0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 15.3K

ബോട്ടിലില്‍ അവശേഷിച്ചിരുന്ന വെള്ളം ഞാന്‍ അവന്‍റെ മുഖത്തേക്ക് കുടഞ്ഞു.

“എഴുന്നെല്‍ക്കെടാ മൈരേ!”

ഞാന്‍ അവജ്ഞയോടെ പറഞ്ഞു. അവനൊന്ന് ഞരങ്ങി. അവന്‍റെ കണ്‍പോളകള്‍ പാതി തുറക്കപ്പെട്ടു. അവനെന്നെ നോക്കി. മുമ്പില്‍ നില്‍ക്കുന്നത് ആരാണ് എന്ന് മനസ്സിലാക്കാന്‍ അവന് കഴിഞ്ഞില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ മുമ്പോട്ടേക്കാഞ്ഞ് അവന്‍റെ മുല കണ്ണില്‍ പിടിച്ച് ഒന്ന് ഞെരിച്ചു.

“എഴുന്നേല്‍ക്കാനാ പറഞ്ഞെ!”

ഞാന്‍ ശബ്ദമുയര്‍ത്തി.

സാം ഒന്ന് നിലവിളിച്ചു. തനിക്ക് എന്ത് പറ്റി എന്ന് മനസ്സിലാക്കാന്‍ അവന്‍ ശ്രമിക്കുന്നത് പോലെ തോന്നിച്ചു അവന്‍റെ മുഖഭാവത്തില്‍ നിന്നും. അവന്‍ കൈകള്‍ അനക്കാന്‍ ശ്രമിക്കുന്നു. സാധിക്കാതെ വന്നപ്പോള്‍ അവന്‍ കണ്ണുകള്‍ താഴ്ത്തി നോക്കി.

താന്‍ ബന്ധിതനാക്കപ്പെട്ടു എന്ന് മനസ്സിലായപ്പോള്‍ അവനെന്നെ ചകിതമായ ഭാവത്തോടെ നോക്കി. അവനെന്തോ പറയാന്‍ ശ്രമിക്കുന്നു. വായില്‍ തുണി തിരുകി വെച്ചത് കൊണ്ട് കഴിയുന്നില്ല, ശബ്ദം പുറത്തേക്ക് കൊണ്ടുവരാന്‍. "എന്നാ മോനൂ പറ്റ്യേ?”

തേനൂറുന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

“ഇച്ചിരേം കൂടി രസം വേണാരുന്നു അല്ലെ? വെയിറ്റ് ചെയ്യ്‌..രസം കൂടാന്‍ പോണേ ഉള്ളൂ, ഒരാളും കൂടി ഒന്ന് വന്നോട്ടെ കേട്ടോ...”

അത് കേട്ട് വിടര്‍ന്നു മുഴുത്ത കണ്ണുകളോടെ അവനെന്നെ നോക്കി. അവന്‍ കസേരയില്‍ നിന്നും ഇളകാന്‍ ശ്രമിച്ചു. തന്നെ കെട്ടഴിച്ച് സ്വതന്ത്രനാക്കകാന്‍ ആവശ്യപ്പെടുകയാണ്!

“വേണ്ട!”

ഞാന്‍ കയ്യുയര്‍ത്തി വിലക്കി. “ഇനി നടക്കാന്‍ പോകുന്ന ഷോ ശരിക്ക് എന്‍ജോയ് ചെയ്യണങ്കി ഇരിക്കണം...”

അവനെന്നെ ചോദ്യ രൂപത്തില്‍ നോക്കി.

“ഇന്നലെ ഞാനൊരു ഷോ കണ്ടു...”

ഞാന്‍ തുടര്‍ന്നു.

“ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തു അത്...നീയാണ് എന്നെ എന്‍റെര്‍റ്റൈന്‍ ചെയ്യിച്ചത്! അപ്പൊ ഞാനും തിരിച്ചു നിന്നെയും എന്‍റെര്‍റ്റൈന്‍

💬 Comments

View all comments