Chapter Title : നിഷയുടെ അനുഭവങ്ങൾ 6 [Nisha JJ]
സീറ്റിലെ കമ്പിയിൽ തലവയ്ച്ചു ഇരുന്നു. അടുത്തിരുന്ന പെൺകുട്ടികൾ പോകാനായി എഴുനേറ്റപ്പോൾ ആണ് ഞാൻ തല ഉയർത്തി നോക്കിയത്. അടുത്ത സ്റ്റോപ്പിൽ ആണ് എനിക്ക് ഇറങ്ങേണ്ടത്. ബസിൽ നിന്നും ഇറങ്ങുന്നതിനിടയ്ക്കു അവനും സൈഡ് സീറ്റിൽ ഇരുന്ന പെൺകുട്ടിയും എന്നെ നോക്കി പുഞ്ചിരിച്ചു.
💬 Comments
View all comments