Chapter Title : നിഷിദ്ധ ജ്വാല - (E004) [ഡോ.കിരാതന്‍]
ആ ചോദ്യം ചോദിച്ചത്. ആ സമയത്ത് അപ്രതീക്ഷിതമായ ചോദ്യത്താല്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
"......നന്ദിനിക്ക് എന്നെ കുറിച്ച് ഇപ്പോള്‍ എന്താണ് മനസ്സില്‍ തോന്നുന്നത് എന്നെനിക്കറിയില്ല....പക്ഷെ എനിക്ക് നന്ദിനിയെ നല്ലൊരു ഫ്രെണ്ടായി കാണാനാണ് താല്‍പര്യം...കഴിഞ്ഞതെല്ലാം മറന്നുകള....".
"....ഒന്നോര്‍ത്താല്‍ നിങ്ങളെയും എനിക്ക് കുറ്റം പറയാന്‍ പറ്റില്ല...അവിടെത്തെ ഉപ്പും ചോറും തിന്നീട്ട് അവസാനം അവര്‍ക്ക് തന്നെ ഉപദ്രവം ചെയ്യുക എന്നാലോചിക്കുബോള്‍ എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുന്നു...ഇനി ഞാന്‍ എങ്ങിനെയാ പാത്തൂ ഉമ്മയുടെ മുഖത്ത് നോക്യാ......".
"...നന്ദിനി ഇനി അങ്ങനെയൊന്നും ആലോചിക്കേണ്ട....എല്ലാം ഞാന്‍ പറഞ്ഞ് ശരിയാക്കി തരാം...ഒരു നല്ല ഫ്രണ്ട് പറയുന്നതായി കൂട്ടിയാല്‍ മതി...കേട്ടോ ..".
നന്ദിനി റിയാസിന്റെ മുഖത്തേക്ക് നോക്കി. അവന്‍ ചിരിച്ചുകൊണ്ട് ചോക്ലേറ്റ് അവള്‍ക്ക് നേരെ നീട്ടി.
"...അയ്യോ ഞാന്‍ പല്ല് തേച്ചില്ല....".
അവള്‍ കുട്ടിയെ പോലെ പല്ല് വെളുക്കണേപാതി ചിരിച്ചുകൊണ്ട് കാണിച്ചു.
"...ഹ്ഹോ ....രൌ ദിവസ്സം ഈ വരസ്സ്യാര്‍ കുട്ടി പല്ല് തേക്കാതെ ചോക്ലേറ്റ് കഴിച്ചോണ്ട് ഈ ലോകം ഒന്നും മറിഞ്ഞു വീഴാന്‍ പോകുന്നില്ല....".
റിയാസ്സ് ബലമായി ചോക്ലെറ്റ് അവളുടെ വായിലേക്ക് വച്ച് കൊടുത്തു. അവള്‍ ചിരിച്ചുകൊണ്ട് അത് കഴിച്ചു.
"...ഇപ്പോള്‍ നന്ദിനിക്ക് ആശ്വാസമായെന്ന്‍ തോന്നുന്നു അല്ലെ....".
ആ ചിരിയില്‍ പങ്കു ചേര്‍ന്നുകൊണ്ട് റിയാസ്സ് അവളോട് ചോദിച്ചു.
"...റിയാസ്സേട്ടാ ...അത്...ഇന്നലെ പേടിച്ചതോന്നും നടന്നില്ല എന്നു കേട്ടപ്പോഴാണ് സമാദാനമായത് ...പലരും എന്നെ കുറിച്ച് പറയാറുള്ളത് ഞാന്‍ ഒരു കഥയില്ലാത്തോളെന്നാണ്ണ്‍....എന്‍റെ കഥ ഇന്നത്തോടെ അവസാനിച്ചു എന്നു തന്നെയാണ് ഞാനും വിചാരിചീരുന്നത്....".
നന്ദിനി വാചാലയായി. എത്രപെട്ടെന്നാണ്ണ്‍ ഇവള്‍ എല്ലാം മറന്ന്‍ സംസാരിക്കുന്നതെന്നോര്‍ത്തപ്പോള്‍ റിയാസ്സ് ശരിക്കും അത്ഭുതംകൂറി. അല്ലെങ്കിലും സ്ത്രീകള്‍ക്ക് ഇത് നിമിഷവും
💬 Comments
View all comments