0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 384
അവിടെ നിറയെ കച്ചവടക്കാരും മറ്റും നിറഞ്ഞിരുന്നു. അതിൽ ഒരു മുച്ചക്ര സൈക്കിളിൽ ഐസ്ക്രീം വിൽക്കുന്ന ഒരു കാലില്ലാത്ത ആളെ ഞാൻ ശ്രദ്ധിച്ചു. അതെ അത് ജോജോ തന്നെ. ഞാൻ വേഗം അങ്ങോട്ട് പോയി. എന്നെ കണ്ടതും എന്ത് പറയണം എന്നറിയാതെ ഞങ്ങൾ മുഖത്തോട് മുഖം നോക്കി. പെട്ടെന്ന് ഞാൻ അവനെ കെട്ടിപിടിച്ചു. " അജിത്ത് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. നാട്ടിലേക്ക് വരാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് വരാഞ്ഞത് " " എന്താടാ എന്താ നിനക്ക് പറ്റിയേ.. നാൻസിയെവിടെ.." " എല്ലാം പറയാം നീ വാ " എന്ന് പറഞ്ഞ് കൊണ്ട് അവൻ എന്നെയും കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു അടഞ്ഞ കടയ്ക്ക് പിന്നിലേക്ക് കൊണ്ട് പോയി. " എന്താടാ കാര്യം.. നിന്റെ കാലിന് ഇതെന്ത് പറ്റി.." " അജിത്ത് നീ എന്നോട് പൊറുക്കണം. അന്ന് ആ പാർട്ടിക്കിടയിൽ വച്ച് ഉണ്ടായതൊന്നും അവിചാരിതമായി ഉണ്ടായതല്ല. എല്ലാം ഞാനും നാൻസിയും രവിയും കൂടി പ്ലാൻ ചെയ്ത് നടത്തിയതാണ്. എല്ലാം ചെയ്തത് രവിക്ക് നിന്നിൽ നിന്ന് അനുവിനെ കിട്ടാനായിരുന്നു... പകരം ഞങ്ങൾക്ക് അവൻ വച്ച് നീട്ടിയത് ബാംഗ്ലൂരിൽ അവന്റെ കമ്പനിയിൽ രണ്ടാൾക്കും ഒരു ജോലിയും താമസിക്കാൻ സ്വന്തമായി ഒരു ഫ്ലാറ്റും. " ഞാൻ അവൻ പറഞ്ഞതെല്ലാം കേട്ട് നിന്നു. അവൻ തുടർന്നു. " പക്ഷെ എനിക്കറിയില്ലായിരുന്നു അവന്റെ ഉദ്ദേശം. അവൻ ബാംഗ്ലൂരിൽ വരുമ്പോഴെല്ലാം എന്റെ നാൻസിയിലാണ് അവന്റെ കണ്ണ്. ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് നേരത്തെ ഫ്ലാറ്റിൽ വന്നപ്പോൾ പുറത്ത് അവന്റെ ഷൂ കിടക്കുന്നത് കണ്ടു. ഞാൻ വാതിൽ ചവിട്ടി തുറന്നപ്പോൾ

💬 Comments

View all comments