0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 10.6K

തനിക്കുണ്ട്.

അങ്ങനെയുള്ളപ്പോള്‍ എങ്ങനെ വിശ്വസിക്കും സാമിന് മറ്റൊരാളോട് അഫയര്‍ ഉണ്ടെന്ന്?

എങ്കിലും ശ്രീവിദ്യ സംശയിച്ചത് ഞാന്‍ അടുത്ത ദിവസം വന്നപ്പോള്‍ ഗ്രേസിയെ അറിയിച്ചു.

“ചേച്ചീ, ജേക്കബ് അച്ചായന്‍ പറയുന്നത് ഇങ്ങനെയാ..”

ഗ്രേസി പറഞ്ഞു. അവളുടെ ഭര്‍ത്താവ് ജേക്കബ്ബ് കോളേജില്‍ സൈക്കോളജി ലക്ചറര്‍ ആണ്.

“നാല്‍പ്പത് വയസ്സാകുമ്പം സെക്സ് ഡ്രൈവ് കണ്ടമാനം കൂടും പെണ്ണുങ്ങക്ക്.. ആണുങ്ങക്കും അങ്ങനെയാ..പക്ഷെ സെക്സിന്റെ സ്ഥാനത്ത് അവരെ വേറെ വല്ലതിലും ഇന്‍റ്ററസ്റ്റ്‌ കാണിച്ചാ പിന്നെ രക്ഷയില്ല...അവരതിന്റെ വഴിക്ക് പോകും...”

ഗ്രേസി പറയുന്നത് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.

‘ഇവിടെ ഇപ്പം ചേട്ടന് പ്രൊമോഷന്‍ ആയി...സാലറി കണ്ടമാനം ആയി..അത് മെയിന്‍റ്റയിന്‍ ചെയ്യാന്‍ നോക്കുമ്പം ഒന്നിനും നേരം കിട്ടത്തില്ല...അന്നേരം പണീന്ന് പറഞ്ഞാ അവര്‍ക്ക് ഭ്രാന്താ..അതാ ഇവിടെ സംഭവിച്ചേക്കുന്നെ! വേറെ ഒന്നുമല്ല!”

ഗ്രേസി അത് പറഞ്ഞപ്പോഴാണ് സമാധാനമായത്. ഇനി ജീവിതകാലം മുഴുവനും സെക്സ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സാം മറ്റു പെണ്ണുങ്ങളെ ഒന്നും തേടിപ്പോകുന്നില്ലല്ലോ.

സാമിന് ഈയിടെ വല്ലാതെ തടിയും വെച്ചിട്ടുണ്ട്. നേരാം വണ്ണം ഒന്നും സമയത്ത് കഴിക്കില്ല. ജോലിയുടെ പ്രഷര്‍ വേറെയും. ഇതൊക്കെ ആലോചിച്ചപ്പോള്‍ സാമിന് ഒരു അഫയര്‍ ഉണ്ടാവാം എന്ന് പറഞ്ഞ ശ്രീവിദ്യയ്ക്ക് തെറ്റിപ്പോയി എന്ന് ഉറപ്പായി. കാരണം ഗ്രേസിയുടെ ഭര്‍ത്താവിന്‍റെ അഭിപ്രായത്തില്‍ അഫയറിനു ശ്രമിക്കുന്ന ആള്‍ ബോഡി മെയിന്‍റ്റയിന്‍ ചെയ്യാന്‍ ശ്രമിക്കും. പെണ്ണിനെ സ്വന്തം ശരീര ഭംഗിയിലെക്ക് ആകര്‍ഷിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യും.

ഇവിടെ സാമിന്‍റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല.

“ചേച്ചീ, മാക്സിമം പുള്ളിക്കാരനെ ചേച്ചീടെ വശത്തേക്ക് അടുപ്പിക്കാന്‍ നോക്ക്”

“എന്‍റെ ഗ്രേസി ഞാനെന്നതാണ് ട്രൈ ചെയ്യാത്തത് എന്ന് നീയൊന്ന് ചോദിക്ക്..മടുപ്പാ ക്ഷീണമാ എന്ന്

💬 Comments

View all comments