Chapter Title : നിഷയുടെ പൊന്ന് മോൻ 1 [വിനയൻ]
മുമ്പ് കോളേജ് പഠനത്തോടൊപ്പം psc പരീക്ഷ പാസായിരുന്ന നിഷക്ക് ക്ലർക്ക് ആയി ജോലി കിട്ടുന്നത് ........ അടുത്ത ജില്ലയിൽ ആയിരുന്നു ആദ്യ നിയമനം ..........
ജോലിക്ക് പോയാൽ എനിക്ക് എന്റെ കുഞ്ഞിനെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു വീട്ടുകാർക്ക് മുന്നിൽ നിഷ അത് നിരസിച്ചു ........ പിന്നെ വിവേക് പറഞ്ഞ പ്രകാരം തൽക്കാലം ജോയിൻ ചെയ്തു മൂന്നുവർഷത്തെ ലീവും എടുത്തു .........
മോൻ നേഴ്‌സറിയിൽ പോയ് തുടങ്ങിയ ശേഷമാണ് നിഷ വീണ്ടും ജോലിക്ക് പോയ് തുടങ്ങിയത് .......... നന്നേ വികൃതി കാട്ടിയിരുന്ന അവനു പിറകെ ഒരാളിന്റെ ശ്രദ്ധ ഉണ്ടെങ്കിലേ പറ്റൂ എന്ന അവസ്ഥ ആയിരുന്നു ........
വിവേകിന്റെ ജോലിയിലുള്ള ആത്മാർഥതയും മികവുറ്റ പ്രവർത്തനവും കണക്കിൽ എടുത്ത് അവനെ കമ്പനി മാനേജർ സ്ഥാനത്തേക്ക് ഉയർത്തി ........... അതോടെ അവന്റെ ഉത്തര വാദിത്തവും ജോലിയും വർദ്ധിച്ചു ......... ലക്ഷങ്ങൾ ആയിരുന്നു അപൊഴതെ അവന്റെ വരുമാനം ......
മാസ ത്തിന്റെ പകുതിയും ടൂർ ആയിരുന്നു ആദ്യമൊക്കെ ടൂർ ഇന്ത്യക്ക് അകത്ത് ആയിരുന്നെങ്കിൽ കഴിഞ്ഞ നാലു അഞ്ചു വർഷമായി ഇന്ത്യക്ക് പുറത്ത് ആയിരുന്നു അധികവും അവന്റെ ഒഫിഷ്യൽ ടൂർ ..........
അവന്റെ ജോലിയുടെ സൗകര്യത്തിനായി അവർ സിറ്റിയിൽ ഒരു ടു ബെഡ് റൂം ഫ്ലാറ്റ് വാങ്ങി. താമസം അങ്ങോട്ട് മാറ്റിയിരുന്നു ....... സെക്കൻഡ് സ്റ്റാൻഡേർഡിൽ ആയിരുന്ന മൊനെ അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ചേർത്തു ..........
അവന്റെ കാരൃങ്ങൾ കണ്ട് അറിഞ്ഞു ചെയ്യാൻ കഴിവുള്ള മധ്യ വയസ്കയായ ജാനു ചേച്ചിയെ നിഷ വീട്ടിൽ ജോലിക്ക് വച്ചു ....... ചേച്ചിടെ വീട് അടുത്ത് ആയത് കൊണ്ട്
💬 Comments
View all comments