Chapter Title : നിഷയുടെ സ്വപ്നവും എന്റെ 2 [idev]
ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ മുഖവും വീർപ്പിച്ചു എന്റെ കയ്യിൽ നിന്നും ചാവിയും മൊബൈലും മേടിച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറി.
അവളെ ഒന്ന് തണുപ്പിക്കാൻ ഞാൻ അവളോട് പറഞ്ഞു.
" ഏതായാലും അമ്മ ഇവിടെ ഇല്ലല്ലോ, നമുക്ക് നാളെ തന്നെ രവിയെ വിളിക്കാം.."
അമ്മയ്ക്ക് ഈ സല്കാരങ്ങളോട് എതിർപ്പ് ഉള്ള ആളായിരുന്നു. "വെറുതെ എന്തിനാ പൈസ ചെലവാക്കുന്നത് "എന്ന് പറയും, ആ സ്വഭാവം നിശയ്ക്കും അറിയാം.
ഇത് കേട്ടതും അവൾ പെട്ടെന്ന് തിരിഞ്ഞ് നിന്ന് വിശ്വാസം വരാതെ എന്നെ നോക്കി. എന്നിട്ട് എന്നോടായി പറഞ്ഞു.
" ശെരിയാ ഏട്ടാ.. നാളെ തന്നെ വിളിക്കണം. ഇത്രയും നല്ലൊരു ജോലി രവിയേട്ടൻ തന്നിട്ടും നമ്മൾ തിരിച്ചെന്തെങ്കിലും ചെയ്യണ്ടേ....?"
" അവന് വേണ്ടതെല്ലാം നീ ചെയ്ത് കൊടുക്കുന്നുണ്ട ല്ലോ.. "
ഞാൻ മനസ്സിൽ പറഞ്ഞു
"ഏട്ടനെന്താ ആലോചിക്കുന്നേ.. ?"
" ഏയ്.. ഒന്നുമില്ല. നീ നിന്റെ മൊബൈൽ തന്നെ ഞാൻ അവനെ ഒന്ന് വിളിക്കട്ടെ"
മൊബൈൽ എന്റെ നേരെ നീട്ടിയ അവൾ പെട്ടെന്ന് തിരിച്ചു മേടിച്ചു.
" എന്താ.. !എന്തുപറ്റി.. ?"
ഞാൻ ചോദിച്ചു.
" സോറി ഏട്ടാ ബാലൻസ് കുറവാണ് "
അത് പറഞ്ഞപ്പോൾ കാര്യം എനിക്ക് പിടികിട്ടി. അവന്റെ നമ്പർ അവൾ സേവ് ചെയ്ത് വെച്ചത് ഞാൻ കാണുമോ എന്ന പേടി.
ഈ സമയം ഞാൻ ഒരു ബുദ്ധി പ്രയോഗിച്ചു.
" എന്നാൽ എന്റെ മൊബൈൽ ശെരിയായോ എന്ന് നോക്കട്ടെ, നിന്റെ മൊബൈലിലേക് ഒന്ന് മിസ് അടിച്ച് നോക്കാം"
അത് പറഞ്ഞപ്പോൾ അവൾ ഫോണിൽ എന്തോ ചെയ്ത് ലോക്ക്
💬 Comments
View all comments