Chapter Title : നിഷയുടെ സ്വപ്നവും എന്റെ [idev]
പൊയ്ക്കോ നിഷയെ ഞാൻ വീട്ടിൽ വിടാം"
"ഏയ് അത് ശെരിയാവില്ല,, നമുക്ക് പിന്നീട് ഒരു ദിവസം കൂടാം"
അവൻ മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളി. ഞാനും നിഷയും കാറിൽ കയറി യാത്ര തിരിച്ചു. അവളുടെ മുഖം ഒരു കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.അവളെ ഒന്ന് കൂളാക്കാൻ ഞാൻ ചോദിച്ചു..?
"നീയെന്താ എന്നോട് ദേഷ്യത്തിലാ.."
"എനിക്കാരോടും ഒരു ദേഷ്യവുമില്ല"
"സോറി മോളെ... പോവാൻ പറ്റാത്ത ഒരു സിറ്റുവേഷൻ ആയോണ്ടാല്ലേ.. നമുക്ക് നാളെ രവിയെ വീട്ടിലേക്ക് വിളിച് നമുക്ക് നല്ലൊരു പാർട്ടി കൊടുക്കാം പോരെ.."
ഇത് കേട്ടപ്പോൾ നിഷയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഞാൻ കണ്ടു..
എങ്കിലും എന്റെ ലക്‌ഷ്യം അതിലേക്ക് ഉള്ള കരുക്കൾ മനസ്സിൽ ഞാൻ നീക്കികൊണ്ടിരുന്നു...
തുടരും....
💬 Comments
View all comments