Chapter Title : നിഷയുടെ പൊന്ന് മോൻ 3 [വിനയൻ]
പരുഷമായ് സംസാരിച്ചു ..........
തലതിരിച്ചു അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു " സരൊല്ലഡോ , എന്റെ ഭാഗത്തും തെറ്റുണ്ട് ഞാനും ചിന്തിക്കണമായിരുന്നു നിനക്ക് കുട്ടുവി നോടുള്ള ആത്മ ബന്ധത്തെ കുറിച്ച് " ..........
"പക്ഷേ അച്ഛൻ എന്ന നിലക്ക് ഞാൻ അവന്റെ ഭാവിയെ കുറിച്ച് മാത്രേ ചിന്തിച്ചുള്ളു അതാ എനി ക്ക് പറ്റിയ തെറ്റ് " ............ അവന്റെ ചുമലിൽ പിടിച്ചി രുന്ന അവളുടെ കൈ തണ്ടയിൽ അമർത്തി കൊണ്ട് അവൻ പറഞ്ഞു ഫൊർഗേറ്റ് ഇറ്റ് ..........
അവനിരുന്ന ചേയറിനെ തന്റെ ഭാഗത്തേക്ക് തിരിച്ചു അവന്റെ മടിയിൽ പതിയെ അമർന്നു കൊണ്ട് അവൾ പറഞ്ഞു ......... നിനക്ക് അവന്റെ ഭാവിയെ കുറിച്ച് മാത്രേ ചിന്തയുള്ളു ? ...... നിന്റെ ഭാര്യയായ എനിക്ക് ചെയ്തു തരാനുള്ള നിന്റെ കടമയെ കുറിച്ച് നീ ചിന്തിക്കുന്നു പോലുമില്ല വിവേക് ......... ആരു പറഞ്ഞു ചിന്തിക്കുന്നി ല്ലാന്നു ആ ചിന്തയുമായാണ് ഇന്നലെ രാത്രി ഞാൻ നിന്റെ അടുത്തേക്ക് വന്നത് ..........
നിർഭാഗ്യവശാൽ അപൊഴത്തേ നമ്മുടെ ടോപിക് അവസരത്തിന് യോജിച്ചത് ആയിരുന്നില്ല പിന്നെ നടന്നതൊന്നും ഞാൻ പറയേണ്ടല്ലോ ........ മൂഡ് ശേരിയല്ല എന്ന് കണ്ട ഞാൻ നേരെ മുറിയിലേ ക്ക് വന്നു ഞങ്ങൾ " ഐ ട്ടി " ക്കാർ പൊതുവെ ചിന്തിക്കുന്നത് " ടൈം ഈസ് മണി " എന്നാണ് ........
വെറുതെ കളയാൻ സമയം ഇല്ലാത്തത് കൊ ണ്ട് ലാപ് ടോപിലേക്ക് ചൂണ്ടി അവൻ പറഞ്ഞു കുറ ച്ചു നാളായി പെണ്ടിങ്ങിൽ വച്ചിരുന്ന ഇൗ ചെറിയ പ്രോജക്ട് ഞാൻ അങ്ങ് സ്റ്റാർട്ട് ചെയ്തു ..........
ഇന്ന് പത്രണ്ട് മണിക്ക് മുന്നെ ഇൗ പ്രോജക്ട് തീർത്തു മെയിൽ ചെയ്യണം ഇതിനിടയിൽ ടയിം പാസിനുള്ള ടയിം ഇല്ല മോളെ ! നെക്സ്റ്റ് ട്രിപിൽ നോക്കാം ........." നമ്മുടെ വണ്ടി എക്കോ സ്പോർട് കണ്ടീഷൻ അല്ലേ "?......." കാറിന് കുഴപ്പം ഒന്നുമില്ല പുറത്തേക്ക് ഇറക്കിട്ട് ഒരാഴ്ച ആയെന്നെ ഉള്ളൂ എന്താ "........ രണ്ടു മണിക്ക് എന്നെ ഒന്ന് എയർ പോർട്ടിൽ വിടാമോ ? ..........
അല്ലേ വേണ്ട , നീ വന്നാൽ കുട്ടു ഇവിടെ തനിച്ചാകും ....... ഞാൻ യുബറിൽ വിളിച്ചു അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞു അവളെ തന്റെ മടിയിൽ നിന്ന് എഴുന്നേ ൽപ്പിച്ചു അവൻ തന്റെ ജോലി തുടർന്നു ..... ദേഷ്യം വന്ന അവൾ പറഞ്ഞു
💬 Comments
View all comments