Chapter Title : നിഷിദ്ധ ജ്വാല (E002) [കിരാതന്‍]
മുറിയില്‍ പോയി കിടന്നുറങ്ങി.
ഇക്കയുടെ കല്യാണത്തിന്റെ തിരക്കുകള്‍ അവനെ നന്നേ ക്ഷീണിപ്പിച്ചീരുന്നു. അതിനാല്‍ ബോധംകെട്ടു ഉറങ്ങിയതിന് ശേഷം എഴുന്നേറ്റപ്പോള്‍ രാത്രി ഏഴു മണിയായി.
റിയാസ്സ് താഴേക്ക് വരുബോള്‍ പാത്തൂമ്മ സീരിയല്‍ കാണുകയായിരുന്നു. അവന്‍റെ കാലടി ശബ്ദംകേട്ട് പാത്തൂമ്മ തിരിഞ്ഞ് നോക്കി. ആ നോട്ടം ശ്രദ്ധിക്കാതെ പുറത്തെ ചവിട്ടുപ്പടിയില്‍ ഇരുന്നവന്‍ മൊബൈലില്‍ എന്തൊക്കെയോ നോക്കിയിരുന്നു. തന്നെ പാത്തൂമ്മ സീരിയല്‍ കാണുന്നതിനിടയില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസ്സിലായെങ്കിലും ആ മനസ്സില്‍ ഏറ്റ ആഘാതത്തിന് അതൊന്നും ആശ്വസിപ്പിക്കാന്‍ കഴിയുന്നതല്ലായിരുന്നു.
ആ സമയത്തായിരുന്നു നന്ദിനി പുറത്ത് നിന്ന് കയറിവന്നത്. സമയം വൈകിയതുകൊണ്ടാകാം അവളെ ആനയിച്ച് ഒരു വൃദ്ധന്‍ ഒപ്പമുണ്ടായിരുന്നു. അയാള്‍ ഗെറ്റ് വരെ വന്ന് നന്ദിനി ഉള്ളിലെയ്ക്ക് കടന്നു എന്ന് കണ്ടപ്പോള്‍ തിരിച്ച് നടന്നു.
"...ആരായിരുന്നു നന്ദിനി ഒപ്പം വന്നത്.....". റിയാസ്സ് ചോദിച്ചു.
"...അതോ ...അതെന്റെ അഛനാണ്.....ഈ അടുത്ത അമ്പലത്തില്‍ ശാന്തിയാണ്......ഞാന്‍ വൈകീട്ട് അഛനെ സഹായിക്കാന്‍ പോകാറുണ്ട്....ഇന്ന്‍ വൈകിയതിനാല്‍ കൊണ്ടാക്കാന്‍ വന്നതാ....".
"...അമ്പലത്തില്‍ ഇപ്പോള്‍ നല്ല സാലറിയല്ലേ.....പിന്നെ എന്തിനാ ഈ വീട്ടുപണിയൊക്കെ.....".
"...അതൊക്കെ ദേവസ്വംബോര്‍ഡിന്‍റെ ജോലിക്കാര്‍ക്കല്ലേ.....ഞാനൊക്കെ വെറുതെ സഹായിക്കാന്‍ പോകുന്നതല്ലേ.....".
"...അപ്പോള്‍ നന്ദിനിക്ക് ദേവസ്വത്തില്‍ കയറിപറ്റാന്‍ നോക്കികൂടെ.....".
"...ഹ്ഹോ..... അതിനൊക്കെ വലിയ പിടിപാട് വേണം റിയാസ്സ് ചേട്ടാ....".
നന്ദിനി ആത്മഗതമെന്നോണം പറഞ്ഞു ഉള്ളിലേയ്ക്ക് പോയി. റിയാസ്സ് കുറച്ച് നേരം കൂടി പടിഞ്ഞാറന്‍ കാറ്റേറ്റ് അവിടെയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നന്ദിനി ഭക്ഷണം കഴിക്കാന്‍ റിയാസ്സിനെ വിളിച്ചു. കനത്ത ചിന്തയില്‍ ഇരുന്നവന്‍ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു. നന്ദിനി ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു.
മേശയില്‍ വന്നിരുന്നപ്പോള്‍ നല്ല കോഴിക്കറിയും പത്തിരിയും വച്ചീരിക്കുന്നു. നല്ല വിശപ്പുള്ളതിനാല്‍ നന്നായി കഴിച്ചു. അവന്‍ നന്ദിനിയുടെ
💬 Comments
View all comments