← Back to നിശയുടെ ചിറകില്‍ തനിയെ [Smitha]

Comments

നിശയുടെ ചിറകില്‍ തനിയെ [Smitha] · approved reader discussion

മന്ദന്‍ രാജാ • 17-01-2024 16:45

അന്‍പത്തിയെട്ടാം പേജില്‍ ...

എന്നത്തേയും പോലെ ക്ലാസിക് ആയ രചന .
സുന്ദരിയുടെ മികച്ച ഒരു കഥാപാത്രം സോഫി ..
authors pickല്‍ ഇന്നുതന്നെ ടോപ്പിലെത്തുമെന്നുറപ്പ്.

ഇനി വായനയില്ല . വായന ഒരു കഥ ഇട്ടശേഷം .

കമന്റുമില്ല ...കാരണം  രാവിലെ ഇട്ട കമന്റ് ആവശ്യമില്ലാത്തതിനാല്‍ മോഡറേഷനില്‍ കിടപ്പുണ്ട് . അത് കഴിഞ്ഞും മുന്‍പും കമന്റ്സ് വരുമ്പോള്‍  കമന്റിടാന്‍  ഒന്ന് മടിക്കും . 

but always with you - രാജാ

സ്മിത • 17-01-2024 23:15

ഹലോ പ്രിയപ്പെട്ട രാജ....

എന്ത് എഴുതിയാലും
താങ്കളുടെ കമന്റ് ഇല്ല എങ്കിൽ
കഥയ്ക്ക് ഒരു പൂർണ്ണത കിട്ടില്ല...

കഥ ഇഷ്ടം ആയതിൽ ഒരുപാട് നന്ദി...

സോഫിയ എല്ലാവരും ഇഷ്ടപ്പെട്ടത് അത്ഭുതപ്പെടുത്തുന്നു. വിമർശനങ്ങൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു...

പക്ഷേ കമന്റ് ചെയ്തോ ഉറക്കെ പറഞ്ഞിരിക്കുന്നത് മറിച്ചാണ്...

പോസ്റ്റ് ചെയ്യാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കഥയ്ക്ക് വേണ്ടി  കാത്തിരിക്കുന്നു....

ഓർഡറേഷൻ ഒന്നും സാരമില്ല...
ആർക്കാണ് മോഡറേഷൻ ഇല്ലാത്തത്?

സോ അക്കരണം കൊണ്ട് മനസ്സ് മടുപ്പിക്കേണ്ട ആവശ്യമില്ല...

സസ്നേഹം സ്മിത

Fayaz Ali • 17-01-2024 16:19

സ്മിത പുതിയ കഥയ്ക്ക് വെയ്റ്റിംഗ് ആരുന്നു?
കിടിലൻ എഴുത്ത്, അതും 92 പേജിൽ, ഒരുപാട് സന്തോഷം സ്മിത ❤️‍?
രഞ്ജിത്തും സോഫിയയും പൊളിച്ചടുക്കിട്ടോ ??

സ്മിതയുടെ അടുത്ത മാജിക്കിനായി കാത്തിരിക്കുന്നു ??

സ്മിത • 17-01-2024 19:04

കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോമുണ്ട്.

കഥാപാത്രങ്ങളെ പേരെടുത്ത് പറഞ്ഞിരിക്കുന്നു താങ്കൾ...

ഒരുപാട് സന്തോഷം

JB • 17-01-2024 15:03

Uff??super

Deepika yude story continue cheyyanam plz

സ്മിത • 17-01-2024 15:50

ഒരുപാട് നന്ദി....

ദീപികയെക്കുറിച്ച്
റീഡർ ന് നൽകിയ റിപ്ലൈ വായിക്കുമല്ലോ

കുണ്ടൻ മോൻ • 17-01-2024 14:14

യെന്റെ പൊന്നോ ഇമ്മാതിരി കിടു ഐറ്റം ആണ് മാം നിങ്ങളിൽ നിന്ന് വേണ്ടത്...... ഒരു രക്ഷ എന്ന് പറഞ്ഞാൽ ഒരു രക്ഷയും ഇല്ല അമ്മാതിരി കിടുക്കാച്ചി കമ്പി.....65 66 പേജ് തൊട്ട് അവളുടെ ആ പ്രതികാരം ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ് എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല..... അവളുടെ ആ വാക്കുകൾ സാം ആയി എന്നെ കാണുവായിരുന്നു.... വീണ്ടും വീണ്ടും പറയാ മാം കിടു ഒരു രക്ഷേം ഇല്ല ഒത്തിരി ഇഷ്ടപെട്ടു

സ്മിത • 17-01-2024 15:49

ഒരുപാട് ഇഷ്ടമായി എന്ന് അറിയിച്ചതിൽ
സന്തോഷം...

സോഫിയയുടെ പ്രതികാരം പലർക്കും ഇഷ്ടമാവില്ല എന്നാണ് കരുതിയത്...

സ്വീകാര്യതയ്ക്ക് ഒരുപാട് നന്ദി

കീരിക്കാട് ചെല്ലപ്പൻ പിള്ള • 17-01-2024 13:39

എന്റെ പൊന്നു സ്മിതേ പൊളി സാധനം ?...
ഇത് പോലെ ഒരു 90 പേജ് എഴുത്തി ദീപികെ കൂടെ തന്നൂടെ

സ്മിത • 18-01-2024 05:20

അത് ഞാൻ പൂർത്തിയാക്കാം...

അതിന്റെ കാരണം ഞാൻ താഴെ റിപ്ലൈ പറഞ്ഞിട്ടുണ്ട്...
Reader ന് കൊടുത്ത മറുപടി വായിച്ചു നോക്കുമല്ലോ..

ഈ കഥ ഇഷ്ടമായതിൽ ഒരുപാട് നന്ദി...

ബജ്ജി ബാബു • 17-01-2024 12:41

Feminism ആണല്ലോ കണ്ടെന്റ്

സ്മിത • 17-01-2024 13:51

ഫെമിനിസം എന്നു പറയാൻ പറ്റില്ല...

ഇമോഷണലി മുറിവേറ്റപ്പോൾ,
അത് സഹിക്കാനാവുന്നതിലും അപ്പുറമായപ്പോൾ..

അല്ലെങ്കിൽ സോഫിയ അതിന് ഒരുമ്പെടില്ലയിരുന്നു

ബജ്ജി ബാബു • 17-01-2024 13:57

പറയാൻ മറന്നു കഥ ഒരുപാടു ഇഷ്ടപ്പെട്ടു. എഴുത്തു തുടരുക.....

സ്മിത • 17-01-2024 15:51

താങ്ക്യൂസോ മച്ച്...

ഒരുപാട് നന്ദി

Benjamin • 17-01-2024 11:55

???

ഇപ്പൊ ചോദിക്കാൻ പാടില്ലാത്തതാണ്.... ദീപികയും, ഗീതികയും ?

സ്മിത • 17-01-2024 12:11

Coming soon...
Pls read my reply to Reader

Faber cast • 17-01-2024 11:47

ആഹാ വീണ്ടും ഒരു ടിപ്പിക്കൽ സ്മിത സംഭവം ????, വേറെ ലെവൽ

സ്മിത • 17-01-2024 12:10

Thank you so much ??

RK • 17-01-2024 11:38

കഥ അവസാനിച്ചത് അറിഞ്ഞില്ല, എന്തൊരു ഒഴുക്ക് - കഥക്കും താഴേയും. താങ്കളുടെ കഴിവിനെ നമിക്കുന്നു. തുടർന്നുള്ള സോഫി-രഞ്ജിത്ത്, സാം-ലതികയുടെ മകൾ എന്നിവരുടെ ജീവിതം ഒരു പേജിൽ കൂടി പറയാമായിരുന്നു.

സ്മിത • 17-01-2024 13:50

ഒരുപാട് നന്ദി, കഥ ഇഷ്ടായി എന്നറിയിച്ചതിൽ....

പറഞ്ഞത് പോലെ എഴുതാൻ പറ്റിയില്ല...

താങ്ക്സ്

donjithin • 17-01-2024 11:08

Theeepori item ?

സ്മിത • 17-01-2024 11:10

താങ്ക്യൂ ഡോൺ ജിതിൻ...

JOSEPH • 17-01-2024 10:24

വെടികെട്ട് ഐറ്റം ???? സ്മിത ജി

സ്മിത • 17-01-2024 10:27

ഹലോ ജോസഫ് സുഖമല്ലേ....
കഥ ഇഷ്ടം ആയതിനൊരുപാട് നന്ദി...

സ്മിത • 17-01-2024 10:23

പ്രിയപ്പെട്ട ഉണ്ണി...

ആവേശവും ഇഷ്ടവും തരുന്ന വാക്കുകൾക്ക് ഒരുപാട് നന്ദി...

Rose • 17-01-2024 09:37

welcome back

സ്മിത • 17-01-2024 10:27

താങ്ക്യൂ സോ മച്ച്...

മന്ദന്‍ രാജാ • 17-01-2024 09:22

നന്ദി..

സാന്നിധ്യം അറിയിച്ചതിന് .

ഈ പേരും സാന്നിധ്യവും എഴുതാനുള്ള ഊര്‍ജ്ജം പകരും .
- രാജാ

സ്മിത • 18-01-2024 05:19

ഇവിടെ ഇങ്ങനെ ഒരു കമന്റ് വന്നു കിടപ്പുണ്ടായിരുന്നുവോ?

ഇപ്പോൾ ആണ് കാണുന്നത്...
രാജ പറഞ്ഞത് തിരിച്ചു പറയാനാണ് എനിക്കിഷ്ടം...

എനിക്ക് എഴുതാനുള്ള നിമിത്തം മറ്റാരുമല്ല എന്ന് അറിയാമല്ലോ...

കാള കൂറ്റൻ • 17-01-2024 08:43

രാവിലെതന്നെ കഥയും വായിച്ചു വെള്ളം കളഞ്ഞു കൊണ്ട് ആരംഭിക്കാം. Thanks കമ്പിറാണി

സ്മിത • 17-01-2024 10:26

ഹഹ...

ഓൾ ദ ബെസ്റ്റ്...

Achillies • 17-01-2024 06:16

Thank God...❤️❤️❤️

സ്മിത • 17-01-2024 10:26

ഏയ് തിരക്കായിരുന്നു അക്കിലീസ്....

അല്ലെങ്കിൽ വരാതിരിക്കുമോ...
താങ്ക്സ്

Sree • 17-01-2024 05:49

Ee peru kanumbo thane like adikum
Ath eth story anelum

സ്മിത • 17-01-2024 10:25

പ്രിയപ്പെട്ട ശ്രീ...

ഇതുപോലെയൊക്കെ സന്തോഷം ഉണർത്തുന്ന വാക്കുകൾ പറയുമ്പോൾ....

ഐ ഡോണ്ട് നോ വാട്ട് ടു സെ...

Sree • 22-01-2024 09:17

Dear smitha

Ithu iyale kondu matram pattuna onnanu. Etra paranjalum mathi akila
Ith story ayi thoniyila kanninu munnil nadakunath pole ayirunu

Thanks for your time ❤️

സണ്ണി • 17-01-2024 03:02

സോഫിയുടെ പ്രതികാരം കൊള്ളാം...;
രഞ്ജിത്തിനെപ്പോലെ ഉശിരൻ പയ്യൻമാരുടെ ഭാഗ്യം..

മനുഷ്യൻ വ്യത്യസ്ത ഇണകളോടൊത്ത്
ജീവിക്കാൻ വേണ്ടിയാണ് പ്രകൃതിയിൽ
ഉരുത്തിരിഞ്ഞത്, പക്ഷേ എല്ലാവരും കൂടി മാറ്റിമറിച്ച് മൊത്തം അലമ്പായീന്ന് സാരം..

സ്മിത • 17-01-2024 10:22

ഒരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ട്
അത്രമേൽ മുറിവേൽപ്പിക്കപ്പെട്ടതുകൊണ്ടാണ് അവൾ പ്രതികാരത്തെക്കുറിച്ച് ആലോചിച്ചത്...

സ്നേഹത്തിൻറെ അഗാധത പോലെ
ഏറ്റവും ഉയരത്തിലുള്ള വെറുപ്പും
സ്ത്രീകൾക്ക് സ്വന്തം...

കഥയ്ക്ക് കിട്ടിയ ഏറ്റവും നല്ല കമൻറ് ആണ് ഇത്...

ഒരുപാട് നന്ദി..

സുധ • 17-01-2024 02:32

സ്മിതക്കുട്ടീ, സുന്ദരീ.. 92 പേജുകളിൽ നീ നിറച്ചു വെച്ച കഥയുണ്ടല്ലോ, കാമകേളീരവം തന്നെയായിരുന്നു. ആസ്വദിച്ചു, ആർമാദിച്ചു, ആഘോഷിച്ചു. ?

സ്മിത • 17-01-2024 10:21

പ്രിയപ്പെട്ട സുധേ...

ഒരുപാട് സന്തോഷമുണ്ട് നല്ല നല്ല വാക്കുകൾ കേൾക്കുമ്പോൾ...
കഥ ഇഷ്ടമായതിന് ഒരുപാട് സന്തോഷം...

Sajithsadasivan thampy • 17-01-2024 02:08

Deepika yevidae

സ്മിത • 17-01-2024 10:20

താഴെ റീഡറിന് കൊടുത്ത മറുപടിയൊന്നും വായിച്ചു നോക്കുമല്ലോ

alby • 17-01-2024 00:55

ഇതെവിടെയായിരുന്നു സ്ത്രീയെ?

"ആരാധകർ കണ്ണും നട്ട് കാത്തിരിക്കുകയായിരുന്നു.കേൾക്കാൻ കൊതിചിരിക്കുകയായിരുന്നു സ്മിതയുടെ കഥ വന്നുവെന്ന്."

ആരോട് പറയാൻ, ആര് കേൾക്കാൻ.വന്നാ വന്നു. പോയാൽ ഒരൊറ്റ പോക്കാ.

സ്മിത • 17-01-2024 10:20

എൻറെ പ്രിയപ്പെട്ട ആൽബിച്ചായ....

തിരക്കുകളെ പറ്റി ഏകദേശം ഒക്കെ ധാരണയുണ്ടല്ലോ...

അതുകൊണ്ട് മാത്രമാണ് വരാതിരുന്നത്...

ഇനി എന്തായാലും ഉണ്ടാകും

Teza Mariyam • 17-01-2024 00:53

ദീപികയുടെ പകലുകൾ കാത്തിരുന്നു മടുത്തു. ഒന്ന് പരിഗണിക്കണം ?

സ്മിത • 17-01-2024 10:19

തീർച്ചയായും...
താഴെ റീഡറിന് കൊടുത്ത മറുപടിയൊന്നു വായിച്ചു നോക്കുമല്ലോ

സുധ • 17-01-2024 00:51

സ്മിതക്കുട്ടീ, ഇന്നും കൂടി വിചാരിച്ചതേയുള്ളൂ കണ്ടില്ലല്ലോന്ന്. എത്തിയത് വലിയൊരു വിരുന്നോട് കൂടി. വായിച്ചിട്ട് പറയാം ?

സ്മിത • 17-01-2024 10:19

താങ്ക്യൂ സുധാ താങ്ക്യൂ സോ മച്ച്,..

വായിച്ചു കഴിഞ്ഞുള്ള വാക്കുകൾ പ്രതീക്ഷിക്കുന്നു

Rosy • 17-01-2024 00:45

??

സ്മിത • 17-01-2024 10:19

താങ്ക്യൂ സോ മച്ച്

Haari • 17-01-2024 00:33

Archana enna peril ezhuthiya kathakal koodi upload cheyyamo

സ്മിത • 17-01-2024 10:18

അത് അഡ്മിനോട് പറയണം

Suresh • 17-01-2024 00:23

വീണ്ടും വന്നൂലെ എവിടെയായിരുന്നു ഇത്രെയും നാള്, ദീപികയുടെ പകലുകൾ ഇനി എന്ന വരുന്നത് അതിനായ് കാത്തിരിക്കുന്നു

സ്മിത • 17-01-2024 10:18

താങ്ക്യൂ സൊ മച്ച് ....
പിന്നെ ദീപികയുടെ കാര്യമാണെങ്കിൽ അത് ഞാൻ റീഡറിന് കൊടുത്ത റിപ്ലൈ വായിച്ചു നോക്കുമല്ലോ

ബജ്ജി ബാബു • 17-01-2024 00:20

Ithrayum page ezhuthiyath valiya karyam ethandu 12 divasam muzhuvan irikendi vannitundakum

സ്മിത • 17-01-2024 10:18

ഭയങ്കര തിരക്കായിരുന്നു അതുകൊണ്ട് 12 ദിവസം ഒന്നുമല്ല അതിൽ കൂടുതൽ എടുത്തു

Reader • 17-01-2024 00:06

Smithaji .....vanne...ennale koode chodichathe ullu.....pne nammade deepikayude kadha bakki tharane.....marakkalle

സ്മിത • 17-01-2024 10:17

ഉള്ളത് പറയുകയാണെങ്കിൽ...
ഏകദേശം കമ്പ്ലീറ്റ് ആയതായിരുന്നു...
ഡെസ്ക്ടോപ്പിൽ നിന്ന് അത് ഡ്രൈവിലേക്ക് മാറ്റിയില്ല...

ലാപ്ടോപ്പ് ഫോർമാറ്റ് ചെയ്തപ്പോൾ നഷ്ടപ്പെട്ടു...

വീണ്ടും ഓർമ്മിച്ച് എഴുതാൻ തുടങ്ങുകയാണ്...
വൈകാതെ ഇടാം..

Benjamin • 17-01-2024 12:32

?

Rodin • 16-01-2024 23:49

Welcome back smithaji ?

സ്മിത • 17-01-2024 10:16

താങ്ക്യൂ സോ മച്ച്

Reader • 17-01-2024 20:58

Ok....queen.. ?

Beena. P(ബീന മിസ്സ്‌ ) • 16-01-2024 23:46

Hi, സ്മിത
How r u?

സ്മിത • 17-01-2024 10:16

Awesome...
Hope you are fine...
താങ്ക്യൂ സോ മച്ച്

Big B • 16-01-2024 23:45

സ്മിത എത്തിയോ ???

സ്മിത • 17-01-2024 10:15

യെസ് ബിഗ് ബ്രദർ

ലോഹിതൻ • 16-01-2024 23:29

കണ്ടു.. പേജുകളുടെ എണ്ണം കണ്ടപ്പോൾ ഇന്നത്തെ ഉറക്കം പോയി എന്നുറപ്പായി..?

സ്മിത • 17-01-2024 10:14

ഉറക്കം കളഞ്ഞ് ഒന്നും വായിക്കരുത്...
ഫ്രീ ടൈമിൽ...
അപ്പോഴല്ലേ വായനയ്ക്ക് ഒരു സ്മൂത്തിനസ്സ് ഉണ്ടാവുകയുള്ളൂ ?

താങ്ക്യൂ സോ മച്ച്

പൊന്നു ? • 16-01-2024 23:24

ആരിത്....? സ്മിത ചേച്ചിയോ.....?
കണ്ടു.... വായന പിന്നെ....

????

സ്മിത • 17-01-2024 10:12

അതേ... ഡിയർ പൊന്നൂസ്

Rakshasan • 16-01-2024 23:23

1st comment

സ്മിത • 17-01-2024 10:11

Thanks...