0%

Chapter Title : നിഷയുടെ പൊന്ന് മോൻ 3 [വിനയൻ]

Author : വിനയൻ Read All Parts 5.3K

സ്റ്റാർട്ട് ചെയ്തു ..........

ഇന്ന് പത്രണ്ട് മണിക്ക് മുന്നെ ഇൗ പ്രോജക്ട് തീർത്തു മെയിൽ ചെയ്യണം ഇതിനിടയിൽ ടയിം പാസിനുള്ള ടയിം ഇല്ല മോളെ ! നെക്സ്റ്റ് ട്രിപിൽ നോക്കാം ........." നമ്മുടെ വണ്ടി എക്കോ സ്പോർട് കണ്ടീഷൻ അല്ലേ "?......." കാറിന് കുഴപ്പം ഒന്നുമില്ല പുറത്തേക്ക് ഇറക്കിട്ട്‌ ഒരാഴ്ച ആയെന്നെ ഉള്ളൂ എന്താ "........ രണ്ടു മണിക്ക് എന്നെ ഒന്ന് എയർ പോർട്ടിൽ വിടാമോ ? ..........

അല്ലേ വേണ്ട , നീ വന്നാൽ കുട്ടു ഇവിടെ തനിച്ചാകും ....... ഞാൻ യുബറിൽ വിളിച്ചു അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞു അവളെ തന്റെ മടിയിൽ നിന്ന് എഴുന്നേ ൽപ്പിച്ചു അവൻ തന്റെ ജോലി തുടർന്നു ..... ദേഷ്യം വന്ന അവൾ പറഞ്ഞു .......

" സമയത്തിനെ പണം ആക്കി ആ പണത്തെ കെട്ടി പിടിച്ചു ഇരുന്നോ ......... അവസാനം ബന്ധ ങ്ങൾക്ക് പകരം ആ പണം മാത്രേ നിനക്ക് കൂടെ ഉണ്ടാകൂ " എന്നു പറഞ്ഞ് അവൾ പുറത്തേക്ക് പോയി .........

അടുക്കളയിലെക്ക് പോയ നിഷ പ്രഭാത ഭക്ഷണം ഉണ്ടാക്കി കുട്ടുവിനെ ഉണർത്തി ടോയ്‌ ലറ്റിൽ പോയി ഫ്രഷ് ആയ കുട്ടു നേരെ ഡൈനിങ്ങ് ഹാളിലേക്ക്‌ പോയി .......... മൂവരും പ്രഭാത ഭക്ഷണം കഴിക്കൂ ന്നതിനിടയിൽ നിഷ വിവേകിനോട് ചോതി ച്ചു നീ യുബറിൽ ടക്‌സിക്കായി വിളിച്ചോ ? ....... ഇല്ല ! എന്തിനാ ഇപ്പോഴേ വിളിക്കുന്നത് പോകുന്ന തിന് അര മണിക്കൂർ മുമ്പ് വിളിച്ചാ മതിയല്ലോ ........

എന്നാ ടാക്സി വിളിക്കണ്ട എന്ന് പറയുകയായി

💬 Comments

View all comments