0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 6088

ചുംബിച്ചു.

“എടുക്കാനുള്ളത് ഒക്കെ എടുത്തോ ചേച്ചീ..ചേച്ചിയുടെ സാധനങ്ങള്‍ മാത്രം...”

അവന്‍ പറഞ്ഞു.

“എല്ലാം പാക്ക്ഡ് ആണ് മോനെ...സാധനങ്ങള്‍ ഒക്കെ കാറിലേക്ക് കയറ്റിയാല്‍ മതി...പക്ഷെ...”

ഞാന്‍ അവനെ സൂക്ഷിച്ചു നോക്കി.

“പക്ഷെ?”

അവന്‍ സംശയത്തോടെയും എന്നെ നോക്കി.

“പക്ഷെ എന്താ ചേച്ചി...?”

“നിന്‍റെ കൂടെ വരണം എങ്കില്‍ ഒരു കണ്ടീഷന്‍ ഉണ്ട്...”

“കണ്ടീഷന്‍?”

അവനൊന്നും മനസ്സിലായില്ല.

“ഉണ്ട്..ഒരു കണ്ടീഷന്‍...”

“എന്താ അത്?”

“ചേച്ചി വിളി നിര്‍ത്ത്...ഭര്‍ത്താവ് ഭാര്യയെ ചേച്ചി എന്നല്ല വിളിക്കുക...വിളിക്ക് എന്നെ സോഫിയ എന്ന്...”

💬 Comments

View all comments