0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]

Author : Kambikathakal Read All Parts 379
ആയി എന്തെങ്കിലും കിട്ടോ.. പ്ലീസ് " " നല്ല ഞാവൽ പഴം  ഉണ്ട്‌ അത് മതിയോ " " ഞാവൽ പഴോ.. അതെന്താ .." " ഞാൻ കരുതിയ പോലെ അല്ല പാതി പൊട്ടനും ആണല്ലേ .. നിനക്ക് ഞാൻ അച്ചാർ വല്ലതും കൊണ്ട് വന്ന് തരാം.. ആ കോലായിൽ പോയി ഇരി " അവര് അകത്തേക്ക് വന്ന സമയം ഞാൻ ഗോവണിയുടെ അടിയിൽ പോയി ഇരുന്നു. രവി നാല് കെട്ടിൽ നിന്നും വെള്ളം വീഴുന്ന അകത്തളത്തിന്റെ തിണ്ടിൽ പോയി ഇരുന്നു. മഴ വെള്ളം വീണ് അവിടെ കാലിന്റെ മുക്കാൽ ഭാഗം ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നു. തിണ്ടിന് മുകളിലേക്ക് വെള്ളം വരില്ല. ആയതിനായ് പണ്ട് ആ വീട് ഉണ്ടാക്കിയ ആശാരി ഒരു ഓവ് ചാൽ പുറത്തേക്ക് ഉണ്ടാക്കിയിരുന്നു. രവി ആ വെള്ളത്തിൽ കാലിട്ട് മായേച്ചിയേം നോക്കി തിണ്ടിലിരുന്നു. അല്പം കഴിഞ്ഞപ്പോൾ ചേച്ചി ഒരു പാത്രത്തിൽ അച്ചാറും ഇരു ഗ്ലാസും , ഒരു ജെഗ്ഗിൽ വെള്ളവുമായി അവന്റെ അടുക്കലേക്ക് വന്നു. " അപ്പൊ ചേച്ചിക്ക് ഇതിന്റെ രീതികളൊക്കെ അറിയാല്ലേ.." രവി ചേച്ചിയെ നോക്കി പറഞ്ഞു. " ആഹ്.. എന്റെ കെട്ടിയോന് ഇടയ്ക്കൊക്കെ ഇത് പതിവാ.." എന്ന് പറഞ്ഞ് ചേച്ചി അതെല്ലാം തിണ്ടിൽ വച്ചു. ചേച്ചി പോകാൻ വേണ്ടി തിരിഞ്ഞതും കാലു തെറ്റി ആ വെള്ളത്തിലേക്ക് ' പധോം ' എന്ന ശബ്ദത്തോടെ വീണു. ഇത് കണ്ട രവി വേഗം ആ വെള്ളത്തിലിറങ്ങി ചേച്ചിയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് തിണ്ടിലേക്ക് കയറ്റി. " എന്തെങ്കിലും പറ്റിയോ ചേച്ചി.."എന്ന് ചോദിച്ച് അവൻ

💬 Comments

View all comments