Chapter Title : നിഷയുടെ സ്വപ്നവും എന്റെ 2 [idev]
മദ്യം ഒഴിച്ച് സിംഗിന്റെ അടിയിൽ നിന്ന് ഞാൻ നേരത്തെ വാങ്ങിച്ച കോളയിൽ നിന്ന് എടുത്ത് ഒഴിച്ചു.അപ്പോഴും തുമ്മൽ നിർത്തിയിരുന്നില്ല.
" എന്താ ഏട്ടാ പറ്റിയേ..? ഞാൻ വരണോ..? "
നിഷ അവിടുന്ന് വിളിച്ച് ചോദിച്ചു.
"വേണ്ട ഞാൻ ഇതാ വരുന്നു.."
ഞാൻ മറുപടി കൊടുത്തു. എന്നിട്ട് കോള ഒഴിച്ച ഗ്ലാസ്സുമായി അവരുടെ അടുത്തേക്ക് പോയി..
" സോറി രവി.. എന്താ അറിയില്ല രണ്ട് ദിവസമായി ഒരു തുമ്മൽ വന്ന് പെട്ടിട്ടുണ്ട്, നാളെ ഒന്ന് ഡോക്ടറെ കാണണം.. അപ്പൊ വീണ്ടും ഒരു ചിയേർസ്"
എന്ന് പറഞ്ഞ് ആ ഗ്ലാസിലെ കോള ഒറ്റ വലിക്ക് അകത്താക്കി.
അടുത്ത ഒരു പെഗിന് ഞാൻ ഗ്ളാസ് നീട്ടിയപ്പോൾ അവൾ പെട്ടെന്ന് ഒഴിച്ചു തന്നു. ഞാൻ അത് കഴിക്കുന്നതിനിടെ അവർ രണ്ട് പേരും പരസ്പരം നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.
" നിങ്ങൾ എന്താ രണ്ടാളും കഴിക്കാത്തെ .. "
ഞാൻ അവരോട് ചോദിച്ചു. അവർ ഞാൻ അത് പറഞ്ഞപ്പോൾ വേഗം എടുത്ത് കുടിക്കാൻ തുടങ്ങി. ഞാൻ ഒരു മുക്കാൽ ഭാഗം കുടിച്ച് പിന്നെ കുടിക്കാൻ വായിൽ വെച്ച് അത് കുടിക്കാതെ താഴേക്ക് തന്നെ വച്ചു.
എന്നിട്ട് പതിയെ ഉറക്കം തൂങ്ങുന്ന പോലെ അഭിനയിച്ചു.
" എന്ത് ..പറ്റി..അജിത്ത് കുടിക്കുന്നില്ലേ.. ? "
" വേണ്ടടാ എന്തോ ഒരു വയ്യായ്ക, തലയൊക്കെ ആകെ ചുറ്റുന്ന പോലെ എന്നെ ഒന്ന് റൂമിലേക്ക് കിടത്തുമോ നിഷാ .."
അവൾ വേഗം വന്ന് എന്റെ ഒരു തോളിൽ പിടിച്ച് താങ്ങി. രവി ഇപ്പുറത്തും വന്ന് പിടിച്ചു..
എന്നെ റൂമിൽ എത്തിച്ച ശേഷം
💬 Comments
View all comments