← Back to നിശാവരതന്ത്രം 2 [Zayanora]

Comments

നിശാവരതന്ത്രം ദി മിഡ്നൈറ്റ് മാഡ്‌നെസ്സ് [Zayanora] · approved reader discussion

kunuvava • 03-11-2026 14:10

Kimono Ai aano ennu chodichondu eppo verum😅

Anyway pwoli bro....

From: Chapter 2

Oscar • 29-10-2026 01:24

വാക്കുകൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ പറയുന്ന കഥ. അതിമനോഹരം! 🌸

From: Chapter 1

Zayanora • 02-11-2026 16:33

നന്ദി.. എഴുതാൻ ഉള്ള ഊർജം പകരുന്നതിനു ..🥰

From: Chapter 1

ഏട്ടത്തി • 20-10-2026 11:47

കത്തനരുടെ ശിഷ്യനെ പോലെ തോന്നുന്നു, ഗുരുവിനേക്കാൾ കഴിവ് പ്രകടിപ്പിക്കട്ടെ എന്നു ആശംസിക്കുന്നു💕🔥

From: Chapter 1

Zayanora • 02-11-2026 17:14

ഞാനും കത്തനാർ ഫാൻ ആണ് . . ആ എഴുത്തിനൊപ്പം ഒരിക്കലും എത്തില്ല . .😀 ആശംസകൾക്ക് നന്ദി .. എന്നും ഈ പ്രചോദനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു . .🥰

From: Chapter 1

Zayn x • 20-10-2026 09:23

അടിപൊളി കുറച്ചുനാളുകൾക്ക് ശേഷം നല്ല ഒരു ഫാന്റസി കഥ വായിക്കുന്നത്.
അടുത്ത പാർട്ട് എന്തുവായാലും ഇടണം നിർത്തി പോകരുത് അത്രയ്ക്ക് അടിപൊളിയായിട്ടുണ്ട് ❤️

From: Chapter 1

Zayanora • 02-11-2026 16:34

നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ പിന്നെ അങ്ങനെ നിർത്തി പോകുവാൻ പറ്റുമോ ? !! തുടരും . .🥰

From: Chapter 1

vini jr • 20-10-2026 01:57

Inception inspire aano

From: Chapter 1

Zayanora • 02-11-2026 17:14

eey 😀

From: Chapter 1

Abhi • 20-10-2026 00:11

നന്നായിട്ടുണ്ട് bro എല്ലാം നിയമം കൂടെ ഒത്തു വന്നപ്പോൾ മനസ്സിൽ ആവാൻ കുറച്ചു പാട് ആണ്.

From: Chapter 1

Zayanora • 02-11-2026 17:16

ഒന്നും ഓർത്തു വയ്‌ക്കേണ്ട ബ്രോ.. അതിനുള്ള പരിപാടി എഴുത്തിൽ ചേർക്കാൻ ശ്രമിക്കാം . . പ്രോത്സാഹനത്തിന് നന്ദി . ..😊

From: Chapter 1

sreenandh • 19-10-2026 22:24

nice story. 💐💐

From: Chapter 1

Zayanora • 02-11-2026 17:16

Thank you 🥰

From: Chapter 1

Aromal jr • 19-10-2026 22:12

അടിപൊളി ഒരു തുടക്കക്കാരൻ ആണെന്ന് തോന്നുന്നില്ല അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു keep going

From: Chapter 1

Zayanora • 02-11-2026 17:16

Thank you dear.. 🥰 ichiri vyki poyi, 2nd chapter publish cheyyan koduthittund..

From: Chapter 1

binuzz • 19-10-2026 20:00

That surprise transition from anirudhan to mia khalifa  😂😂 kollaam, thudaruka..

From: Chapter 1

Zayanora • 02-11-2026 17:17

😀 thudarum.. 😍

From: Chapter 1

Davis • 19-10-2026 18:39

Super.. Adutha bhagam poratte... 😍😍

From: Chapter 1

Zayanora • 02-11-2026 17:17

Thank you... 💕 Next chapter waiting approval..

From: Chapter 1

Kimono • 19-10-2026 18:15

Zayanora, ഇത് AI ഉപയോഗിച്ച് എഴുതിയതാണോ

From: Chapter 1

Zayanora • 19-10-2026 19:30

ബ്രോ, ഞാൻ ഈ സൈറ്റിലെ വർഷങ്ങളായുള്ള ഒരു വായനക്കാരനാണ്. ഇവിടെ സ്വന്തമായി ഒരു കഥ എഴുതണമെന്നത് എന്റെ ചിരകാല അഭിലാഷമായിരുന്നു. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്.
ഈ കഥയുടെ ആശയം വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്നതാണ്. അത് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ പരമാവധി തെറ്റുകുറ്റങ്ങൾ ഒഴിവാക്കി, നല്ല രീതിയിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
അതിന് വേണ്ടി കഥയിലെ മലയാളം വരികൾ ഒന്ന് മിനുക്കിയെടുക്കാനും ഭാഷ മെച്ചപ്പെടുത്താനും ai ഉപയോഗിച്ചു എന്നത് നിഷേധിക്കുന്നില്ല. പക്ഷേ ഈ കഥയും, കഥാപാത്രങ്ങളും, കഥാസന്ദർഭങ്ങളും പൂർണമായും എന്റെ മനസ്സിന്റെ സൃഷ്ടിയാണ്. മലയാളത്തിൽ എഴുതുമ്പോൾ ഒരു സഹായത്തിന് ai ഉപയോഗിച്ചു എന്നേയുള്ളൂ.
ഒരുപാട് പ്രതീക്ഷകളോടെ ഇവിടെ ആദ്യമായി എഴുതിയ കഥയ്ക്ക് ലഭിച്ച ആദ്യത്തെ കമന്റ് ഇങ്ങനെ ആയി പോയല്ലോ എന്നൊരു ചെറിയ വിഷമം മറച്ച വക്കുന്നില്ല. പക്ഷേ താങ്കളെ കുറ്റപ്പെടുത്തുന്നും ഇല്ല. 😊
ഈ കഥയെ ഉപേക്ഷിക്കില്ലെന്നും, തുടർന്നും വായിക്കുമെന്നും കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുമെന്നും പ്രതീക്ഷിക്കുന്നു. ❤️

From: Chapter 1

Kimono • 19-10-2026 21:50

പ്രിയ സയനോര,
കഥ മുഴുവനും വായിച്ചപ്പോൾ ഇത് AI ആണോ എന്ന് ഒരു സംശയം തോന്നി. അതുകൊണ്ടാണ് അങ്ങനെ തന്നെ ചോദിച്ചത്.

കഥയിലേക്ക് വരാം.
പുസ്തകം, അതിലെ നിയമങ്ങൾ അങ്ങനെ ഉള്ള, ഓർക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഒരുമിച്ച് കൊടുക്കുന്നത് വായനക്കാരനെ കുഴപ്പത്തിലാക്കും.

എഴുത്തിൽ വികാരങ്ങൾ വളരെ കുറവാണ്. തിരക്കിട്ട് എഴുതിയ പോലെ തോന്നി. അനിരുദ്ധന്റെ കളി കഥകൾ വിവരിച്ചിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ. എന്നാൽ മിയ ഖലീഫയുടെ ഒരു തുണ്ട് പടം A2Z വിവരിച്ചു ബോറടിപ്പിക്കുകയും ചെയ്തു.

കാരക്റ്റർ ഡെവലപ്പ്മെന്റ് വളരെ യാന്ത്രികമായി തോന്നി.

താങ്കളുടെ കഥയുടെ ഐഡിയ നല്ലതാണ്. പണ്ട് ഗ്രന്ഥരക്ഷസ് എന്നൊരു കഥ വന്നിരുന്നു. ആ കഥ ഒന്ന് റെഫർ ചെയ്യുന്നത് നല്ലതാവും. 

ഭാഷപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. താങ്കൾക്ക് ഒരു എഡിറ്റർ നെ ആവശ്യം ആണെന്ന് തോന്നുന്നു.

AI കഥകൾ വായിക്കാൻ ഒട്ടും താല്പര്യമില്ല. എങ്കിലും താങ്കളുടെ ഐഡിയ നല്ലതാണ് എന്ന് തോന്നി, മുഴുവൻ വായിച്ചു.

തുടർന്ന് എഴുതുക. എഴുതി തെളിയുമ്പോൾ പ്രശ്നങ്ങൾ താങ്കൾക്ക് തന്നെ പിടി കിട്ടും. എല്ലാ സപ്പോർട്ടും ഉണ്ടാവും 😊

From: Chapter 1

Ajai • 19-10-2026 17:22

കൊള്ളാം countinue

From: Chapter 1

Zayanora • 02-11-2026 17:18

Thank you dear.. 🥰

From: Chapter 1

Boo • 19-10-2026 15:56

Last portion ah famous video alle 😂

From: Chapter 1

Zayanora • 02-11-2026 17:18

athe 😁

From: Chapter 1