Chapter Title : നിഷിദ്ധഗന്ധി [കൊമ്പൻ]
ഞാൻ അവളോട് ആ ചോദ്യമെറിഞ്ഞതും അവൾ എന്നെ കലിപ്പിച്ചൊരു നോട്ടമങ്ങു നോക്കി എന്നിട്ട് ഇച്ചിരി ബാക്കിയുള്ള ഐസ്ക്രീം വഴിയരികിലേക്ക് എറിഞ്ഞുകൊണ്ടവൾ കാറിലേക്ക് തിരിഞ്ഞു നടന്നു. എന്ത് പറഞ്ഞവളെ കൺവിൻസ് ചെയ്യണമെന്ന് അറിയാതെ ഞാനും കാറിൽ കയറിയപ്പോൾ അശ്വതിയുടെ ഫോൺ എന്റെ മൊബൈലിലേക്ക് വന്നു.
“നന്ദൂട്ടാ…..ഞാൻ ഇറങ്ങുവാ…ഹോസ്പിറ്റലിലേക്ക്;
ആശ്വാസമായി!! നൈറ്റ് ഷിഫ്റ്റ് ഈയാഴ്ച്ചതോടെ തീരുവാ...
പിന്നെ പാൽ ഫ്രിഡ്ജിലുണ്ട്. ചിക്കൻകറിയുമുണ്ട്. നന്ദൂട്ടനും ചിന്നൂം കൂടെ ചപ്പാത്തിയുണ്ടാക്കി കഴിച്ചിട്ട് മിടുക്കനായിട്ട്
എന്റെ പൊന്നുമോൻ ഉറങ്ങിക്കോ ട്ടോ….”
“അവളോഡെല്ലാത്തിനും..ഉം ഉം എന്ന് മൂളുമ്പോളും… ഞാനിടക്ക് ആർദ്രയുടെ കുസൃതി നിറഞ്ഞ മുഖത്തെ കലിപ്പ് ഭാവം നോക്കികൊണ്ടിരിക്കയായിരുന്നു….”
വീടെത്തുംവരെ ഞാൻ ഒന്ന് രണ്ടു വട്ടം സംസാരിച്ചപ്പോഴും ആർദ്ര തിരിച്ചൊന്നും മിണ്ടാതായപ്പോ എനിക്കുറപ്പായി, എന്റെ സുന്ദരികുട്ടിക്ക് നല്ല വിഷമം വന്നിട്ടുണ്ടെന്ന്. ഇരുനില വീട്ടിലേക്ക് കയറുമ്പോഴേക്കും അശ്വതി ഹോസ്പിറ്റലിന്റെ ബസിൽ യാത്ര തിരിച്ചിരുന്നു. ആർദ്ര വേഗം കാറിൽ നിന്നുമിറങ്ങി. ഡോർ വലിച്ചടച്ചുകൊണ്ട് ഡോർ വേഗം തുറന്നുകൊണ്ട്, അവളുടെ മുറിയിലേക്ക് സ്റ്റെപ് കയറി ഓടി ചെന്നു.
ഞാൻ താഴെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് കയറി ഡ്രസ്സ് ഊരിയിട്ടുകൊണ്ട്, കുളിക്കണമെന്ന് ആലോചിച്ചു.
കുറച്ചുനേരം കഴിയട്ടെ ആർദ്ര ഒന്ന് തണുക്കുമ്പോ സംസാരിക്കാമെന്നും വിചാരിച്ചു.
ഷവറിൽ നനഞ്ഞുകൊണ്ട് കുറച്ചു നേരമാലോചിച്ചു. എങ്ങനെയായിരിക്കും….ആർദ്ര അത് അറിഞ്ഞുകാണുക…. എന്റെ മൊബൈലിൽ ഫിംഗർപ്രിന്റ് ഉണ്ട്, അതുകൊണ്ട് അതുവഴിയാകാൻ ഒരു ചാൻസുമില്ല…..
നീനു അതിനെന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ ??
വാട്സാപ്പിലെ ചാറ്റ് ഒന്നുടെ നോക്കണമല്ലോ ഈശ്വര…
ഞാൻ വേഗം കുളികഴിഞ്ഞു ടവ്വലും ചുറ്റി, മൊബൈലിലെ വാട്സാപ്പ് തുറന്നു നോക്കിയപ്പോൾ. ശെരിക്കും ഇപ്പോഴാണ് ഞാനും ഞെട്ടുന്നത് .. നീനുവിന്റെ ചാറ്‌സ് എല്ലാം
💬 Comments
View all comments