Chapter Title : നിഷയുടെ സ്വപ്നവും എന്റെ 2 [idev]
വന്ന ശേഷം പ്ളഗ് പോയിന്റിൽ വെയ്ക്കാം എന്ന് കരുതി.
മേശയിൽ തിരഞ്ഞപ്പോൾ എന്റെ പഴയ നോക്കിയ യുടെ ഒരു മൊബൈൽ അതിലുണ്ടായിരുന്നു. അത് ഓൺ ചെയ്ത് അതിലും ഒരു മെമ്മറി ഇട്ട് വെച്ചു. എന്നിട്ട് ആ മൊബൈലിന്റെ വോയിസ് റെക്കോർഡ് ഓപ്പൺ ചെയ്ത് കട്ടിലിന്ന് അടിയിൽ ടാപ്പ് വെച്ച് ഒട്ടിച്ചു. ഇത്രേം ചെയ്ത് പുറത്തിറങ്ങി..
ഏകദേശം ഒരു എട്ട് മണിയായപ്പോൾ രവി അവന്റെ കാറിൽ വന്നു. വന്നപാടെ അവൻ ഒരു ലെറ്റർ എടുത്ത് നിഷയ്ക്ക് കൊടുതിട്ട് പറഞ്ഞു
" അപ്പോയിന്മെന്റ് ലെറ്ററാണ്, നാളെ തന്നെ ജോയിൻ ചെയ്യണം "
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ല എന്നെ ഉള്ളൂ..
" ഉറപ്പായും സർ "
അവൻ വീട്ടിലേക്ക് കയറി സോഫയിൽ ഇരുന്നു. ഞാൻ എന്റെ ഉള്ളിലെ ദേഷ്യം പുറത്ത് കാണിക്കാതെ അവനോട് സംസാരിച്ച് കൊണ്ടിരുന്നു.
നിഷ ആ സമയം അവന് കുടിക്കാൻ ജ്യൂസ് എടുക്കാൻ പോയതായിരുന്നു.
അല്ലെങ്കിലും എനിക്കെന്തിനാ അവനോട് ദേഷ്യം, ഈ ഒരു സന്ദർഭത്തിൽ സന്തോഷിക്കയല്ലേ ഞാൻ വേണ്ടത്..
ജ്യൂസ് കുടിച്ച് അവന് നിഷയ്ക്ക് അവളുടെ ജോലിയെ കുറിച്ചോക്കെ പറഞ്ഞ് കൊടുത്തു കൊണ്ടിരുന്നു. അങ്ങനെ സംസാരിച്ച് സംസാരിച്ച് സമയം പോയതറിഞ്ഞില്ല.
ഞാൻ അവളോട് ഫുഡ് എടുത്ത് വെക്കാൻ പറഞ്ഞു..
ഡൈനിങ് ടേബിളിൽ എല്ലാം നിരത്തി വെച്ച ശേഷം അവൾ ഞങ്ങളെ വിളിച്ചു.
ഞാനും രവിയും കൈ കഴുകി ഭക്ഷണം കഴിയ്ക്കാൻ ഇരുന്നു. നിഷായപ്പോൾ ഫ്രിഡ്ജിൽ നിന്ന് ബിയറും സ്കോച്ചുമെല്ലാം ടേബിളിലേക്ക് എടുത്ത് വെച്ചു.
ഫുഡ് കഴിക്കുന്നതിനോട് കൂടെ ഞങ്ങൾ ബിയറും പൊട്ടിച്ച് കുടിച്ചു. എനിക്ക് ഒരു ബിയർ
💬 Comments
View all comments