Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]
അതിന് ചേച്ചിയെ കണ്ണിറുക്കി കാണിച്ചു.
" രവി ഏതായാലും നമ്മുടെ യാത്ര കുളമായി നമുക്കെതെങ്കിലും ബാറിൽ കയറി രണ്ടെണ്ണം അടിച്ചിട്ട് വൈകിട്ട് വീട്ടിൽ പോവാം. "
അവൻ ഓക്കേ പറഞ്ഞു. ഏഴുമണിയായപ്പോൾ എന്നെ അവൻ വീട്ടിൽ ട്രോപ് ചെയ്ത് അവൻ അവന്റെ വീട്ടിലേക്ക് തിരിച്ചു. 'അമ്മ വാതിൽ തുറന്ന് തന്നപ്പോൾ മദ്യത്തിന്റെ മണം എന്നിൽ നിന്ന് അമ്മയ്ക്ക് കിട്ടി. വല്ലപ്പോഴും മാത്രം ഞാൻ കഴിക്കുന്നത് കൊണ്ട് അമ്മ ദേഷ്യപ്പെടാറൊന്നും ഇല്ല.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം അനു കോളേജിൽ വന്നില്ല. അവളെന്നോട് പറയാതെ ലീവെടുക്കാറില്ല. അന്ന് ഞാൻ ആകെ മൂഡോഫ് ആയിരുന്നു.
പിറ്റേന്ന് അനു വന്നപ്പോൾ ഞാൻ അവളോട് കാര്യം തിരക്കി. അവൾ എന്നെ തീ പാറുന്ന ഒരു നോട്ടം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..എന്തായിരിക്കും അവൾക്ക് പറ്റിയതെന്ന് അറിയാതെ ഞാൻ ആകെ അസ്വസ്ഥനായി അവിടെ ഇരുന്നു .(തുടരണോ...)
💬 Comments
View all comments