← Back to നിഷയുടെ അനുഭവങ്ങൾ 5 [Nisha JJ]

Comments

നിഷയുടെ അനുഭവങ്ങൾ 5 [Nisha JJ] · approved reader discussion

rashid • 2018-04-01 11:19

വേഗം വരട്ടെ

കണ്ണൻ • 2018-03-31 22:38

വന്നാൽ കൊള്ളാം

അഞ്ജാതവേലായുധൻ • 2018-03-31 21:43

പെട്ടെന്ന് വാ..

ഡ്രാക്കുള • 2018-03-31 20:19

കട്ട സപ്പോർട്ടുമായി നുമ്മ ഉണ്ടാകും

Srjh • 2018-03-31 20:12

വേഗം പോരട്ടെ..

benzY • 2018-03-31 19:50

Waiting

?മായാവി?അതൊരു?ജിന്നാ? • 2018-03-31 19:50

നിങ്ങ പൊളിക്ക് നുമ്മ ഉണ്ട് കൂടെ

Akh • 2018-03-31 18:32

ഇങ്ങു  പോരട്ടെ  ബ്രോ . ഞങ്ങൾ  ഉണ്ട്  വായിക്കാൻ .

അർജ്ജുൻ...... • 2018-03-31 17:36

...ങ്ങളൊക്കെ    ഒന്നര  വർഷം    കഴിഞ്ഞ്      എഴുത്ത്     തുടരുന്നത്      കാണുമ്പോഴാ   മ്മക്കൊരു     പ്രചോദനം...!!

കാത്തിരിക്കുന്നു...!!

-അർജ്ജുൻ...!!

ജിന്ന് ?? • 2018-03-31 17:46

അത് കണ്ട് നീ വല്ലാതെ അങ്ങ് നീട്ടി കൊണ്ട് പോകേണ്ട...
അവിടെ വന്നു തല്ലും ഞാൻ..
തുടങ്ങി വച്ച് പാതി വഴിയിൽ നിർത്തിയതോക്കെ ഒന്ന്  മുഴുവൻ ആക്ക് ഭായി..

അർജ്ജുൻ...... • 2018-03-31 23:42

ഞാൻ   ചുമ്മാ  തമാശ  പറഞ്ഞേല്ലേ...??
പറ്റിച്ചേ ..!!

RDX • 2018-03-31 18:02

ആ രതിലയസാഗരം ഒന്ന് പെട്ടെന്ന് എഴുതി ഇടാൻ ഈ ഡിങ്കനോട് ഞാൻ പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി...

അർജ്ജുൻ...... • 2018-03-31 23:46

ശക്തരിൽ     ശക്തൻ എതിരാളിക്കൊരു          പോരാളി...!!   - ഡിങ്കൻ  ഇതാ     പറന്നെത്തുന്നു...!!

?മായാവി?അതൊരു?ജിന്നാ? • 2018-03-31 19:49

കോപ്പേ അതു കണ്ടു നീ നീട്ടി കൊണ്ട് പോകാൻ ആണ് ഉദ്ദേശം എങ്കിൽ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം

ഡ്രാക്കുള • 2018-03-31 20:18

ഡാ കോപ്പേ ഡിങ്ക കഥ പെട്ടന്ന് ഇട്ടോ. അല്ലേൽ കന്യകമാരുടെ രക്തം കുടിക്കാൻ ഉപയോഗിക്കുന്ന കോമ്പല്ലു കൊണ്ട് നിന്റെ കൊരവള്ളി കടിച്ചു തുപ്പും

അർജ്ജുൻ...... • 2018-03-31 23:50

ഡിങ്കൻ   3g..!!

പിടിവിടണ്ണാ...വളളി  പൊട്ടും..!! കൊരവളളി..!!

അർജ്ജുൻ...... • 2018-03-31 23:48

ങ്ങക്കെന്നെ   കൊല്ലാമ്പറ്റൂല...!! ങ്ങള്    ബാലരമേലാ...മ്മള്   ബാലമംഗളത്തിലും...!!

[പിന്നാമ്പുറത്ത്   മായാവിയെ   നോക്കി    കൊഞ്ഞണം    കുത്തുന്ന   ഡിങ്കൻ....!!

Wyga • 2018-03-31 20:37

Ettan pinnem picture matiyo

അർജ്ജുൻ...... • 2018-03-31 23:52

ഹായ്   വൈഗക്കുട്ടീ..!! ഇതെങ്ങനെ    പൊളിച്ചില്ലേ..!! ഡിങ്കന്   പങ്കര   ബലോന്ന്   പറഞ്ഞു...!!  അപ്പോ   ഡിങ്കൻ  മതീന്ന്   വെച്ചു...