0%

Chapter Title : നിഷിദ്ധ ജ്വാല - (E004) [ഡോ.കിരാതന്‍]

രണ്ടും കൽപിച്ചു അയച്ചു.

മെസ്സേജുകൾ തുര തുരാന്ന് വരുന്നതിനാൽ അവളുടെ മൊബൈൽ കിടന്ന് ചിലച്ചു. ആ ശബദ്ധം കേട്ട് മയക്കത്തിൽ നിന്ന് നല്ല ഉറക്കച്ചടവോടെ അവൾ എഴുന്നേറ്റു. മൊബൈലിൽ തന്റെ തന്നെ നഗ്ന ചിത്രങ്ങൾ കണ്ട നന്ദിനിയുടെ മുഖം ചുവന്നു ജ്വലിച്ചു. എന്നെ കണ്ടതും അതീവ കോപത്തോടെ പാഞ്ഞടുത്തു. എന്റെ കോളറിൽ പിടിച്ചുവലിച്ചുകൊണ്ട് അവൾ എന്തോ പറയാൻ ഒരുങ്ങി. വികാരക്ഷോഭത്താൽ വാക്കുകൾ ആദ്യം പുറത്തേക്ക് വന്നില്ല.

"....എന്തിന്....എന്തിന്...എന്നോട് ഇങ്ങനെ ചെയ്തു...പറയടാ പട്ടീ.....".

നന്ദിനി എന്റെ ഇരു കരണത്തും ആഞ്ഞു വീശിയടിച്ചു. നല്ല വേദന ഉയർന്നെങ്കിലും അവനത് അടക്കി. ദേഷ്യം അവളിൽ വിറകൊള്ളിച്ചീരുന്നതിനാൽ പിന്നീട് പറയുന്നതൊന്നും റിയാസിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. നന്ദിനി തളർച്ചയോടെ സോഫയിൽ ഇരുന്നു. അവൾ വല്ലാതെ ഭയപ്പെടുന്നുണ്ടായിരുന്നു.

റിയാസ് പതുക്കെ അടുക്കളയിൽ പോയി ചായ ചൂടാക്കി. ഗ്ലാസ്സിലേക്ക് ചൂട് ചായ പകരുബോൾ പുറകിൽ നന്ദിനിയുടെ കാൽപെരുമാറ്റം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണുകളിൽ വല്ലാത്ത ഭയപ്പാടും ദയനീയതായും നിഴലിക്കുന്നത് കണ്ടപ്പോൾ റിയാസിന്റെ മനസ്സിൽ കരുണയുടെ നിഴലുകൾ നിഴലിച്ചു.

റിയാസ് അവളുടെ കൈയ്യിൽ പിടിച്ചു മുന്നിലെ മുറിയിലേക്ക് നടന്നു. ഇതിനിടയിൽ ചുമരിൽ ചുമരിൽ തൂക്കിയിട്ട ചാവികളുടെ ഇടയിൽ നിന്ന് കാറിന്റെ കീ നോടിയിൽ കൈക്കലാക്കീരുന്നു. കാറിന്റെ സീറ്റിൽ അവളെ ബലമായി ഇരുത്തികൊണ്ട് ഡ്രൈവിങ് സീറ്റിങ്ങിൽ കയറി വണ്ടി ഇരബിച്ചെടുത്തു.

പുലർച്ചയിൽ വഴിയിലാകെ മഞ്ഞുപാളികൾ നിറഞ്ഞു നിന്നീരുന്നു. അതിനിടയിലുടെ ബെൻസിനെ റിയാസ് പറപ്പിച്ചു. ഇടക്കിടെ നന്ദിനിയെ നോക്കുന്നുണ്ടെങ്കിലും അവൾ നിർവികാരവതിയായി ഇരിക്കുകയായിരുന്നു. വണ്ടി ചെകുത്താൻ പാറയിലേക്ക് കുതിക്കുകയാണെന്നു മനസ്സിലായപ്പോൾ അവളിൽ നിസംഗത മാറി ചെറിയ ഭയം ആ കണ്ണുകളിൽ നിഴലിക്കാൻ

💬 Comments

View all comments