0%

Chapter Title : നിഷയുടെ പൊന്ന് മോൻ 5 [വിനയൻ]

Author : വിനയൻ Read All Parts 3.1K
അമ്മ രാവിലെ എഴുന്നേൽക്കുമ്പോൾ എന്നെ കൂടെ ഉണർത്തണേ നാളെ ക്ലാസ്സ് ഉണ്ട് അമ്മേ !....... ഉണർത്താം മോനു എന്ന് പറഞ്ഞു ഇടതു കൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു അവന്റെ നെറുകയിൽ ഉമ്മ വച്ചു എന്നിട്ട് അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു അമ്മേ കെട്ടി പിടിച്ചു സുഖമായിട്ട്‌ ഉറങ്ങ് മുത്തെ ........... അടുത്ത ദിവസം അതിരാവിലെ എണീറ്റ നിഷ യും കുട്ടുവും റെഡിയായി ബ്രേക്ക്ഫാസ്റ്റ് കഴിക്കു മ്പോൾ അവൾ പറഞ്ഞു .......... മോൻ ബസ്സിനു പോകണ്ട ടുഷൻ സെന്ററിൽ അമ്മ ഡ്രോപ്പ് ചെയ്യാം അപ്പോ അമ്മ ഓഫീസിൽ എത്താൻ വൈകില്ലെ ?... നമുക്ക് പത്തു മിനിറ്റ് നേരത്തെ ഇറങ്ങാം മോനു .... അവനെ ടുഷൻ സെന്ററിൽ വിട്ട് അവൾ നേരെ ഓഫീസിലേക്ക് പോയി വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് വന്ന നിഷ ബസ്‌മെന്റിൽ സ്കൂട്ടർ പാർക്ക് ചെയ്യുമ്പോൾ കുട്ടു അവിടേക്ക് വന്നു ......... ബാഗും ഹെൽമറ്റും എടുത്ത് അവന്റെ അടുത്തേ ക്ക് വന്ന അവൾ അവന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് ചോതിച്ചു അമ്മേടെ പൊന്ന് മോൻ നേരത്തെ എത്തിയോഡാ ?......... "മൂന്ന് മണി ആയ മ്മെ എത്തിയപ്പോൾ" അവൻ ഒന്നും കഴിച്ചിട്ടുണ്ടാ വില്ല എന്ന് അറിയാവുന്ന നിഷ വേഗം ഫ്ലാറ്റിനുള്ളിൽ കടന്ന അവൾ ഫ്രഷ് ആയി ഇരുവരും ഭക്ഷണം കഴിച്ചു .......... അതാഴ്ത്തി നായി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ആണ് കാളിംഗ് ബെൽ അടിച്ചത് കുട്ടു പോയി വാതി ൽ തുറന്നപ്പോ ൾ കണ്ടത് വിവേകിനെ ആയിരുന്നു .. അടു ക്കളയിൽ നിന്ന് നിഷ

💬 Comments

View all comments