← Back to നിശഗന്ധികളുടെ യാമം [Smitha]

Comments

നിശഗന്ധികളുടെ യാമം [Smitha] · approved reader discussion

Sunny • 08-08-2022 21:47

ദിൽ കഴിഞ്ഞ് കെ അല്ലെങ്കിൽ കി ഇട് ട്ടാ, ഇല്ലെങ്കിലേ  ദിൽ പൊട്ടും, നീ ഇപ്പോ എഴുതുന്ന മാതിരി. സ്മിതേ.

Sunny • 08-08-2022 21:46

ദിൽ കഴിഞ്ഞ് കെ അല്ലെങ്കിൽ കി ഇട് ട്ടാ, ഇല്ലെങ്കിലേ  ദിൽ പൊട്ടും, നീ ഇപ്പോ എഴുതുന്ന മാതിരി. സ്മിതേ

Jaya Kumar • 25-05-2022 22:51

Nice story

Shafeeqna • 02-05-2022 19:48

Evide sarayude makan next??? ??plz mam, ipo thanne orupad late aayallo

ASB • 29-04-2022 23:00

കഥയിൽ ചോദ്യം ഇല്ല എന്നാണ് സ്മിതേച്ചി പക്ഷെ കഥ കഥയായി കാണാത്തത് കൊണ്ടായിരിക്കാം ഇതിൽ മലവികയുടെ രണ്ട് സ്വപ്‌നങ്ങൾ ആയിട്ടല്ലേ കഥ അവതരിപ്പിക്കുന്നത്

അവസാനം പോലീസുകാരൻ പറയുന്ന വാചകം രോഗം മാറിക്കഴിയുമ്പോൾ അവളെ അവനു നൽകണം എന്ന് പറയുന്നുണ്ട് അതിൽ തന്നെ അവൾക്ക് രോഗം ആണ് എന്നും പറയുന്നുണ്ട്
(മാളവികയുടെ രണ്ടാമത്തെ സ്വപ്നം)

അത് മാളവികയുടെ സ്വപ്നം ആണോ

ഇത് മാളവികയുടെ സ്വപ്നം മാത്രമാണോ

അതോ..........

ഇത് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അല്ലാതെ കളിയാക്കാൻ ഒന്നും അല്ല

ഞാൻ എഴുത്തുകാരനൊന്നുമല്ല
എഴുതിയകഥ ആസ്വദിച്ചപ്പോൾ തോന്നിയ സംശയം അത്ര മാത്രം

തെറ്റാണെൽ ക്ഷമ ചോദിക്കുന്നു

Sineesh • 24-04-2022 00:57

Chechi story kollaame ellaam ushaar but oru suggestion oru ammeda second marriage athinu support ammeda makhan pinne Amma monod bedroom karyangal okke discuss cheyyum...smithechide bhavana yil onnu ezhuthamo oru fan boy de request.

Done ✅ • 12-04-2022 15:37

ഒരു രക്ഷയുമില്ല സഹോ .... ?????? കിടു എഴുത്ത്
അഭിനന്ദനങ്ങൾ ?

Rejil • 12-04-2022 14:35

Smitha ningalude range vachu nokkiyal ithoru story alla... Pazhaya smitha ye kaathirikkunnu

Reader • 12-04-2022 13:31

Vannu Vannu....Hindikkaru vare cmnt Edan thudangi .....smithaji.....randum kalpichanalle......3 stories aanalle ee pravashyam ...... Ellam orrinnayitt poratte ....

Suresh • 12-04-2022 12:38

സാറയുടെ മകൻ ഒഴിവാക്കിയോ

റിൻസി മാത്യു • 12-04-2022 12:27

അച്ഛൻ മകൾ സ്റ്റോറിസ് വേറെ ഏതൊക്കെ ഉണ്ട്?

Ashwin • 12-04-2022 18:19

SWAPNAGAL NIGAL SWARGAKUMARIKAL, My fav

രാജപ്പൻ • 13-04-2022 20:11

mdv anu ithinte ashan ayalde kadha nokkiko

Riyas • 12-04-2022 11:38

कैसी निरर्थक कहानी है यह। एक अनुभवी लेखक होने के नाते क्या आपको इस तरह की मूर्खताएं लिखने में शर्म आती है और क्या?आप ऐसे दिखावा करते हैं जैसे आप हिंदी में अच्छी तरह से जानकार हैं। इसलिए मेरी टिप्पणी इस भाषा में है। मैं आपमें काफ़ी साहसी हूं, मुझे हिंदी में जवाब दो

Done ✅ • 12-04-2022 15:37

हमारा तुमरा एडवाड नहीं हैं !!
स्मिथाजी केलिय में बोल रहाँ हूँ टीक है !!!

Riyas • 12-04-2022 21:10

सबसे पहले 'ज़िन्दगी' को वर्तनी अच्छी तरह सीखो; उसके बाद टिप्पण करें|

Done ✅ • 12-04-2022 22:15

जिन्थगी हम को बहुत कुच सिखाया है ! ईथर क्या सिखनेका है ! मेरा जिन्थकी में मेंही नायक हूँ में ही है कलनायक हूँ ! टिक हों  !!

Riyas • 13-04-2022 03:56

Again mistake. It is 'khalnaayak'... (Choli ke peeche kyaa hai...) and not kalnaayak... What an idot you are... There is some difficulty in typing hindi here... That's why me.... ?... Typing in angrezi..

Harsh • 17-04-2022 03:03

Chup bhosdi ke

Arun • 13-04-2022 12:43

അടിപൊളി???

തിരുമണ്ടൻ ? • 12-04-2022 07:50

ചേച്ചി ഈ ഭാഗം മനസ്സിലായില്ല … അവളുടെ മമ്മി ഓടിപ്പോകുന്നതിന് മുമ്പ് എന്നെ വെട്ടി നിലത്തിട്ട് ..ഞാന്‍ ചോരയില്‍ പൂണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ അസുഖമല്ലേ…. അവളുടെ കളിക്കൂട്ടുകാരനെ അന്നല്ലേ അവള്‍ മിസ്സ്‌ ചെയ്തെ? അയാളുടെ പേരും വിമല്‍ ആയത് കൊണ്ട്…. അവളെ തൊടുമ്പോള്‍ ഉമ്മവെക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്നത് ആ വിമല്‍ ആണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? പ്രായമായപ്പോള്‍ ആ ടച്ച് ഒക്കെ ഇപ്പോള്‍ വേറെ മീനിങ്ങില്‍ അവള്‍ക്ക് ..അവളുടെ അസുഖം തോന്നിപ്പിക്കുന്നത് നാച്ചുറല്‍ …സുഖമാകും …ഒരിക്കല്‍…”