Chapter Title : നിഷിദ്ധ ജ്വാല (E003) |കിരാതന്‍|
ഇരുന്ന് കോണി കയറി അവന്‍റെ മുറിയിലേയ്ക്ക് പോയി. ഒരു മുണ്ടെടുത്ത് ഉടുത്ത് മുറിയില്‍ അക്ഷമയോടെ ഉലാത്താന്‍ തുടങ്ങി. എന്തായിരിക്കും അവിടെ നടക്കുന്നുണ്ടാകുക എന്ന ചിന്ത അവനെ അടക്കി ഭരിച്ചു. പതുക്കെ മുറി വിട്ടു അവന്‍ നന്ദിനിയുടെ മുറിയിലേയ്ക്ക് പതുക്കെ നടന്നു.
നന്ദിനിയുടെ മുറിയില്‍ നിന്നു ഉച്ചത്തില്‍ സംസാരം കേഴ്ക്കാന്‍ തുടങ്ങി. അത് കേട്ടപ്പോള്‍ റിയാസിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. അവന്‍ വാതിലിനോട് ചേര്‍ന്ന് ചെവിവച്ചു. അകത്ത് നിന്ന് വ്യക്തമായി സംസാരം കേഴ്ക്കാമായിരുന്നു.
"....പാത്തൂമ്മ ആന്റി ഇത്തരത്തില്‍ പെരുമാറുമ്മെന്ന് ഞാന്‍ ഒരിക്കലും നിരീച്ചില്ല.... ". നന്ദിനി പാത്തൂമ്മയോട് പറഞ്ഞു. അവരുടെ സംസാരം അവസ്സാനിക്കാറായിരുന്നു എന്ന് സംഭാഷണത്തിലെ ഏറ്റക്കുറവില്‍ മനസ്സിലായി.
"...എന്തായാലും...നീ ഈ പാല് കുടിയ്ക്ക്.....ഇന്നൊന്നും ഉണ്ടാകണ്ടാ...ആരും കഴിക്കുമെന്ന് തോന്നുന്നില്ല.....".
അല്‍പ്പനേരത്തേക്ക് നിശബ്ദ്ധതയായിരുന്നു. നന്ദിനി പാല് കുടിക്കുകയാണെന്ന് അവന് മനസ്സിലായി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പാത്തൂമ്മ പുറത്തേയ്ക്ക് വന്നു. കോണിപ്പടിയില്‍ എല്ലാം കേട്ട് നില്‍ക്കുന്ന റിയാസ്സിനെ കണ്ട പാത്തൂമ്മ കരച്ചിലോടെ അടുക്കളയിലേക്കോടി.
റിയാസ്സ് അടുക്കളയിലേയ്ക്ക് വന്നപ്പോള്‍ പിന്നാപ്പുറത്തിരുന്നു വിധുരതയിലെയ്ക്ക് നോക്കി നിഷ്ബ്ദ്ധമായി തേങ്ങുന്ന പാത്തൂമ്മയെ കണ്ടു.
അവന്‍ സ്റ്റൌവ് കത്തിച്ച് കട്ടന്‍ കാപ്പി തിളപ്പിച്ച് റാക്കില്‍ നിന്ന് ഒരു പാക്കറ്റ് ബിസ്ക്കറ്റ് പ്ലേറ്റില്‍ കുടഞ്ഞിട്ടതുമായി പാത്തൂമ്മയുടെ അടുത്തേക്ക് ചെന്നു.
".....ഇത് കുടിയ്ക്ക് പാത്തൂ ഉമ്മോ.......".
അവന്‍ ഗ്ലാസ്സ് അവര്‍ക്ക് നേരെ നീട്ടി. ആ കലങ്ങിയ കണ്ണുകള്‍ കണ്ടപ്പോള്‍ അവന്‍റെ മനസ്സില്‍ വല്ലാത്ത നൊബരമുണര്‍ന്നു. ആ കലങ്ങിയ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചവന്‍ പാത്തൂമ്മയെ ചാരത്തെയ്ക്ക് അടുപ്പിച്ചു.
".....പേടിക്കേണ്ട....നാളെ രാവിലത്തോടെ .... എല്ലാം ശരിയാകും.....". റിയാസ്സ് ആശ്വസിപ്പിച്ചു.
".....ഉം....". പാത്തൂമ്മ മൂളി.
".....ഒരു കാര്യം
💬 Comments
View all comments