← Back to നിഷിദ്ധജ്വാലകൾ 3 [ആൽബി]

Comments

നിഷിദ്ധജ്വാലകൾ 3 [ആൽബി] · approved reader discussion

Akrooz • 05-07-2019 22:37

nte ponu achayo...achayante ee partum aaw kidilam.vayich theerkaan kurach samayam kurach dhivasam vendi vanu.nxt part vegam ito ta idea pole chey

alby • 06-07-2019 00:45

താങ്ക് യു അക്രൂസ്‌.എവിടാ കാണാനില്ലല്ലോ

?MR.കിംഗ്‌ ലയർ? • 02-07-2019 00:53

ഇച്ചായോ വായിച്ചട്ടു പറയാട്ടോ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 02-07-2019 01:49

സമയം പോലെ വരൂ.താങ്ക്സ്.
കഥകൾ ഒന്നും വരുന്നില്ലല്ലോ

?MR.കിംഗ്‌ ലയർ? • 02-07-2019 13:45

ഇച്ചായോ,

       ഒന്നും പറയാൻ ഇല്ല, ഉഗ്രൻ കമ്പി. മനോഹരമായ വാക്കുകളുടെ ഘോഷയാത്ര. ഇച്ചായന്റെ തൂലികയിൽ ജന്മം കൊള്ളുന്ന ഓരോ കഥകളും ഗംഭീരം ആണ്. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

കഥകൾ എഴുതാനുള്ള മാനസിക അവസ്ഥ അല്ല എനിക്ക് ഇപ്പോൾ. വായിക്കുന്നത് പോലെ എളുപ്പം അല്ലാലോ എഴുതൽ. എന്നാലും പരമാവധി വേഗത്തിൽ നൽകാം.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 02-07-2019 20:20

നുണയാ നന്ദി. എല്ലാം ശരിയാവട്ടെ ആശംസകൾ

പൊന്നു.? • 01-07-2019 22:19

വൗ..... സൂപ്പർ......

????

alby • 01-07-2019 23:22

താങ്ക് യു പൊന്നു

Das • 01-07-2019 11:26

നന്നായിട്ടുണ്ട് തുടരുക കാത്തിരിക്കുന്നു.

alby • 01-07-2019 11:37

താങ്ക് യു ദാസ്.തീർച്ചയായും തുടരും

ഋഷി • 01-07-2019 10:44

നന്നായിട്ടുണ്ട്, ആൽബി. ഇടനാഴിയിൽ അന്നമ്മയായിരുന്നോ?

alby • 01-07-2019 11:40

അടുത്ത ഭാഗത്തിൽ ഉത്തരം ലഭിക്കും.സൂചന ഇതിൽത്തന്നെ ഉണ്ടല്ലോ.താങ്ക് യു ഋഷി.എവിടെയും പോയി തപസ്സു ചെയ്യാതെ കർത്തുനേ പെട്ടെന്ന് തന്നേക്കണം

rashid • 01-07-2019 07:47

കൊള്ളാം, ഫിജി സൂപ്പർ, ആ കാലടി ശബ്ദം മറിയയുടേത് ആയിരിക്കും ല്ലേ

alby • 01-07-2019 08:01

അടുത്ത പാർട്ടിൽ അതിനുള്ള ഉത്തരം ഉണ്ടാവും.താങ്ക് യു റഷീദ്

Johnny • 30-06-2019 18:43

Nyc

alby • 01-07-2019 00:47

താങ്ക് യു

അച്ചു രാജ് • 30-06-2019 16:51

ആൽബി..
കഥ തുടക്കം മുതൽ ഇപ്പോളാണ് വായിച്ചത്... വായിക്കാൻ കുറെയേറെ ബാക്കി ഇനിയും ഉണ്ട്... താങ്കളുടെ വ്യത്യസ്തമായ കഥ പരീക്ഷങ്ങൾ നന്നാവുന്നുണ്ട്..നിഷിദ്ധവും വഴങ്ങും എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.. അകന്നുപ്പോയ കാലൊച്ചകൾ തന്നെ ആണ് എന്റെയും വിഷയം.. അതായതു വേഗം അതിന്റെ ഉടമയെ കാണിക്കു.....

ആശംസകൾ
അച്ചു രാജ്

alby • 30-06-2019 20:54

താങ്ക്സ് അച്ചു ബ്രോ, ആളെ അടുത്ത പാർട്ടിൽ തന്നേക്കാം.നന്ദി ഈ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായം തന്നതിന്
സസ്നേഹം
ആൽബി

Jesna • 30-06-2019 16:05

Dear albi....
അകന്നു പോയ kalchokkal ക്ക് പകരം
Oru adi poli വിരുന്ന് തരണം..

alby • 30-06-2019 20:52

തീർച്ചയായും ജെസ്‌ന, ഉടനെ തന്നേക്കാം
താങ്ക്സ് ഫോർ വാച്ചിങ്

smitha • 30-06-2019 14:22

അവസാനം വല്ലാത്ത ഒരിടത്ത് വെച്ച് നിർത്തി. അടുത്ത ഭാഗം ഉടനെയിട്ടില്ലെങ്കിൽ ഖമ്മം ബിജുവിനെയോ വള്ളിഗൊണ്ട സാബുവിനെയോ രംഗത്തിറക്കും. [ആന്ധ്രയിലെ പേരുകേട്ട മലയാളി ക്വട്ടേഷൻ ടീമാണ്]

alby • 30-06-2019 20:51

ചേച്ചി,നന്ദി വായിച്ചതിനും എനിക്ക് അഭിപ്രായം അറിയിച്ചതിനും.ആഹാ ആള് കൊള്ളാല്ലോ.ലേലു അല്ലു ലേലു അല്ലു ആ ചേട്ടന്മാരോട് വരണ്ടാന്ന് പറ,വേഗം തരാട്ടോ അടുത്ത ഭാഗം.സത്യായിട്ടും ഞാൻ നന്നായിക്കോളാം.ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി. കണ്ടാൽ മനസിലാവും പാവാ.

വൈകാതെ അടുത്ത ഭാഗം ഇടാം

സസ്നേഹം
ആൽബി

മന്ദൻ രാജാ • 30-06-2019 14:03

വീണ്ടും ഒരു സസ്പെൻസ് അല്ലെ..

നന്നായിട്ടുണ്ട്... പേജുകൾ സമയം പോലെ കൂട്ടി തുടരുക.-രാജാ

alby • 30-06-2019 20:46

സസ്പെൻസ് ഒന്നും ഇല്ല രാജാ. അടുത്ത പാർട്ടിൽ കാലൊച്ചയുടെ ആളെ തന്നേക്കാം.പേജുകൾ കൂട്ടി എഴുതാട്ടൊ.താങ്ക്സ്

Pothuval • 30-06-2019 13:33

പ്രിയ ആൽബി,

അകന്നു പോയ കാലൊച്ചകൾ ആരുടേതാണെന്ന് കേൾക്കാൻ കാത്തിരിക്കുന്നു. ഇഷ്ടായീട്ടോ നന്നായിട്ടുണ്ട്

ഒത്തിരി സ്നേഹത്തോടെ
പൊതുവാൾ

alby • 30-06-2019 20:44

പൊതുവാൾ ജി താങ്ക്സ് എന്റെ ആദ്യം തൊട്ട് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിക്ക്

JOSEPH • 30-06-2019 13:23

സ്മിതമാ ഫസ്റ്റ് അടിച്ചു എങ്കിൽ ഞാൻ secondee ✌✌✌✌✌

alby • 30-06-2019 20:43

ആഹാ മത്സരം ആണോ

JOSEPH • 30-06-2019 13:22

കലക്കി തിമിര്ത്തു ഈ പാർട്ടും ആൽബിച്ചാ.

alby • 30-06-2019 20:43

താങ്ക്സ് ജോസഫ്, ഈ സ്നേഹത്തിന് ഈ പ്രോത്സാഹനത്തിന്

smitha • 30-06-2019 12:16

വീണ്ടും വരും, വായന കഴിഞ്ഞ്.....

alby • 30-06-2019 20:42

സമയം പോലെ വരൂ

smitha • 30-06-2019 12:15

I pressed the first "LIKE" button.

alby • 30-06-2019 20:42

താങ്ക്സ് ചേച്ചി