Chapter Title : നിശഗന്ധികളുടെ യാമം [Smitha]
“എന്തോ...”
ഹൃദയത്തില്‍ നിറഞ്ഞ കൃതജ്ഞതയുടെ അളവ് ഒട്ടും കുറയ്ക്കാതെ അവള്‍ വിളികേട്ടു.
“നിനക്ക് ഓര്‍ഗാസം ..അത് സംഭാവിച്ചില്ലേ?”
അവള്‍ പുഞ്ചിരിച്ചു.
“എന്‍റെ മുഖത്തേക്ക് നോക്കിക്കേ...എന്നിട്ട് സ്വയം കണ്ടുപിടിച്ചേ, എനിക്ക് കിട്ടിയോ എന്ന് അപ്പോള്‍ അറിയാം...”
വിമല്‍ അവളെ നോക്കി.
തിളങ്ങുന്ന മുഖം. സംതൃപ്തിയുടെ പാരമ്യത അവിടെ ലജ്ജയുടെ ചുവപ്പായി പടര്‍ന്നു കിടന്നു.
“എന്ത് തോന്നുന്നു?”
അവള്‍ തിരക്കി.
അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു.
“എന്‍റെ മനുഷ്യാ! എത്ര തവണയാ പോയതെന്ന് എനിക്ക് പോലും നിശ്ചയമില്ല എന്നിട്ട് ചോദിക്കുവാണ് എനിക്ക് ഓര്‍ഗാസമുണ്ടായോ എന്ന്!”
അയാളില്‍ നിന്ന് ദീര്‍ഘമായ നിശ്വാസമുയര്‍ന്നു. അല്‍പ്പം കഴിഞ്ഞ് ലിസി കണ്ണുകള്‍ അടച്ചു. സുഖസാന്ദ്രമായ ഉറക്കത്തിലേക്ക് അവള്‍ വഴുതിവീണു.
ഡോക്റ്റര്‍ ഫോണെടുത്തു.
“ജെയിംസ്...”
അയാള്‍ വിളിച്ചു.
“പറയൂ ഡോക്ടര്‍...”
“ട്രീറ്റ്മെന്‍റ് കഴിഞ്ഞു...”
“എഹ്? നേരോ?”
“യെസ്...”
“അപ്പോള്‍ മമ്മി? മമ്മിയെവിടെ?”
“ഉറങ്ങുന്നു...”
“ഡോക്റ്റര്‍...”
“പറയൂ..ജെയിംസ്...”
“അപ്പോള്‍ മാളവിക...മാളവികയുടെ ഫാന്‍റ്റസി...വൈല്‍ഡ് ഫാന്‍റ്റസി..അത് ചികിത്സിക്കാന്‍....അതെപ്പോള്‍...?”
“അത് ഇതുപോലെ എളുപ്പമല്ല ജെയിംസ്... അവളുടെ മമ്മി ഓടിപ്പോകുന്നതിന് മുമ്പ് എന്നെ വെട്ടി നിലത്തിട്ട് ..ഞാന്‍ ചോരയില്‍ പൂണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ അസുഖമല്ലേ.... അവളുടെ കളിക്കൂട്ടുകാരനെ അന്നല്ലേ അവള്‍ മിസ്സ് ചെയ്തെ? അയാളുടെ പേരും വിമല്‍ ആയത് കൊണ്ട്.... അവളെ തൊടുമ്പോള്‍ ഉമ്മവെക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്നത് ആ വിമല്‍ ആണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? പ്രായമായപ്പോള്‍ ആ ടച്ച് ഒക്കെ ഇപ്പോള്‍ വേറെ മീനിങ്ങില്‍ അവള്‍ക്ക് ..അവളുടെ അസുഖം തോന്നിപ്പിക്കുന്നത് നാച്ചുറല്‍ ...സുഖമാകും ...ഒരിക്കല്‍...”
“അന്ന് ഡോക്ടര്‍ വാക്ക് മാറ്റരുത് കേട്ടോ...”
“വാക്ക്?”
“അതുശരി! ഇത്ര പെട്ടെന്ന് മറന്നോ? അസുഖം മാറി
💬 Comments
View all comments