Chapter Title : നിഷിദ്ധ പരമ്പര 1 [കുഞ്ചക്കൻ]
എത്ര കാലമായി. അമ്മ ഒരിക്കൽ പോലും തിരിച്ചു പോണം എന്ന് പറഞ്ഞിട്ടില്ലല്ലോ... അതെന്താ...?
അമ്മ എന്റെ ഭാഗത്തേക്ക് തിരിഞ്ഞ് ചരിഞ്ഞ് കിടന്നു കൊണ്ട് ശാന്തമായി പറഞ്ഞു.
എനിക്ക് ഈ ഭൂമിയിൽ ഇനി സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് നീ മാത്രമാണ്. നീ എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ പിന്നെ എന്തിനാണ് തിരിച്ചു പോണം എന്ന് പറയുന്നത്..
അമ്മ എവിടെ പോയാലും ഞാൻ അമ്മയുടെ കൂടെ തന്നെ ഉണ്ടാവില്ലേ... ഞാൻ ചോദിച്ചത് നമ്മൾ കുറെ കാലം ജീവിച്ചത് ആളും ബഹളവും ഒക്കെ ഉള്ള ചുറ്റുപാടിൽ അല്ലായിരുന്നോ. അതല്ലേ നമ്മുടെ നാട് അങ്ങോട്ട് ഇനി പോകണം എന്ന് ആഗ്രഹമില്ലെ എന്നാണ്.
അവിടെ കുറച്ച് കാലം നമ്മൾ താമസിച്ചു എന്ന് ശരിയാണ് പക്ഷെ അത് നമ്മുടെ നാടല്ല. ഇതാണ് നമ്മുടെ നാട് ഇവിടെയാണ് നമ്മുടെ വീട്. സന്തോഷം സമാധാനം ഇതൊക്കെ ഇവിടെ വന്നതിന് ശേഷമാണ് എനിക്ക് കിട്ടിയത്. സ്വസ്ഥമായി ഒന്ന് ഉറങ്ങുന്നത് പോലും ഇവിടെ വന്നതിന് ശേഷമാണ്. പിന്നെ എനിക്ക് ആളും ബഹളവും ഒന്നും ഇഷ്ട്ടമല്ല. ഞാൻ ഇനി ഇവിടന്ന് എങ്ങോട്ടും പോകണം എന്ന് ആഗ്രഹിക്കുന്നുമില്ല പിന്നെ എന്തിനാ ഞാൻ നിന്നോട് തിരിച്ചു പോകണം എന്ന് പറയുന്നത്..
മ്മ്.. ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
എന്റെ മൂളൽ കേട്ടിട്ടാണെന്ന് തോന്നുന്നു. അമ്മ ചോദിച്ചു.
എന്താടാ... നിനക്ക് എന്റെ കൂടെ കഴിഞ്ഞു മതിയായോ. നിനക്ക് തിരിച്ചു പോവാൻ തോന്നുന്നുണ്ടോ..
അത് ചോദിക്കുമ്പോ ആ ശബ്ദത്തിൽ ഒരു നിരാശയോ സങ്കടമോ ഉണ്ടെന്ന് എനിക്ക് തോന്നി.
ഏയ് എനിക്ക് അങ്ങനെയൊന്നും ഇല്ല അമ്മ എവിടെയാണോ അവിടെ തന്നെയാണ് എനിക്ക് സ്വർഗം. ഞാൻ അമ്മയുടെ നിരാശ മാറ്റാൻ വേണ്ടി വേഗത്തിൽ പറഞ്ഞു.
പിന്നെ എന്താടാ ഇപ്പൊ അങ്ങനെ ചോദിക്കാൻ... അമ്മ ചോദിച്ചു.
അത് പിന്നെ ഞാൻ കല്യാണം കഴിക്കണം എനിക്ക് ചെയ്യാൻ എന്തൊക്കെയോ വലിയ കടമകൾ ഉണ്ട് എന്നൊക്കെ അമ്മ തന്നെയല്ലേ പറഞ്ഞത്. അതിന് ഇവിടെ നിന്നാൽ എങ്ങനെയാ.. എന്ന് വെച്ച് എനിക്ക് ഇവിടന്ന് എങ്ങോട്ടും പോണം എന്നൊന്നും ഇല്ല. ഞാൻ വെറുതെ പറഞ്ഞെന്നോള്ളൂ...
നീ
💬 Comments
View all comments