0%

Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Author : Kambikathakal Read All Parts 387
തല എടുക്കും എന്ന് പറഞ്ഞ് എന്റെ വലത് കാൽ വെട്ടി അവിടെയുള്ള ഒരു ഓടയിൽ എന്നെ തള്ളി " ഇത്രേം കേട്ട് ഞാൻ  ആകെ അന്തം വിട്ട് അവനെ തന്നെ നോക്കി. " ആരൊക്കെയോ എന്നെ അവിടന്ന് രക്ഷപ്പെടുത്തി ഇന്ന് ഈ പരുവത്തിലായി കിട്ടി. ഇതിനൊന്നും ഞാൻ ദൈവത്തെ പഴിച്ചില്ല. കാരണം നിന്നെ ചതിച്ചതിന് ദൈവം തന്ന ശിക്ഷയാ.. നീ എന്നോട് പൊറുക്കണം " എന്ന് പറഞ്ഞവൻ കൈ കൂപ്പി കരഞ്ഞു. " പിന്നെ നീ നാൻസിയെ കണ്ടിരുന്നോ.." " ആ.. അവന് അവളെ മടുത്തപ്പോൾ അവൻ മറ്റുള്ളവർക്ക് അവളെ കാഴ്ച വെക്കാൻ തുടങ്ങി. ഒരിക്കൽ എങ്ങനെയോ അവന്റെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെട്ട് എന്നെ തേടി എത്തി. ഒരുപാട് കരഞ്ഞ് അവളുടെ തെറ്റു ഏറ്റുപറഞ്ഞു. എനിക്കവളെ കൈവിടാൻ തോന്നിയില്ല. ഇന്ന് ഞാനും അവളും പഴയതെല്ലാം മറന്ന് ഒരു പുതിയ ജീവിതത്തിലാണ്. അവനെ പോലെ ഒരു നീചനെ ദൈവം വെറുതെ വിടുകയാണല്ലോ എന്ന് ഓർത്താണ് സങ്കടം " ഞാൻ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച് അവിടെ നിന്ന് പോന്നു. അപ്പോൾ എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ.. "രവി " അവനെ അടിമുടി തകർക്കണം. ഒരുപാട് ജീവിതങ്ങൾ അവൻ ഇങ്ങനെ തകർത്ത് കാണും. അവന്റെ പതനം അതിന് ഏതറ്റം വരെ പോവേണ്ടി വന്നാലും വേണ്ടില്ല... ....................... പെട്ടെന്ന് ഒരു ലോറി നേരെ വന്നപ്പോൾ ഞാൻ എന്റെ കാർ വെട്ടിച്ച് നിർത്തി.
ഞാൻ കാറിൽ നിന്നിറങ്ങി. ഒരു കുപ്പി വെള്ളമെടുത്ത് മുഖം കഴുകി.. പഴയ കാര്യങ്ങൾ വീണ്ടും ഓർത്തത് കൊണ്ട് ഇനി

💬 Comments

View all comments