0%

Chapter Title : നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍]

,.,ഞാൻ....".

".....സൈനൂത്ത ........എഴുന്നേൽക്ക്....". അവൻ സൈനൂത്തയുടെ ഇരു കൈയ്യിലും പിടിച്ചു.

സൈനൂത്ത എഴുന്നേൽക്കാൻ തന്നെ അശക്തയായിരുന്നു. എങ്കിലും റിയാസിന്റെ കരബലത്താൽ അവൾ പൊങ്ങി. അവൻ അവരെ പതുക്കെ പിടിച്ച് കിണറ്റ് കരയിലേക്ക് നടന്നു.റിയാസിന് ഉമ്മയുടെ അടുത്ത് രണ്ടു വാക്ക് ചോദിക്കണമെന്ന് പുകഞ്ഞ് നിന്നു.

"...ഉമ്മ....എനിക്ക് നിങ്ങളെങ്ങിനെയാണോ.....അതുപോലെ തന്നെയാ സൈനൂത്തായും....ന്റെ ഉമ്മയെ ആരെങ്കിലും തല്ലുന്നത് കണ്ടു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ....????....നിങ്ങളും ഒരു സ്ത്രീ അല്ലെ....????".

"....റിയാസ്സൂ....ഉമ്മ അതിന്.....". ഉമ്മ അവനോട് എന്തോ പറയാൻ ഭാവിച്ച് പിന്നെ വാക്ക് കിട്ടാതെ പരുങ്ങി.

സൈനൂത്തായെ അവൻ കിണറ്റിന്റെ അടുത്തുള്ള അലക്കുകല്ലിൽ ഇരുത്തി. ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവിന്റെ അടിയും തൊഴിയും സത്യത്തിൽ മനസ്സിലാണ് ഏറ്റതെന്ന് അവന് അവരുടെ മുഖം കണ്ടപ്പോൾ തോന്നിരുന്നു.

"...റിയാസ്സൂ പൊയ്ക്കോ...ഞാൻ കുറച്ച് നേരം ഇവിടെ ഒറ്റക്കിരിക്കട്ടെ.....".

മറ്റൊന്നും അവനോട് പറയാതെ അവൾ തല താഴ്ത്തി നിശബ്ദമായി ഇരുന്ന് കരഞ്ഞു. കുറച്ച് നേരം അവൻ അവിടെ ചുറ്റിപറ്റിനിന്നതിന് ശേഷം അവൻ ഉമ്മറത്ത് പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഷുക്കൂറിക്ക നടന്ന വരുന്നത് കണ്ടു. ഇക്കയെ കണ്ടപ്പോൾ ഉള്ളിൽ പതഞ്ഞ് നിന്ന ദേഷ്യം എല്ലാം പറന്നു പോയി. അവനെ കഷ്ടപ്പെട്ട് എത്രവരെ പഠിപ്പിച്ചതിന്റെ സ്നേഹാദരവാണ് അതിന് കാരണം.

"...റിയാസ്സൂ ഉറങ്ങില്ല....".

"...ഇല്ല...ഇക്കാ...".

"...ഉം....".

"...ഇക്കാ....സൈനൂത്ത...പുറകിലിരുന്ന് കരയുകയാ.....".

"...ഉം...കരയട്ടെ.....നാശം....". ഇക്കയുടെ വായയിൽ നിന്ന് കനത്തിൽ മദ്യത്തിന്റെ ഗന്ധം പുറത്തേക്കൊഴുകി.

"....ഇക്ക സൈനൂത്തയോട് സംസാരിക്കുമോ....".

"...ഞാനൊന്നും സംസാരിക്കാനില്ല റിയാസ്സൂ...".

"...ഞാൻ സൈനൂത്തയെ ഇങ്ങോട്ട് വിളിക്കാം.....ഇക്ക സംസാരിക്കണം....നിങ്ങൾ സ്നേഹത്തോടെ പഴയപോലെ ജീവിക്കണം....എന്റെ ആഗ്രഹം അതാണ്.....ഇക്ക എതിര് പറയരുത്......".

ഷുക്കൂറിക്ക നിശബ്ദമായി ദൂരേക്ക് നോക്കി എന്തോ ചിന്തിച്ചിരുന്നു.

"....ഞാൻ

💬 Comments

View all comments