Chapter Title : നിഷയുടെ സ്വപ്നവും എന്റെ 2 [idev]
" ശോ.. വൈകീട്ട് വരാൻ പറഞ്ഞാൽ മതിയാർന്നു, ഏട്ടൻ രവിയേട്ടന്റെ നമ്പർ താ ഞാൻ വിളിച്ചോളാം.."
"പിന്നെ നിന്റെ കയ്യിലുള്ളത് ഓന്റെ അപ്പന്റെ നമ്പറായിരിക്കും" ഞാൻ മനസ്സിൽ പറഞ്ഞു.
" അതിന് നിന്റെ ഫോണിൽ ബാലൻസ് ഇല്ല എന്നല്ലേ നീ നേരത്തെ പറഞ്ഞെ.."
അവൾ പെട്ടെന്ന് അബദ്ധം മനസ്സിലായ പോലെ..
" അത്.... ഞാൻ.. ലോൺ എടുത്തു പത്ത് രൂപ.. നാളെ റീചാർജ് ചെയ്യണം"
ഞാൻ നമ്പർ കൊടുത്തു.
അവൾ എന്റെ മുന്നിൽ നിന്ന് അവന് വിളിച്ച് വൈകീട് വരാൻ പറ്റോ എന്ന് ചോദിക്കുന്നത് കേട്ടു.. അങ്ങേ തലയ്ക്കൽ നിന്ന് എന്തോ പറഞ്ഞു അവൾ എനിക്ക് തിരിഞ്ഞ് നിന്ന് ചിരിച്ചു..
എന്നിട്ട് അവൾ ഫോണിലൂടെ ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് ഫോൺ വെച്ചു. എനിക്ക് എതിരെ നിന്നത് കൊണ്ട് ഞാൻ അവൾ ചെയ്തത് കണ്ടില്ല എന്നാണ് അവൾ കരുതിയത്.
പക്ഷെ മുന്നിലെ അലമാരയിലുള്ള കണ്ണാടിയിൽ എല്ലാം വ്യക്തം.
" ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം " എന്ന് പറഞ്ഞ് അവൾ പോയി.
എന്റെ മനസ്സ് ആകെ സംഗീർണ്ണമായി. "ഇത് വരെ കൊണ്ട് എത്തിച്ചിട്ട് അവൾടെ ഒരു ഒടുക്കത്തെ ഡേറ്റ്. മ്മ്.. ഇനിയും കാത്തിരിക്കാൻ ആണ് വിധി എങ്കിൽ കാത്തിരിക്കണം..
എന്തായാലും അവർ ഒരു ദിവസം കളിയ്ക്കും അത് നാളെ അല്ലെങ്കിൽ വേറൊരു ദിവസം..
അത് വരെ വെയ്‌റ്റ് ചെയ്യാം"
ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. എന്നിട്ട് ബ്ലാങ്കറ്റ് പുതച്ചു കിടന്നു. അവളും ബാത്‌റൂമിൽ പോയി തിരിച്ച് വന്ന് കിടന്നു..
പിറ്റേന്ന് വൈകിട്ടാണ് രവിയോട് വരാൻ പറഞ്ഞത്.
💬 Comments
View all comments