Chapter Title : നിഷാനയുടെ റബ്ബർ കൊട്ടാരം 2 [സോളമൻ ഫ്രാൻസി]
മെഷീൻ ന്റെ തിട്ടയിൽ ഇരുന്ന് കട്ടൻ കുടിച് അല്പം കൊച്ചു വർത്തമാനം ആയി നിച്ചു ചോദിച്ചു നിനക്ക് എന്നും വീട്ടിൽ പോകണം എന്ന് നിർബന്ധം ഒന്നും ഇല്ലാലോ
അല്ലെ ഞാൻ സന്തോഷത്തോടെ ഇല്ല എന്ന് മൂളി ആഹ് ശെരി വാ സമയം പോകുന്നു നമുക്ക് ഈ ഷീറ്റുകൾ പുകപ്പുരയിൽ ഇട്ടിട്ടു വേണം ആ ഉറ വച്ചേക്കുന്ന ഷീറ്റ് അടിച്ചു നൂത്തിടാൻ ഞാൻ ആകെ തളർന്നിട്ടുണ്ട് എന്നാലും നിച്ചുവിന്റെ കൂടെ ഷീറ്റും റബ്ബർ പുരയും ഒക്കെ ആയി സമയം ചിലവൊഴിക്കാൻ വളരെ സന്തോഷകരമായിരുന്നു നിച്ചു എന്നെ കയ്യിൽ പിടിച്ചു വലിച്ചു എണീപ്പിച്ചു
" എടാ അജു നിനക്ക് അറിയാമോ ഞാൻ ട്യൂഷൻ പഠിക്കാൻ അവിടെ വന്നതേ നിന്നെ കാണാൻ ആയിരുന്നു നിന്റെ ഈ പൂച്ചകണ്ണും 6 അടി പൊക്കവും സിക്സ് പാക്ക് ബോഡിയും നീണ്ട മുടിയും എല്ലാം അന്ന് ഞങ്ങൾ ജൂനിയർസ് നു ഒരു ഹരം ആയിരുന്നു "
ശേഷം അവളുടെ ഒരു പൊട്ടി ചിരിയും ഞങ്ങൾ ഷീറ്റ് പുകപുരയിൽ ഇടാൻ ഉള്ള പരിപാടികൾ തുടങ്ങി നിച്ചു നൈറ്റി മുട്ടിനു മുകളിലേക്ക് പൊക്കി അരക്ക് വച്ചു കുത്തി അവളുടെ തൊടകൾ അതി മനോഹരം എന്ന് അല്ലാതെ മറ്റൊന്നും പറയാൻ ഇല്ല അതിൽ കടും പച്ച നിറത്തിൽ ഒരു റബ്ബർ മരം അവൾ ചിഹ്നം കുത്തിട്ടുണ്ട് അവളുടെ ആ തൂവെള്ള നിറത്തിന് അത് ഒരു അലങ്കാരം ആയിരുന്നു ഞാൻ അതിലേക്ക് ഒന്ന് നോക്കി അവൾ കണ്ടെങ്കിലും കാണാത്ത ഭാവം നടിച്ചു
ശേഷം ഒരു ആക്ഞ്ഞാപ്പിക്കൽ സ്വരത്തിൽ എടാ അജു നീ
💬 Comments
View all comments