നിഷയുടെ അനുഭവം 5 ഇന്റർവ്യൂ യാത്ര
📝 Ongoing
👁 760219 views ❤ 704 likes 💬 6 comments
നിഷയുടെ അനുഭവങ്ങൾ 5
ഇന്റർവ്യൂ യാത്ര
Nishayude Anubhavangal Part 4 bY Nisha JJ | Previous Parts
Inteview Yaathra
MOH കിട്ടി സൗദിയിൽ പോയതുകൊണ്ടാണ് ബാക്കി അനുഭവം എഴുതാൻ കഴിയാതിരുന്നത്. നിങ്ങളുടെ പ്രോത്സാഹനം എന്നും എനിക്കൊരു ഉത്തേജനം ആണ് അതോടൊപ്പം ഇതൊക്കെ ആരോടെങ്കിലും പറയുമ്പോൾ ഉള്ള ഒരു ആശ്വാസം ഉണ്ടല്ലോ.. നിങ്ങളോടല്ലാതെ ആരോടും എനിക്കിതൊക്കെ പറയാൻ പറ്റില്ല.
MOH ഇന്റർവ്യുവിനു പോയ അനുഭവം ആണ് ഇന്ന് നിങ്ങളോടു പറയുന്നത്.
ഇന്റർവ്യൂവിന്റെ തലേ ദിവസം തന്നെ എനിക്ക് നല്ല ടെൻഷൻ ആയി. ഇതിനു മുൻപ് ഒരു തവണ അറ്റൻഡ് ചെയ്തതാണ്. അന്ന് മുംബൈയിൽ ആയിരുന്നു ഇന്റർവ്യൂ പക്ഷെ പാസ് ആയില്ല അതുകൊണ്ടാണ് ഇത്തവണ എത്ര ടെൻഷൻ. നാളെ രാവിലത്തെ ഫ്ലൈറ്റിൽ ബാംഗ്ലൂർ പോകണം. രാവിലെ 11 മണിക്കുള്ള ഇൻഡിഗോയിൽ ആണ് ബുക്കിംഗ്. ഉച്ചക്ക് 12 .30 ആകുമ്പോൾ ബാംഗ്ലൂർ എത്തും. വൈകിട്ടു 3 മാണിയാണ് ഇന്റർവ്യൂ ടൈം തന്നിരിക്കുന്നത്. അത് കഴിഞ്ഞു രാത്രി 8.30 മണിക് തിരികെ ഉള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എന്റെ ടെൻഷൻ കണ്ടു ഹുസ്‌ബൻഡ് എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു "നീ ഇങ്ങനെ ടെൻഷൻ ആകാതെ ഇത്തവണ നീ പാസ്സ് ആകും മോളെ" അതോടൊപ്പം എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നുകൊണ്ട് തുടർന്നു "എനിക്കു ലീവ് എടുക്കാൻ പറ്റാത്തത് കൊണ്ടല്ലേ കൂടെ വരാത്തത്, നീ ടെൻഷൻ ആകേണ്ട ടോജോ ഉണ്ടല്ലോ, അവൻ നിന്നെ എര്പോര്ടിന്നു കൂട്ടിക്കോളും തിരികെ കൊണ്ട് വിടുകയും ചെയ്യും." ഇച്
💬 Comments
View all comments