0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]

Author : Kambikathakal Read All Parts 371
ഞാൻ നാളെ ക്‌ളാസിന് ഉണ്ടാവില്ല.. നീ ഈ അസൈൻമെന്റൊക്കെ ഒന്ന് സബ്മിറ്റ് ചെയ്യോണ്ടു " " നീ പോണില്ലേ.. എന്നാ ഞാനും ലീവാ.." " ദേ.. പെണ്ണെ കളിക്കാതെ പറയുന്നത് കേൾക്ക്. എനിക്ക് അത്യാവശ്യയിട്ട് ഒരിടം വരെ പോവാനുണ്ട് " " പറ്റില്ല.. ഞാൻ ലീവെടുക്കും" ഞങ്ങളുടെ സംസാരം വീക്ഷിച്ചു ഇരിക്കുകയായിരുന്ന രവി പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു. " കുട്ടി ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യം ആയോണ്ടാ.. പ്ലീസ് " അവൾ അപ്പഴാ അവനെ ശ്രദിച്ചത്. ഇതാരാ എന്ന് എന്നോട് കണ്ണ് കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു. " ഓ.. സോറി ഡി . ഞാൻ പരിചയപ്പെടുത്തൻ മറന്നു. ഇത് ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് , കോളേജിൽ എനിക്കുണ്ടായിരുന്ന ബെസ്ററ് ഫ്രണ്ട് 'രവി " " ആ.. " " പ്ലീസ് ഡി.. " ഞാൻ വീണ്ടും കെഞ്ചി. ഒടുവിൽ അവൾ സമ്മതം മൂളി. പിന്നെ ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു. രവിയും കൂടെ കൂടി. അതിനിടയ്ക്ക് ഞാൻ അവളോട് പറഞ്ഞു. " ദേ.. ഈ രവിയുണ്ടല്ലോ.. ഞങ്ങളുടെ കോളേജിലെ ഒരു ചെറിയ ഷാരുഖ് ആയിരുന്നു. മൊത്തം പെൺപിള്ളേരും ഇവന്റെ പിറകെ ആയിരുന്നു" അവൻ അത് കേട്ട് തെല്ല് അഭിമാനത്തോടെ സോഫയിൽ ഒന്ന് നിവർന്നിരുന്നു. പക്ഷെ അവൻ പ്രതീക്ഷിച്ച ഒരു മറുപടി ആയിരുന്നില്ല അവളുടെ വായിൽ  നിന്ന് വന്നത് "
" ങേ.. അപ്പൊ അത്രയും വലിയ പൂവാലൻ ആയിരുന്നു ലേ.." എന്ന് പറഞ്ഞു ഒറ്റ ചിരിയായിരുന്നു. രവിയ്ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല . ഇത്രയും കാലം

💬 Comments

View all comments