0%

Chapter Title : നിഷയുടെ പൊന്ന് മോൻ 1 [വിനയൻ]

Author : വിനയൻ Read All Parts 10.5K
ഓണവും സങ്ക്രാതിയും വരുന്നപോലെ വല്ലപ്പോഴും വന്ന് ഒന്ന് തല കാണിച്ചു പോകുന്നത് അല്ലാതെ വേറെന്ത് ഉത്തരവാദിത്തം ആണ് വിവേകിനുള്ളത് ........ വീട്ട് കാര്യത്തിലോ മോന്റെ പഠിത്ത കാര്യ ത്തിലോ വിവേകിന്റെ ഭാഗത്ത് നിന്ന് ഒരു തര ത്തിൽ ഉള്ള സപോർട്ടും എനിക്ക് ഇതുവരെ കിട്ടിയിട്ട് ഇല്ല ........ എല്ലാം ഞാൻ തന്നെ ഒറ്റക്ക് നോക്കണം ........ വിവേകിന്റെയും കൂടെ മോനാണ് അവൻ എന്ന് അറിയാത്തത് കൊണ്ടല്ല , മുഖത്ത് നിന്ന് കണ്ണട എടുത്ത് ബാഗിലെ കുപ്പി യിൽ നിന്ന് ഒരു കവിൾ തണുത്ത വെ ള്ളം ഇറക്കി ഇടതു കൈ കൊണ്ട് കണ്ണ് തിരുമ്മി അവൾ കണ്ണട മുഖത്തേക്ക് തിരികെ വച്ചു ...........
അവനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര ക്ക് വലിയ ഉത്തരവാ ദിത്തം ഉള്ള ചുമതല അല്ലേ കമ്പനി അവനെ ഏല്പിച്ചിരിക്കുന്നത് ......... ബാഗ് എടുത്ത് പഞ്ച് ചെയ്തു പുറത്തേക്ക് ഇറങ്ങിയ നിഷ പാർകിങ് ഷെഡ് നടുത്തേക്ക് വേഗം നടന്നു ..,........ തന്റെ മഞ്ഞ ഡിയോ യുടെ സീറ്റ് തുറന്നു ഹെൽമറ്റും ജാക്കറ്റും എടുത്തൂ ..... തലയിൽ കമഴ്ത്തിയ ഹെൽ മറ്റിന്റെ ചിൻ സ്ട്രാപ്പ് മുറുക്കി , സാരിക്ക് പുറത്ത് കൂടെ ജാക്കറ്റ് ധരിച്ച അവൾ വേകം സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് ഇറക്കി ....... ഫുട്പാതിലെ ബാരി ക്കെടിനുള്ളിൽ കൂടി നടന്നു വരുന്ന പ്രീതയോട് ചൊതിചൂ ........ ഡീ ...... ഞാൻ ബസ് സ്റ്റോപ്പിൽ വീടണോ ? നിഷയുടെ ടെൻഷൻ അറിയാവുന്ന പ്രീത പറഞ്ഞു വേണ്ട ഡാ ....... നടക്കാനുള്ള ദൂരമല്ലെ ഉള്ളൂ

💬 Comments

View all comments