Comments
Next part eppozha pls up date please
ബാക്കി ഉണ്ടോ? ഛെ... അനുവിനെ ചതിക്കരുത്. അവൾ അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ... Super
E kadha nirthiyooo
Idev ഈ കഥ നിർത്തിയെന്ന് വിശ്വസിക്കുന്നു.ആരെങ്കിലും ഏറ്റെടുത്ത് തുടർന്ന് എഴുതുക.
adutha part undo bro munnu masamai
Next part
?
വല്ലാത്തൊരു പണിയായി പോയി
എവിടെ ഒരു വിവരവും ഇല്ലല്ലോ
ഇനി ബാക്കി part ഉണ്ടാവ്വോ
itheni baki ezhthunnille
Next part (4)
Bro adutha part udane onnum ille
Adutha part indo... pettann vidumo
ബാക്കി
കൊള്ളാം പൊളിച്ചു. തുടരുക.
Next part plz... നിങ്ങൾ 4 ദിവസം കൂടുബോൾ ഇടുന്നതന്നാലോ
Next part eppozha
soopr. waiting for next part
ഒറ്റയിരുപ്പിന് അഞ്ച് ഭാഗവും വായിച്ചു തീർത്തു നല്ല അടിപൊളി ലക്ഷണമൊത്ത ചീറ്റിംഗ് and revenge സ്റ്റോറി.ഒട്ടും മടുപ്പിക്കാതെ തന്നെ മുന്നോട്ട് പോയി.പ്രതികാരങ്ങൾ ഒക്കെ മുറക്ക് നടക്കട്ടെ പെട്ടെന്ന് കഥ അവസാനിപ്പിക്കാരുതെ.വെയ്റ്റിംഗ് ഫോർ next part.
Anu nalla kutty alle, avale veche vilapeshano?
Kollaam...... Super Adipoliyaayi munneratte..... ????
Nice story next part update please
Kidu ??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pwolichu bro??????
പൊളി ????
ബ്രോ കഥ സുപ്പര്‍ , അനുവിനെ കൂടെ കൂട്ടി മായയെയും നിശയും കണക്കിന് പ്രതികാരം തീര്‍ത്തു നിഷയെ ഒഴിവാക്കി അനുവിനെയും കൂടെ കൂട്ടി ജീവിക്കുക ഒപ്പം രവിയെ പൊതുവാള് സാറിന്റെ മകള്‍ക്ക് വന്ന അതെ ഗതി വരുത്തുക . മായയുടെ തനി സ്വഭാവം മാമനും വീട്ടുകാരും അറിയണം ..
ഒന്നും നോക്കണ്ട എല്ലാത്തിനെയും മാനസികമായി തളർത്തണം രവിയെ ഇഞ്ചിഞ്ചായി തീർക്കണം, മായയും നിഷയും അവർ ചെയ്തതെറ്റ് എത്ര വലുതാണെന്ന് അവർ അറിയണം, അനുവിനെ കൂടെ കൂട്ടല്ലേ. ഇവർ 4പേരും ചേർന്നാണ് അജിത്തിനെ ഈ അവസ്ഥയിൽ ആക്കിയത്. അതിൽ അനുവിന്റെ പങ്ക് വളരെ വലുതാണ്. എത്രയും നാൾ ക്കൂടെ നടന്നിട്ട് അജിത്തിനെ മനസ്സിലാക്കാതെ ഒരു പരിചയവും ഇല്ലാത്തവർ പറഞ്ഞത് അപ്പാടെ വിഴുങ്ങിയ അവളെ വിശ്വസിച്ചു കൂടെ കൂട്ടല്ലേ അവന്റെ cash മേടിക്കാതെ അവനെ ഇട്ടു വട്ടം കറക്കണം പണി വരുന്നുണ്ട് രവി...??? (വരില്ലേ ???)
Dear Bro, അനു കാര്യങ്ങൾ അറിയാതെയാണ് അന്നു വിവാഹത്തിന് സമ്മതിച്ചത്. ഇപ്പോൾ രവിയുടെ കയ്യിൽ നിന്നും പത്തു കോടി വാങ്ങണോ അതോ അവനുമായുള്ള ഡിവോഴ്സ് വാങ്ങി അനുവിനെയും കൊച്ചിനെയും ഏറ്റെടുത്തു അനുവിനെ വിവാഹം കഴിച്ചു കൂടെ. മായക്കും നിഷക്കും ശരിക്കും പണി കൊടുക്കണം. Waiting for next part. Regards.
Dear.... Anuvine രവിക്ക് കൊടുക്കരുത്... അനുവിന്റെയും മോന്റെയും പേര് ഉപയോഗിച്ച് ravine കൊണ്ട് തന്നെ അവന്റെ കുഴി eduppikanem.... Mayachi de കള്ളകളി mamanu കാണിച്ചു കൊടുക്കണം
adipoli nishaye veruthe vidaruth ravi pole thanne nishakittum kuduthal panni kudukanm
Super Poli aayirunnu
സൂപ്പര്‍....
അനുവിനെ ഇനി രവിക്ക് കൊടുക്കരുത്
Super ? അടിപൊളി revenge അടുത്ത ഭാഗം വേഗം പോരട്ടെ ?
Ithinte next part aarengilumoke ezhuthumo