← Back to നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍]

Comments

നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍] · approved reader discussion

Mubas • 30-06-2025 14:37

Please send next part

Arvind • 03-07-2024 19:51

ബാക്കി വരില്ലേ

mubas • 12-03-2018 14:20

super ഇതിന്റെ ബാക്കി ഇനി എപ്പോഴാ വരുന്നത് വേഗം വേണം

BenzY • 11-03-2018 23:35

Kollam .... superb . Nalla avathranam ..

Pinne edakku edathiYile pole thinnipichu ...

EdathiYe ormipichathinu thanks

ഷാജി പാപ്പൻ • 11-03-2018 23:05

Super

Smitha • 11-03-2018 21:52

മതിമറന്ന്‍ വായിക്കുക...അതാണ്‌ ചെയ്തത്. അവിസ്മരണീയമായ വായനാനുഭവം. നന്ദി. ഇതുപോലെ നീണ്ട അവധിയെടുക്കരുതെന്ന്‍ പ്രത്യേകം അപേക്ഷിക്കുന്നു. ഗ്യാപ് ആകാം. ആളുകളുടെ തിരക്ക് കൂട്ടല്‍ പോലെ എഴുത്ത് നടക്കില്ല. അതറിയാം. എങ്കിലും ഇത്ര ഇടവേള...
അത് ഇടവേള ബാബു പോലും ചെയ്യില്ല.
സസ്നേഹം....

Surya • 11-03-2018 18:23

ന്റെ പൊന്നു ഡോക്ടറെ കഥ കിടിലം കിടിലം ...
നിങ്ങൾ പൊളിച്ചു .. ഇതിന്റെ തുടർച്ച പെട്ടെന്ന് തന്നെ ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നു ...

asuran • 11-03-2018 05:18

സൂപ്പർ. പങ്കാളി ബ്രോയുടെ കമന്റ് ആണ് ഞാൻ ഈ കഥ വായിക്കാൻ കാരണം. അല്ലെങ്കിൽ ഇവിടുത്തെ പൊതുബോധത്തിന്റെ ഒപ്പം നിന്ന് ഞാൻ ഇത് വായിക്കാതെ വിട്ടെനെ. എങ്കിൽ അത് എനിക്ക് ഒരു വലിയ നഷ്ടം ആയേനെ.

കഴിഞ്ഞ എപിസോടിന്റെ കമന്റിൽ പറഞ്ഞ തുപ്പലിനോടുള്ള അറപ്പ്‌ ഞാൻ ഇവിടെ പിൻവലിക്കുന്നു. അത് ആ സമയത്തെ എന്റെ ആരോഗ്യസ്ഥിതി കാരണം ആയിരുന്നു. എവിടെയെങ്കിലും എന്റെ കമന്റ് കൊണ്ട് ഒരു മനസ്താപം വന്നിട്ടുണ്ട് എങ്കിൽ ഞാൻ അതിന് ക്ഷമ ചോദിക്കുന്നു.

Vijayakumar • 10-03-2018 19:42

Thkarthu mutha thimarthu ..
Riyasinta umma kazhappu ulla type annu pathuvil manasilakkiyittum viswasichilla..enium viswsikkumayirikkumalla..ummada kazhappu riyasu matti kodukkumo..chettathiya riyas bhariyayee kanumo ? Excellent avatharanam..keep it up and Dr.kirathan.

ഡോ. കിരാതൻ • 10-03-2018 18:08

രാജാവേ.....

ഇങ്ങളെ പോലെ എഴുതാന്‍ കഴിയണ്ടേ....ഇത്രയും എഴുതിയത് തന്നെ വളരെ കഷ്ട്ടപ്പെട്ടീട്ടാണ്....

രാജാവും എഴുതുന്നതല്ലേ....പറയാതെ തന്നെ അറിയാല്ലോ...

ഈ കഥയെ ഞാന്‍ ചുരുക്കാന്‍ നോക്കുകയാണ്....ഇല്ലെങ്കില്‍ എഴുതുന്ന എനിക്ക് തന്നെ ബോറടിക്കും....അതാണ് കാര്യം...

പിന്നെ എഴുതി തുടങ്ങിയാല്‍ അതിന്‍റെ ഹാന്‍ങ്ങ് ഓവര്‍...ഉറക്കമോളിക്കല്‍ അങ്ങിനെ പോകുന്നു ലിസ്റ്റ്....

എങ്കിലും മാക്സിമം ഞാന്‍ നന്നാക്കാന്‍ നോക്കും
കിരാതന്‍

.

കിരാതന്‍

RDX • 10-03-2018 17:06

Super..continue

Joseph • 10-03-2018 16:43

Superb

Akh • 10-03-2018 15:31

കുറച്ചു  നാൾ  കാത്തിരുന്നു എങ്കിലും  അതിനു  ഫലം  undayi. Nice  part  ഗുരുവേ. അവതരണം  kidu  ആയിരുന്നു . സൈനുത്ത നമ്മുടെ  മുത്താണ്  അവളെ സ്നേഹിച്ചു സ്നേഹിച്ചു  കൊണ്ടേ  ഇരിക്കു.

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

thamashakaran • 10-03-2018 13:53

ഗുരുവേ നമോവാകം.

കഥ പൊളിച്ചുട്ടോ. ഇങ്ങനെ ഒരു വഴിത്തിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല. എങ്കിലും അടുത്ത പാർട്ട്‌ കൂടി ഒള്ളു എന്ന് പറഞ്ഞത് മോശമായി പോയി. രാജാവ് പറഞ്ഞത് പോലെ ആ രണ്ടു പൂജ്യം കൂടി ഫിൽ ചെയ്യണം. ഇത് ഒരു 100 പാർട്ട്‌ എങ്കിലും വേണം. ചെറുക്കാൻ ചുമ്മാ കളിച്ചു നടക്കട്ടെ.

ചാര്‍ളി • 10-03-2018 13:16

എന്റെ പൊന്നു സുഹൃത്തേ...

കിഡോൾസ്‌കി ഐറ്റം....

ശരിക്കും കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും ഒക്കെയും ഈ ഒരൊറ്റ ഭാഗം കഥയുടെ താളം തന്നെ പുതിയ നിലയിൽ എത്തിച്ചു...

ശരിക്കും ഒരു നിമിഷം കൊണ്ട് നാല് വരിയിൽ കഥ പുതിയ രൂപത്തിൽ പുനഃപരിവർത്തനം നടത്തികളഞ്ഞു....

ഇത് ഇപ്പോഴേങ്ങും തീർക്കരുത്..  ആസ്വദിച്ചു വായിച്ചിരിക്കണം ഇനിയും ശതകത്തിനപ്പുറം...

?????????....

വിജനമ്പിച്ച കമ്പി....

ഡോ. കിരാതൻ • 10-03-2018 18:17

ഹായ് ചാര്‍ളി...

നല്ല വാക്കുകള്‍ക്ക് വളരെ നന്ദി....

മുന്‍ഭാഗങ്ങള്‍ കഥയുടെ സെറ്റിംഗ് പിരീഡ് ആയിരുന്നു...മുന്നാള്‍ ഭാഗങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു....നല്ല സമയ കുറവുണ്ട് ...അതിനാല്‍ അടുത്ത ഭാഗത്തില്‍ തീര്‍ക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്....

അതിനാലാണ് കുറച്ച് പാരഗ്രാഫില്‍ അവന്‍റെ രണ്ട് കൊല്ലം എഴുതിയത്....

കിരാതന്‍

jo • 10-03-2018 12:25

എന്റെ പൊന്നോ.... കിടിലം....എങ്ങനെ വിവരിക്കും????.... ഹോ അസാദ്ധ്യം.....

ഉള്ളത് പറയാമല്ലോ.... ഇത്തയെ ആണ് പ്രതീക്ഷിച്ചത്.... അതാ ഒറ്റ നിമിഷംകൊണ്ടു നിർത്തിയപ്പോ.... എന്റെ ഗുരോ... നിങ്ങളെയങ്‌ കൊല്ലാനുള്ള കലിയായിരുന്നു.....

പിന്നെ നേരെ സെന്റി.... കഥ വേറൊരു തലത്തിലാണെന്നു തോന്നിയപ്പോ ദേ അവസാനം വല്ലാത്തൊരു ട്വിസ്റ്റ്‌.....

ഹോ... മാരകം....

ഗുരോ... വീട്ടിലെ അവസ്ഥ ഒറ്റ പരഗ്രാഫിൽ പറഞ്ഞത് മാത്രമേ ഒരു കുഴപ്പമായി തോന്നിയുള്ളൂ.....(കുറെ കഷ്ടപ്പെട്ട് കണ്ടുപിടിച്ച കുറ്റമാ... അതോണ്ട് തെറി വിളിക്കരുത്....)

അടുത്ത പാർട്ടുകൊണ്ടൊന്നും നിർത്തല്ലേ.... ബല്ലാത്ത ഫീലാ പഹയാ അന്റെ എഴുത്തിന്....

ഇങ്ങള് പെടച്ചു ബിട്ടോലീന്ന്... ഞമ്മള് ബായിക്കാം.....

ഡോ. കിരാതൻ • 10-03-2018 18:14

ഹായ് ജോ...

ഈ കഥയുടെ ത്രെഡ് തന്നത് മിസ്റ്റര്‍ പങ്കാളി ആകുന്നു.

അവന്‍ പറഞ്ഞത് വച്ച് എഴുതാന്‍ തുടങ്ങിയാല്‍ വല്ലാതെ നീളും....

അടുത്ത ഭാഗങ്ങളില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ വരാന്‍ കിടക്കുന്നതെ ഉള്ളൂ.....

ഞാന്‍ സൈനൂത്തയെ ഒന്നും ചെയ്യാതെ വിട്ടത്...റിയാസിന്റെ ഇക്കയുടെ ഭാര്യ ആയത് കൊണ്ടാണ്....

അടുത്ത പ്രാവിശ്യം വിടമാട്ടേന്‍.....

പാതി വഴിക്ക് നില്‍ക്കുന്ന കഥകള്‍ എന്നെ മാടി വിളിക്കുന്നു...

അതെല്ലാം തീര്‍ക്കണം....

കിരാതന്‍...

ഋഷി • 10-03-2018 12:18

കിരാതഗുരോ,
അടിയൻ നമിച്ചിരിക്കുന്നു. സങ്ങതി കലക്കി... കമ്പി, സ്നേഹം, കാമം, ഉദ്വേഗം..ശിവ.. ശിവ... ഞങ്ങളെ വിഷമിപ്പിക്കാതെ അടുത്ത ഭാഗം വേഗം പോസ്റ്റു ചെയ്താലും ഗുരോ..?

ഡോ. കിരാതൻ • 10-03-2018 18:10

ഹായ് ഋഷി ....

ഒരു വലിയ കഥ എഴുതുന്നുണ്ട്.....കമ്പികുട്ടന്‍ വായിക്കുന്ന ചിറ്റ....

ഒറ്റ ഭാഗത്തില്‍ അവസ്സാനിക്കുന്ന നീണ്ട കഥ.....

അതങ്ങനെ പൊരിഞ്ഞു എഴുതികൊണ്ടിരിക്കുകയാണ്...

അത് വളരെ പെട്ടെന്ന് തന്നെ കുട്ടനില്‍ ഇടാം....

അത് കഴിഞ്ഞ് ഞാന്‍ ഇതിന്റെ ആറാം ഭാഗം ഇടുന്നതായിരിക്കും....

കിരാതന്‍

DR.പൈലി xVx • 10-03-2018 10:34

കിടിലം കിരാതന്‍ ഭായി അടുത്ത ഭാഗത്തോടെ നിര്‍ത്തിയാല്‍ ശരിയാവൂല്ല പ്ലീസ് തുടരു

ഡോ. കിരാതൻ • 10-03-2018 18:04

പാതി വഴിക്ക് നിര്‍ത്തിയ മറ്റു കഥകള്‍ കണ്ണും തുറിച്ച് നില്‍ക്കുകയാണ്....

അത് പൂര്ത്തിയാകണം........

കിരാതന്‍

അജ്ഞാതവേലായുധൻ • 10-03-2018 07:53

ഭായ് തിരിച്ചുവന്നല്ലോ.. സന്തോഷം ?

അജ്ഞാതവേലായുധൻ • 10-03-2018 09:57

ഭായ് ഇപ്പളാണ് കഥ വായിച്ചത്..നല്ല ഫീലായി ട്ടൊ.അടുത്ത ഭാഗം വേഗം ഇടണേ

ഡോ. കിരാതൻ • 10-03-2018 10:33

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട് കൂട്ടുകാരാ.....

ഇനി പുതിയ കഥകളുമായി ഇവിടെ തന്നെ ഉണ്ടാകും....

കിരാതൻ

ലോലൻ • 09-03-2018 23:08

Dr.kirathan, ithente apeksha aanu..
Thangalude mummiyude kamam virinjappol Enna Katha onn post cheyyyuvoo... Kadha vayich pakuthi ayappol aanu admin delete cheythath.
It's a request

ഡോ. കിരാതൻ • 09-03-2018 23:15

അല്ലയോ ലോലാ....

അത് മുഴുവന്‍ വായിച്ചാല്‍ നീ തന്നെ അത് ഡീലീറ്റ് ചെയ്യാന്‍ പറയും.....

അതാണ് അതിന്‍റെ ഒരു ഇത്.....

ഞാന്‍ ഇങ്ങനെ ജീവിച്ച് പോകുന്നത് പിടിക്കുന്നില്ല അല്ലെ.....ഹഹഹഹ

കിരാതന്‍

ലോലൻ • 09-03-2018 23:19

Kirathante reply kittiya njaan ee lokathe ettavum valiya bhagyavan !!

ഡോ. കിരാതൻ • 09-03-2018 23:22

ലോലാ...

ഞാന്‍ ആ കഥ ഇച്ചിരി കാഠിന്യം കുറച്ച് മാറ്റി എഴുതിയിടാം....

കുറച്ച് സമയം തരൂ.....

കിരാതന്‍

ഡോ. കിരാതൻ • 09-03-2018 22:56

പ്രിയ വായനക്കാരെ.....

അടുത്ത ഭാഗത്തോടെ ഈ കഥ മുഴുവിപ്പിക്കണം എന്നാണ് ആഗ്രഹം...

എന്തായാലും നിങ്ങള്‍ വായിച്ച് അഭിപ്രായം പറയൂ.....

കഥയുടെ ഈ ഭാഗം ഇടാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.....

കിരാതന്‍

മാച്ചോ • 10-03-2018 10:50

E കഴിഞ്ഞുള്ള  മൂന്നു അക്കം കണ്ടു കൊതിച്ചിട്ടുള്ളവരിൽ ഒരാൾ മാത്രം ഞാൻ..