Chapter Title : നിഷയുടെ സ്വപ്നവും എന്റെ [idev]
ഉണ്ട്"
"ഒകെ.. എന്നാൽ ഫുഡ് അങ്ങോട്ട് എടുക്കാം അല്ലെ.?"
രവി എന്റെയും നിഷയുടെയും മുഖത്തു നോക്കിയാണ് ചോദിച്ചത്. എനിക്ക് എപ്പഴേ സമ്മതമായിരുന്നു. നിഷയ്ക്കും എതിരഭിപ്രായമൊന്നുമില്ല എന്ന് മനസ്സിലായപ്പോൾ രവി ഫുഡ് മുകളിലേക്ക് എടുത്തോളാൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ ബാറിൽ കയറി., അവിടെ ഉണ്ടായിരുന്ന വെയ്റ്റർ ഞങ്ങളെ ഒരുമൂലയിലുള്ള ഒരു കുഞ്ഞു മുറിയിൽ ചെന്ന് കൊണ്ടിരുത്തി. ബാറിൽ അധികം ആൾക്കാരൊന്നും ഉണ്ടായിരുന്നില്ല. അവിടമാകെ ഇരു ചുവന്ന വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്. ഫാമിലി റൂമിന്റെ വാതിൽ രണ്ടുപോളികളായി തുറക്കാൻ കഴിയുന്ന മുകളിൽ നിന്ന് ഏകദേശം മുട്ടോളം ഉയരത്തിലുള്ളവ ആയിരുന്നു.അതിന് പിന്നിൽ ഒരു മെറൂൺ നിറത്തിലുള്ള കട്ടികൂടിയ ഒരു കർട്ടനും ഉണ്ടായിരുന്നു ഉള്ളിൽ ഒരു തടികൊണ്ടുള്ള ഒരു മേശയും ഇരിക്കാനായി ഒരു ബെഞ്ച് പോലത്തെ സോഫയുമായിരുന്നു അവിടെ ഉള്ളത്. ആ റൂമിന്റെ ഒരുഭാഗം ചുമരും മറ്റു രണ്ടു ഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ചിട്ടുണ്ടായിരുന്നു. മേശയുടെ ചുമരിനോട് ചേർന്നിരുന്ന് ഭാഗത്തായി നിഷ ഇരുന്നു . അതിന് തൊട്ടടുത്തായി രവിയും ഇരുപ്പുറപ്പിച്ചു. ഞാൻ അവരുടെ എതിർവശത്തായി ഇരുന്നു. നേരത്തെ വന്ന വെയ്റ്റർ അവിടേക്ക് വന്നു. അവൻ ചോദിച്ചു..?
"സർ എന്ത് ഡ്രിങ് ആണ് എടുക്കേണ്ടത് "
രവി നല്ല വില കൂടിയ സ്ക്കോച്ചും, മൂന്നു പേർക്ക് കഴിക്കാനുള്ള പൊറോട്ടയും കൂടെ 2 പ്ലേറ്റ് ചിക്കൻ ചില്ലി കൂടി എടുക്കാൻ പറഞ്ഞു. ഫുഡും ഡ്രിങ്‌സും കൊണ്ട് വന്ന ശേഷം രവി അവനോട് എന്തെങ്കിലും ആവശ്യമിണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞ് ഒരു 500 രൂപ അവന്റെ കയ്യിൽ വെച്ചു കൊടുത്തു. അവൻ സന്തോഷത്തോടെ അതും വാങ്ങി പോയി.
💬 Comments
View all comments