0%

Chapter Title : നിശഗന്ധികളുടെ യാമം [Smitha]

Author : സ്മിത Read All Parts 4.1K

മുഴയുണ്ടോ? അവള്‍ക്ക് അങ്ങോട്ട്‌ നോക്കാതിരിക്കാനായില്ല... കണ്ണുകളെ മയക്കുന്നത്ര ഭംഗിയോടെ കരുത്ത് നിറഞ്ഞ തുടകള്‍ .... ലിസിയ്ക്ക് എന്തുകൊണ്ടോ ആ ചിത്രത്തില്‍ നിന്നും കണ്ണുകള്‍ മാറ്റാന്‍ തോന്നിയില്ല. അവള്‍ ഒരു ചോദ്യച്ചിഹ്നമയച്ചു.

“എങ്ങനുണ്ട് ആള്‍ മമ്മി? ഹോസ്പ്പിറ്റലില്‍ വെച്ചു കണ്ടതുപോലെയാണോ?”

“എന്നെ നീ ചെറുക്കന്‍ കാണിക്കുവാണോ?അതും കോളേജില്‍ പഠിക്കുന്ന മകളുള്ള ഒരാളെ!”

“അതിനിപ്പം എന്നാ? മകള്‍ ഉണ്ടെന്നെയുള്ളൂ. ഭാര്യയില്ലല്ലോ!”

“പക്ഷെ എനിക്ക് നല്ല ഒന്നാന്തരം ഭര്‍ത്താവ് ഉണ്ടല്ലോ!”

“സാരമില്ല ഒരു സ്റ്റെപ്പിനി ആയിരിക്കട്ടെ!”

“ചെറുക്കാ എനിക്ക് വെറഞ്ഞു കേറുന്നുണ്ട് കേട്ടോ!”

“എന്തായാലും മമ്മിയെ പെണ്ണുകാണാന്‍ ഡോക്റ്റര്‍ വരുന്നുണ്ട്!”

അതിനുള്ള മറുപടി ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവള്‍ കേട്ടു. ഒരു ബ്ലാക്ക് ഓഡി. ഓ! ഏതോ വമ്പന്‍ ടീമാണ്! അതില്‍ നിന്നുമിറങ്ങിയ ആളെക്കണ്ട് അവള്‍ ശരിക്കും വിസ്മയിച്ചു. ഡോക്റ്റര്‍ വിമല്‍! വിമല്‍ പ്രഭാകര്‍! എന്തൊരു ഭംഗിയാണ്! ആശുപത്രിയില്‍ വെച്ചു കണ്ടപ്പോള്‍ ഈ സൌന്ദര്യമൊക്കെ എവിടെപ്പോയിരുന്നു? വെള്ളാരംകണ്ണുകള്‍കൊണ്ട് തന്നെ അളന്നുമുറിച്ചു നോക്കിക്കൊണ്ട് അയാള്‍ കാറില്‍ നിന്നുമിറങ്ങി തന്‍റെ നേരെ നടന്നു വരുന്നു. ലിസി സ്വയമറിയാതെ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റു.

“ഹായ് ലിസി....”

അവളുടെ അടുതെത്തി അയാള്‍ കൈ നീട്ടി. ലിസി സ്വയമറിയാതെ അയാളുടെ നേരെയും കൈ നീട്ടി. അവളുടെ കൈകളുടെ മാര്‍ദവം അയാളുടെ കരുത്തുറ്റ കൈയ്യില്‍ ഞെരിഞ്ഞപ്പോള്‍ ദേഹം കോരിത്തരിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

“എന്നെ ഇപ്പോള്‍ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ?”

ചൂടുള്ള നിശ്വാസമവളുടെ കഴുത്തിലും മുഖത്തും പതിയാന്‍ പാകത്തില്‍ അടുത്ത് നിന്ന് അയാള്‍ ചോദിച്ചു.

“ആം...”

അവള്‍ പറഞ്ഞു.

“മോന്‍ വിളിച്ചു

💬 Comments

View all comments