Chapter Title : നിഷയുടെ സ്വപ്നവും എന്റെ 2 [idev]
കുറച്ച് നേരം ടീവി കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ നിഷ കുളിച്ച് ഒരു മാക്സിയൊക്കെ ഇട്ട് പുറത്ത് വന്നു. ഞാൻ അവളോട് കാര്യം പറഞ്ഞു. അവളുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം ഞാൻ കണ്ടു.
" ഞാനൊന്ന് കുളിക്കട്ടെ.."
എന്ന് പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് നടന്നു. കൂടെ മൊബൈലും എടുത്തു. ഇനി അഥവാ അവർ ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ കാണാമല്ലോ എന്ന് കരുതി.
വിചാരിച്ച പോലെ തന്നെ.. അവളുടെ വാട്സാപ്പിൽ മെസ്സേജ് വന്നതിന്റെ നോട്ടിഫികേഷൻ എന്റെ മൊബൈൽ വന്നു. ഞാൻ അത് എടുത്ത് നോക്കി.
അവൾ അവന്റെ പേര് സേവ് ചെയ്ത് വെച്ചിരിക്കുന്നത് " മൈ ഡിയർ "
എന്നായിരുന്നു. അവരുടെ ചാറ്റിലേക്ക്...
"എന്തായി.. . ? "
" എല്ലാം ഓക്കേ ആണ് മുത്തേ.. ആ പൊട്ടൻ എന്നെ വിളിച്ചിരുന്നു "
" മ്മ്.. എപ്പഴാ.. വരാ.."
" ഉച്ചയ്ക്ക് "
" വരുമ്പോ കുറച്ച് ഉറക്കു ഗുളിക കിട്ടുമെങ്കിൽ കൊണ്ട് വരോ.. ? "
" വേണോ.. അത് ചിലപ്പോൾ ഓവറായാൽ ആൾ തട്ടിപോകും"
" ചാകുന്നെങ്കിൽ ചാകട്ടെ.."
" നിനക്കെന്താ അവനോടിത്ര ദേഷ്യം..?"
" ഞാൻ അവനെ കെട്ടിയത് തന്നെ എന്റെ മുത്തിനെ എനിക്ക് കിട്ടാനുള്ള ഒരു എളുപ്പ വഴി എന്ന നിലക്കാണ്. ഈ മനസ്സും ശരീരവും ഈ ആയുസ്സ് മുഴുവൻ എന്റെ മുത്തിന് ഉള്ളതാണ്"
" നീയെന്താ പെണ്ണെ എന്നെ പ്രേമിക്കുകയാണോ.., എനിക്ക് ഭാര്യയും ഒരുകുഞ്ഞും ഉള്ളതാ.. "
" അതിന് ഞാൻ നിന്റെ ഭാര്യയാവണം എന്നൊന്നും പറഞ്ഞില്ലല്ലോ.. എന്റെ ഭർത്തവെന്ന പോഴൻറെ ഭാര്യയും
💬 Comments
View all comments