0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]

Author : Kambikathakal Read All Parts 367

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3

Nishayude Swapnavum Ente Lakshyavum Part 3

Author : idev | Previous Part



(ഹായ്.. ഫ്രണ്ട്സ്. ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നത്. ഇവിടെ ഉള്ള നല്ല നല്ല കൃതികളുമായി എന്റെ കഥയെ താരതമ്യം ചെയ്ത് വായിക്കരുത്. അതൊക്കെ കഴിവുള്ളവർ എഴുതിയതാണെന്ന് ഓർക്കുക. എങ്കിലും എന്റെ കഥ ഞാൻ എന്നാൽ കഴിയുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം) വർഷങ്ങൾ ഒരുപാട് മുൻപ് എന്റെ  കോളേജ് കാലം കഴിഞഞ നാളുകൾ.. അന്ന് എനിക്ക് പി-ജിയ്ക്ക് പോകാൻ ആയിരുന്നു താല്പര്യം... പക്ഷെ ഡിഗ്രിക്ക്  എനിക്ക് കഷ്ടിച്ച് ജയിക്കാനുള്ള മാർക്കെ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് ഞാൻ ബി. എഡിന് ചേരാൻ തീരുമാനിച്ചത്. രവിയ്ക്ക് മുഴുവൻ പേപ്പറും കിട്ടാത്തത് കൊണ്ട് എനിക്ക് ഒറ്റയ്ക്ക്  ബി എഡിന് ചേരേണ്ടി വന്നു. അവൻ പഠിത്തമൊക്കെ വിട്ട് അച്ഛന്റെ ബിസിനസുമായി കൂടി. അല്ലെങ്കിൽ അവനൊക്കെ എന്തിനാ പഠിക്കുന്നെ.. അവന്റെ അച്ഛന്റെ സമ്പാദ്യം കുമിഞ്ഞ്‍ കൂടി കിടക്കല്ലേ.. അവനാണെങ്കിൽ ഒറ്റ മോനും.. പക്ഷെ എന്റെ കാര്യം എന്റെ അച്ഛൻ ഞാൻ പതതാം ക്‌ളാസിൽ  പഠിക്കുമ്പോഴാണ് മരിക്കുന്നത്. അച്ഛന് കോയമ്പത്തൂർ ഒരു ഫാക്ടറിയിലായിരുന്നു പണി. അവരുടെ ഫാക്ടറിയിൽ  ഒരു തീപ്പിടിത്തം ഉണ്ടായി, അതിൽ പെട്ട് അച്ഛനും വേറെ മൂന്ന് പേരും മരിച്ചു. അച്ഛന്റെ  ആകെയുള്ള സമ്പാദ്യം ഞങ്ങൾ ഇപ്പൊ താമസിക്കുന്ന ഈ വീട് മാത്രമായിരുന്നു. പിന്നീട് ഇത് വരെ മുത്തശ്ശിയും മാമന്മാരും സഹായിച്ചും ഞാൻ ചെറിയ ചെറിയ ജോലിക്ക് പോയുമാണ് ഞാനും അമ്മയും ജീവിച്ചത്. അത്

💬 Comments

View all comments