0%

Chapter Title : നിഷിദ്ധ പരമ്പര 2 [കുഞ്ചക്കൻ]

Author : Kambikathakal Read All Parts 5K

വെക്കുകയും ചെയ്തു.

ഞങ്ങൾ വളം എല്ലാം എടുത്ത് കൃഷിയിടത്തിൽ കൊണ്ടോയി വെച്ചു. അധികം ദൂരെയൊന്നും അല്ല ട്ടോ... വീടിന്റെ അടുത്ത് തന്നെയാണ് കൃഷി.

അമ്മ വെറുതെ അളവ് നോക്കും പോലെ എന്തൊക്കെയോ കാണിച്ച് ഓരോന്നിനും ചുവട്ടിൽ ഇട്ട് കൊണ്ടിരുന്നു. വെറുതെ കാണിക്കുന്നതാണ് ഞാൻ ഇട്ടാൽ ശെരിയാക്കില്ല എന്ന് പറഞ്ഞിട്ട് അമ്മ വെറുതെ വാരിയിട്ടാൽ ഞാൻ എന്തെങ്കിലും പറയും എന്ന് കരുതിയിട്ടാണ്. പാവം...

ഞാൻ അതൊക്കെ ഭംഗിയായി മൂടി ഒരു ഒന്ന് ഒന്നര മണിക്കൂർ ആയപ്പോ പണി നിർത്തി ക്ഷീണം മാറ്റാൻ വേണ്ടി ഞങ്ങൾ ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ചാരി ഇരിക്കുകയായിരുന്നു.

നീ കുഴങ്ങിയോ...? അമ്മ ചോദിച്ചു.

ഏയ്... ഇത്രയും കൂടെ വേണ്ടിയിരുന്നു... ഇതൊന്നും എനിക്ക് ഒന്നും ആയിട്ടില്ല.. അമ്മ ക്ഷീണിച്ചുകാണും എന്ന് കരുതിയിട്ടാണ് ഞാൻ ഇരിക്കുന്നത്... ഞാൻ കിതപ്പോടെ പറഞ്ഞു.

മ്മ്‌... അത് നിന്റെ വലി കണ്ടാൽ തന്നെ മനസിലാവുന്നുണ്ട്... എന്നും പറഞ്ഞ് അമ്മ ചിരിച്ചു...

ഞാനും ഒന്ന് ഇളിച് കാണിച്ചു.

അമ്മേ... ഞാൻ അല്പ്പം കൊഞ്ചലോടെ ഒരു ഈണത്തിൽ വിളിച്ചു.

അമ്മ എന്താ എന്ന മട്ടിൽ മുഖം പൊക്കി പിടിച്ച് എന്നെ നോക്കി.

അത് അമ്മ ഇന്നാള് പറഞ്ഞില്ലേ അമ്മമ്മയുടെയും നിങ്ങളെ രണ്ട് പേരുടെയും അച്ഛന്റെയും കഥ.

മ്മ്‌.... അമ്മ കാര്യം മനസിലായി എന്ന മട്ടിൽ ചെറുതായി ചിരിച്ചിട്ട് ഒന്ന് നീട്ടി മൂളി.

അത് മുഴുവൻ പറഞ്ഞ് തരുവോ... അമ്മയുടെ കാലിന്റെ ഭാഗത്തേക്ക് ഇറങ്ങി ഇരുന്ന് അമ്മയുടെ കാല് എന്റെ മടിയിലേക്ക് എടുത്ത് വെച്ചിട്ട് ഞാൻ ചോദിച്ചു..

അത് അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല.

💬 Comments

View all comments