0%

Chapter Title : നിഷിദ്ധജ്വാലകൾ 2 [ആൽബി]

Author : alby Read All Parts 324

എന്താ ബീരാനിക്ക കുട്ടയിൽ എന്ന ചോദ്യവും ആയാണ് മറിയ അങ്ങോട്ടെത്തിയത്.

ആഹാ ഇതാരാ. നല്ല കിളിമീൻ ഉണ്ട്. പിടക്കണ ജാതി. എടുക്കട്ടെ.

നീ കൂടുതൽ പിടപ്പിക്കാതെ വില പറ ബീരാനെ.

നിങ്ങളോട് ഞമ്മള് കൂടുതല് വാങ്ങുവാ കിലോ എൺപതേ കിലോ എൻപതേ..

എന്നാ ഒരു കിലോ എടുക്ക്. പിന്നെ പോണവഴി ആ ഗ്യാസുകാരനെ കാണുവാണെൽ ഇങ്ങോട്ടൊന്നു വരാൻ പറ. ഒരു കുറ്റി കാലിയിരിക്കാൻ തുടങ്ങീട്ട് കുറച്ചായി.

ഞമ്മൾ പറഞ്ഞേക്കാം. പിന്നെ എങ്ങനെ പുതിയ മരുമോൾ.ആ കൊച്ചന്റെ കൈക്ക് നിക്കുവാ?

ദേ ബീരാനെ,നീ ചുമ്മാ കളിക്കാതെ പോയെ. നല്ലൊരു കൊച്ചാ അത്‌.

ഈ പറയുന്ന ആളെ ഞമ്മക്കറിയരുതോ.നാളെ ഈ വായിന്നു തന്നെ കേക്കൂല്ലോ പടച്ചോനെ.

ഡോ ബീരാനെ,നീ പറഞ്ഞു കാട് കേറല്ലേ.ഞാൻ ആർക്ക് എന്താടോ കൊളുത്തിക്കൊടുത്തത്. നിന്റെ ഭാര്യ പണ്ടീടെ കൂടെ ഒളിച്ചോടിയതോ, അതോ നിന്റെ മോള് പാതിരാക്ക് കൂട്ടിന് ആളെ വിളിച്ചു കേറ്റിയതോ....

മറിയയുടെ വായിൽ സരസ്വതി വിളഞ്ഞു തുടങ്ങിയതും ബീരാൻ ചമ്മിയ മുഖം താഴ്ത്തി അവിടെനിന്നൂരാൻ പാടുപെട്ടു.സൈക്കിളിൽ കയറിപ്പോകുമ്പോൾ കൂടിനിന്ന പെണ്ണുങ്ങളുടെ ആക്കിയുള്ള ചിരി അയാളുടെ പോക്ക് വേഗത്തിലാക്കി.

മീനുംകൊണ്ട് കേറുമ്പോഴും വർക്കി മുറ്റത്തുതന്നെയുണ്ട്. എന്നാടീ മറിയേ അവിടൊരു കലപില.

അത്‌ പിന്നെ വർക്കിച്ചാ,ചിലവൻമാരുടെ ഒരു സൂക്കേട്‌. അയലോക്കത്തു എന്നാന്നു നോക്കിയിരിപ്പാ പണി.കൊടുത്തിട്ടുണ്ട്.

ആ നീ അകത്തോട്ടു ചെല്ല്.മറിയ പോകുമ്പോഴും നോട്ടം പിന്നാമ്പുറത്തു തന്നെ ആയിരുന്നു.

ആ പറഞ്ഞിട്ടെന്നാ ഇവിടേം ഉണ്ടല്ലോ പൂവൻ ഒരെണ്ണം. നാട്ടുകാരെ പറഞ്ഞിട്ട് എന്ത് കാര്യം. മറിയ അകത്തേക്ക് കയറി.

മറിയ കേറിചെല്ലുമ്പോൾ ഫിജി അവിടെ അടുക്കള കയ്യിലെടുത്തിരുന്നു.രാവിലത്തേക്കുള്ള അപ്പം ചുടൽ അവൾ അങ്ങ് ഏറ്റെടുത്തു."മൊളങ്ങോട്ട് മാറിയേ ഞാൻ ചെയ്തോളാം"മറിയ ജോലി ഏറ്റെടുത്തു.ഫിജി പാകത്തിൽ ചാരിനിന്ന് ചായകുടിക്കാൻ തുടങ്ങി.

മോളെ സ്ഥലം മാറിക്കിടന്നിട്ട് ഉറക്കൊക്കെ ശരിയായോ.

അതെന്താ ചേട്ടത്തി ഇത് എന്റെയും വീടല്ലേ.

ചിലർക്ക് അങ്ങനാ മോളെ. എന്നെ കെട്ടിച്ചു വിട്ടപ്പോഴും അങ്ങനെയിരുന്നു.കിടക്കമരുങ് കിട്ടില്ലെന്നേ.കൂടാതെ വല്ലാത്ത പരവേശോം.ഞാൻ എത്ര കുപ്പി വെള്ളം കുടിച്ചെന്നു അറിഞ്ഞത് തന്നെ പിറ്റേന്ന് മുള്ളിയപ്പഴാ.

ഫിജി ഒന്ന് ഞെട്ടി.സിപ് ചെയ്ത ചായ നെറുകയിൽ കയറി. അന്നമ്മ വന്ന് ഉച്ചിയിൽ

💬 Comments

View all comments