി മനോഹരമായ ഒരു ലോകം ആ വീട് പുറം ലോകം ആയി ഒരു ബന്ധവും ഇല്ല
വീടും ചുറ്റിനും 1 ഏക്കർ ഓളം റബ്ബർ തൊട്ടവും പുരയിടം മുഴുവൻ ആയി വേലി കെട്ടി
💬 Comments
View all comments