Chapter Title : നിഷയുടെ പൊന്ന് മോൻ 7 [വിനയൻ][Climax]
എന്താ ഇപ്പോ ചൊതിക്കാൻ ............ അമ്മെ എന്നാ നമു ക്ക് ഒരു തവണ കൂടി തറവാട്ടിലേക്ക് പോയാലോ ...........
നിഷ സ്നേഹ പൂർവ്വം തല ചെരിച്ചു അവൻ്റെ കവിളിൽ തൻ്റെ കവിൾ ചേർത്ത് ഉരസി അവൻ്റെ സിൽക്ക് പോലുള്ള തലമുടിയിൽ തൻ്റെ ഇടതു കൈത്തലം കൊണ്ട് തഴുകി കൊണ്ട് അവൾ പറ ഞ്ഞു ........... ഞാനീ കാര്യം മോനോട് ചൊതിക്കാൻ ഇരിക്കയായിരുന്നു മോന് ഇനി എന്നാ ക്ലാസ് ? " ഇപ്പൊ സീനിയേഴ്സ് ൻ്റെ എക്സാം നടക്കുന്നത് കൊണ്ട് ഒരാഴ്ച കഴിഞ്ഞ് മാത്രേ ഞങ്ങൾക്ക് ക്ലാസ്സ് ഉള്ളമ്മെ ...........
അങ്ങനെ യാണെങ്കിൽ മോൻ ഇവിടെ ഒറ്റക്ക് ഇരിക്കണ്ട മോനും കൂടെ ഇന്ന് അമ്മേടെ കൂടെ ഓഫിൽ വാ ഉച്ചയോടെ നമുക്ക് തിരികെ വരാം ............ ശേരിയമ്മെ ഞാനും വരാം അമ്മ യൊന്നിച്ച് അമ്മേടെ ഓഫീസിലേക്ക് , ഇരുവരും കാപി കുടി കഴിഞ്ഞു ഏതാണ്ട് ഒൻപത് മണിയോടെ അവർ നേരെ ഓഫീസിലേക്ക് പോയി ............
ഓഫീസിൽ എത്തിയ നിഷ അടുത്ത നാല് ദിവസത്തെ ലീവിനു അപേക്ഷിച്ചു നിഷയുടെ കൂട്ടു കാരികൾ ആയ പ്രീതയും ഷാഹിനയും ജോലിക്കിടെ കുട്ടുവുമായി സംസാരിച്ച് ഇരുന്നു ......... ഉച്ചയോടെ അവർ അവിടെ നിന്ന് ഇറങ്ങി യാത്രക്കിടയിൽ അവളെ പറ്റി ചേർന്ന് ഇരുന്ന അവൻ ചൊതിച്ച് ഇനി എവിടേക്കാണ് അമ്മെ നമ്മൾ പോകുന്നെ ? ..........
ഇപ്പൊ നമ്മൾ നേരെ പോകുന്നത് ജൂലി ആൻ്റിടെ ബ്യൂട്ടി പാർലറിലേക്കാ മോനെ ! ............. അവൻ കുറച്ചു കൂടി അവളെ ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു അമ്മെ ,
💬 Comments
View all comments