Chapter Title : നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍]
പകച്ച് നില്‍ക്കുകയായിരുന്നു.
ചെറിയ ചിരിയോടെ നന്ദിനി യജമാനത്തിയെ നോക്കുന്നത് പോലെ ലൈലമ്മായിയെ നോക്കി. എല്ലാവര്‍ക്കും കൊടുക്കാന്‍ അവര്‍ നന്ദിനിയോട് ആംഗ്യം കാണിച്ചു. അവള്‍ ആദ്യം റിയാസ്സിനും പാത്തൂമ്മക്കും കൊടുത്തു. അവര്‍ക്കത് വാങ്ങാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഗ്ലാസ്സ് കയ്യിലേന്തിയ റിയാസ്സിനും പാത്തൂമ്മയുടെയും ചുറ്റും അര്‍ത്ഥം വച്ച് നോക്കികൊണ്ട് ലൈലമ്മായി നടന്നു. പാത്തൂമ്മ സ്വന്തം മകളുടെ നോട്ടത്തില്‍ ലജ്ജയും അല്‍പ്പം ഭയവും കലര്‍ന്ന ഭാവത്തില്‍ കണ്ണും മിഴിച്ച് നിന്ന്. ലൈലമ്മായി അവരുടെ ഗ്ലാസ്സിനായി നന്ദിനിയുടെ അടുത്തേക്ക് കൈകള്‍ നീട്ടി. ഇരു കയ്യിലും ഗ്ലാസ്സ് പിടിച്ചീരുന്ന നന്ദിനി അതിലൊന്ന് ലൈലക്ക് കൊടുത്തു.
"...റിയാസ്സെ...നീ ആദ്യായീട്ട് കുടിക്കല്ലേ....".
"...ഉം....".
"...കുടിക്കാന്‍ ഇഷ്ട്ടമുണ്ടോ ഇല്ലയോ ഒന്നും ഞാന്‍ ചോദിക്കുന്നില്ല....കാരണം നീ കുടിച്ചീരിക്കണം....കേട്ടോടാ.....".
"....ഉം.....".
റിയാസ്സ് അല്‍പ്പം പേടിയോടെ മൂളി. ലൈല ചെറുതായി ചിരിച്ചുകൊണ്ട് നന്ദിനിയുടെ അടുത്ത് വന്നു. അവളുടെ തോളില്‍ ഒരു കൈ പിടിച്ച് റിയാസ്സ് നില്‍ക്കുന്നതിനടുത്തെക്ക് കൊണ്ട് വന്നു.
"...ഉമ്മാ, റിയാസ്സൂ...നമ്മള്‍ നന്ദിനിയോട് ഒരുപാട് വലിയ തെറ്റുകള്‍ ചെയ്തു പോയി....അതെല്ലാം മറക്കാനും പൊറുക്കാനും വേണ്ടിയാണ് ഇന്നത്തെ മദ്യപാനം....അതോണ്ട് എല്ലാവരും ഇത് കുടിച്ചേ മതിയാകൂ....ഉം...കുടിക്കിന്‍..."
ലൈലയുടെ ആധികാരികമായ ശബ്ദം ആ മുറിയില്‍ മുഴങ്ങികൊണ്ടിരുന്നു. അതിന്‍റെ ഒലിയില്‍ ഭയന്ന് റിയാസും പാത്തൂമ്മയും അതി വേഗത്തില്‍ ഗ്ലാസ്സ് കാലിയാക്കി. ലൈല വീണ്ടും അവരുടെ ഗ്ലാസ്സുകള്‍ നിറച്ച് കൊടുക്കുവാന്‍ നന്ദിനിയോട് ആംഗ്യം കാണിച്ചു. അവള്‍ അതനുസരിച്ച് നിറച്ച് കൊടുത്തു. ആ ഗ്ലാസ്സും കാലിയാക്കാന്‍ അവര്‍ അധിക സമയം എടുത്തില്ല.
".....നന്ദിനി നീ ഗെയ്ത്റ്റ് അടച്ച് നായകളെ തുറന്നിട്ടില്ലേ ???. ഈ വൈകുന്നേരം നമുക്ക് ആനന്ദിക്കാന്‍ ഉള്ളതാണ് ....ആരും നമ്മുക്കിടയില്‍ വേണ്ട...".
💬 Comments
View all comments