Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]
പ്രശ്നങ്ങള്‍ ഉണ്ട് അവന്...അതൊക്കെ പെട്ടെന്ന് മാറും...”
“യെസ്...”
രഞ്ജിത്ത് എന്‍റെ കണ്ണുകളിലേക്ക് നോക്കി.
“പെട്ടെന്ന് മാറും...എന്‍റെ അമ്മയും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, വര്‍ഷങ്ങളായി...” *************************
മൊബൈലിന്റെ തുടര്‍ച്ചയായ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ ഡോക്റ്റര്‍ ഫിലിപ്പാണ് വിളിക്കുന്നത്.
“ആഹ്, ഡോക്റ്റര്‍...”
ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.
“ബാങ്ക് ഓഫീസറാണ് എന്നും വെച്ച് ഞായറാഴ്ച്ച ഇങ്ങനെ കിടന്നുറങ്ങാമോ സോഫീ...”
ഡോക്ടര്‍ ഫിലിപ്പിന്റെ മൃദുവായ സ്വരം കാതുകളെ തൊട്ടു. ഞാന്‍ അപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു. കയ്യേലും തോളിലും പിടിച്ചു മാത്രമേ ഡോക്റ്റര്‍ സംസാരിക്കുകയുള്ളൂ. അയാള്‍ തൊടുമ്പോള്‍ ഒരു സുഖമുണ്ട്, ഇക്കിളിയും.
“എന്‍റെ ഉറക്കോം കളഞ്ഞേച്ച് പുന്നാരം പറയുവാണോ?”
പുഞ്ചിരിയോടെയെങ്കിലും സ്വരം കടുപ്പിച്ച് ഞാന്‍ ചോദിച്ചു.
“കഴിഞ്ഞ വെനസ്ഡേയാ ഞാന്‍ ഒരു സ്ട്രിപ് ടാബ് എഴുതിത്തന്നത്..”
ഡോക്റ്റര്‍ പറഞ്ഞു.
“ഇത്രേം ഉറക്കം പോകാന്‍ എന്നാ സോഫീ കാരണം...?”
സാമിനെക്കുറിച്ച് അയാളോട് പറയണമോ? ഞാന്‍ ഒരു നിമിഷം ശങ്കിച്ച് മുമ്പിലെ കണ്ണാടിയിലേക്ക് നോക്കി. വേണ്ട! മോശമായ കാര്യങ്ങള്‍ ഒന്നും തന്നെ ആരോടും ഷെയര്‍ ചെയ്യണ്ട. ഒരു ഡോക്റ്റര്‍ ആണ് ചോദിക്കുന്നതെങ്കില്‍പ്പോലും.
“വര്‍ക്ക് സ്‌ട്രെസ്...ലേറ്റ് നൈറ്റ് വര്‍ക്ക്..ഇതുപോലെയുള്ള പതിവ് കാരണങ്ങള്‍ ആണോ എന്നോട് പറയാന്‍ പോകുന്നത്?”
ഡോക്റ്റര്‍ തുടര്‍ന്നു ചോദിച്ചു.
“യെസ്...”
ഞാന്‍ പറഞ്ഞു.
“വര്‍ക്ക് സ്‌ട്രെസ്...ലേറ്റ് നൈറ്റ് വര്‍ക്ക്..ഇതുപോലെയുള്ള പതിവ് കാരണങ്ങള്‍ ആണ് എനിക്ക് സോക്ടറോട് പറയാനുള്ളത്?”
“നല്ല മൂഡിലല്ലല്ലോ, ഇപ്പോള്‍ മാഡം സോഫിയ!”
ഡോക്ടര്‍ ചിരിക്കുന്നത് ഞാന്‍ കേട്ടു.
“ഇനി മറ്റേ കാര്യമാണെങ്കില്‍, മരുന്ന് കഴിച്ചാല്‍ സാമിന് ഓക്കേ ആകാവുന്നതെയുള്ളൂ...ഞാനത് അന്നേ പറഞ്ഞതാണല്ലോ!”
ഒരു നിമിഷം എന്‍റെ ദേഹത്തുകൂടി ഒരു മിന്നല്‍ പാഞ്ഞു.
സാം, തങ്ങളുടെ ലൈംഗിക പ്രശ്നങ്ങള്‍ ഡോക്റ്ററോട് പറഞ്ഞിട്ടുണ്ടെന്നോ! ദൈവമേ! അപ്പോള്‍ അക്കാര്യത്തില്‍ സാമിന് ശരിക്കും ആശങ്കയും വിഷമവുമുണ്ട്. അല്ലെങ്കില്‍ എന്തിനാണ് അവന്‍ ഈ വിഷയത്തില്‍ ഡോക്റ്ററെ കണ്‍സല്‍ട്ട് ചെയ്തത്?
“സാം എപ്പഴാ വന്നു കണ്ടെ സാറിനെ?”
പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു.
“അത് കഴിഞ്ഞ ഓഗസ്റ്റില്‍ അല്ലെ?”
ഓഗസ്റ്റില്‍? നാലഞ്ചുമാസങ്ങള്‍ കഴിഞ്ഞല്ലോ! അന്നൊന്നും സാമിന് പ്രശ്നങ്ങള്‍ ഇല്ലായിരുന്നല്ലോ. പിന്നെന്തിന് ഡോക്റ്ററെ കാണാന്‍ പോകണം? അന്നൊക്കെ അവനാണോ ഞാനാണോ കൂടുതല്‍ ആവേശത്തോടെ സെക്സില്‍
💬 Comments
View all comments