Chapter Title : നിഷിദ്ധജ്വാലകൾ 4 [ആൽബി]
എങ്ങനെ...
ഇന്ന് കണ്ടപ്പൊമുതൽ കൊള്ളിച്ചുള്ള അവളുടെ വർത്താനം.അവളെ കൂടെ നിർത്തിയെ പറ്റു അല്ലേൽ..... ഒന്ന് ഒറ്റക്ക് കിട്ടാൻ എന്നാ വഴി.
നീ പേടിക്കാതെ. വഴിയുണ്ടാക്കാം. നമ്മൾ സാധാരണപോലെ പെരുമാറുക.ഇന്ന് ഉച്ചതിരിഞ്ഞ് ഏതൊ മരണവീട്ടിൽ പോകും എന്ന് പറഞ്ഞിരുന്നു അളിയൻ.നീ ഒഴിവാകണം.മറിയ പോവില്ല.ഞാൻ ഏതായാലും ഇല്ല.ആ സമയം നമ്മുക്ക് മറിയയെ ഒറ്റക്ക് കിട്ടും.
എന്നാ അങ്ങനെ. എന്ത് വിലകൊടുത്തും ഒപ്പം നിർത്തിയെ പറ്റു.
ഇപ്പൊ നീ ചെല്ല്.താഴെ തിരക്കുന്നുണ്ടാവും.ദാ ഈ ഗ്ലാസ് കൂടി വച്ചോ. #######
തന്റെ പണികളൊക്കെ ഒതുക്കി ഉച്ചമയക്കത്തിനുള്ള പുറപ്പാടിലാണ് മറിയ.ഡോറു തുറന്ന് അകത്തു കയറിയ ഫെലിക്സിനെക്കണ്ട് അവൾ ഞെട്ടി.പിന്നാലെ ഫിജിയെയും.
എന്നാ കുഞ്ഞേ ഈ സമയത്ത്. അതും ഇവിടെ.
വരേണ്ടി വന്നു ചേച്ചി.ഒരു കാര്യവും ഇല്ലാതെ ഫിജി ഒരാളെ അങ്ങോട്ട് പോയി കാണില്ല.
ഓഹ് ആങ്ങളയെ പൊറുപ്പിക്കുന്നത് ഞാൻ വിഴുങ്ങിക്കളയണം.അതാണ് കാര്യം അല്ലയോ.
അത് തന്നെ ചേച്ചി.രാവിലെ ചേച്ചിയുടെ സംസാരം,ഒന്ന് പതറി എന്നുള്ളത് ശരിയാ.പക്ഷെ ചേച്ചി കണ്ട,അറിഞ്ഞ പെണ്ണുങ്ങളെപ്പോലെ അല്ല ഞാൻ.
എന്തായാലും പെണ്ണ് അല്ലെ.എന്നും എക്കാലവും പെണ്ണ് പെണ്ണുതന്നെയാ.
പഴയ കാലമൊക്കെ മാറി ചേച്ചി. പെണ്ണുങ്ങൾ ഫ്ലൈറ്റ് പറത്തുന്ന കാലമാ ഇത്.അപ്പൊ ശൗര്യം കൂടും.
അവളുടെ ഒരു ശൗര്യം.നിനക്കറിയില്ല മറിയയെ.കൊണ്ടും കൊടുത്തും തന്നാ ഞാനും ഇവിടെവരെ എത്തിയെ.
ഒന്ന് ശരിയാ കുട്ടാ.നന്നായി കൊടുത്തു ഇവൾ.മ്മടെ നിർമ്മലിന് തിന്നാൻ.നന്നായി പഠിപ്പിച്ചു എങ്ങനെ തിന്നണമെന്ന്.അത് മാത്രേ ഇപ്പഴും അറിയൂ.അല്ലേലും ആ കുരുട്ടടക്ക പോലുള്ള സാധനം കൊണ്ട് ചേച്ചിക്ക് എന്താവാനാ,അല്ലെ.
നീ വേണ്ടാത്തത് പറയല്ലേ.ഇവിടെ മറിയയുടെ വാക്കിന് വില തരുന്ന ആളുകളും ഉണ്ട്.
അറിയാം ചേച്ചി.ഞാൻ ഇന്നലെ വന്ന് കേറിയ പെണ്ണാ.പക്ഷെ ചേച്ചി ഇവിടെ മാടിനെപ്പോലെ പണിയെടുത്തിട്ട് എന്ത് നേടി.കാര്യം ശരി മോൻ ഊട്ടിയിൽ പഠിക്കുന്നു.അല്ലാതെ എന്ത് ഗുണം.ഇവിടുന്ന് ഇറങ്ങിയാൽ സ്വന്തമായൊരു വീട് അതുണ്ടോ... ജീവിതം ഈ അടുക്കളയിൽ ഹോമിച്ചിട്ട്.......
അത് എന്റെ വിഷയം.നിന്റെ അല്ല.
ചേച്ചി ഒരു കാര്യം മനസ്സിലാക്കണം... അത്യാവശ്യം വേണ്ട അവസരങ്ങളിൽ കൈവിട്ട കളി കളിച്ചു തന്നെയാണ് ഈ ഫിജി ഇവിടം വരെ എത്തിയത്.... പണം കൊണ്ട് നേടാനാവാത്തത് നേടിയെടുക്കാൻ ഒരു പെണ്ണിന് വേറെയും
💬 Comments
View all comments